? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

അൽപ ദൂരം കൂടെ മുന്നോട്ട് നടന്നതും അനൂപിന്റെ വീടെത്തി ….

 

” അനൂ …. ”

 

കോളിങ് ബെൽ അടിച്ച ശേഷം അനൂപ് നീട്ടി വിളിച്ചു …. അൽപം കഴിഞ്ഞതും അനുപമ വാതിൽ തുറന്നു ….

 

 

” ഹാ … എത്തിയോ …. ഇന്ന് ഏത് പെണ്ണ് തേച്ചതിന്റെ പാർട്ടിയായിരുന്നു ? ”

 

അനു വാതിൽ തുറന്നപാടെ അനൂപിനോട് ചോദിച്ചു . ഞങ്ങൾ രണ്ട് പേരും വീടിനുള്ളിലേയ്ക്ക് കയറി .

 

 

” എന്തോന്നാ അവളുടെ പേര് …. അഞ്ചു , മഞ്ചു , ചിഞ്ചു , കുഞ്ചു …. ”

 

 

” എന്തോന്നാടാ ഇത് …. ”

 

അവന്റെ സംസാരം കേട്ട് ഞാൻ ചോദിച്ചു …

 

 

” സോറി ടാ ലിസ്റ്റ് മാറിപ്പോയി , ഒരു ഫ്ലോളിയിൽ അങ്ങ് പറഞ്ഞ് പോയതാ . എന്തായിരുന്നു അവളുടെ പേര് …. ആ
രഹ്ന ഫാത്തിമ …. ”

 

അവൻ വിരൽ തലയിൽ വച്ച് ആലോചിച്ച ശേഷം പറഞ്ഞു …

 

” ടാ …. മുസ്ലീം പെൺകൊച്ചോ…. ? ”

 

ഉടനെ ഞാനവനോട് ചോദിച്ചു .

 

 

” യാ… ആരാ മോനേ ഒരു ചെയിഞ്ച് ആഗ്രഹിക്കാത്തത് …. ”

 

അവൻ ഒരു ഇളിച്ച ചിരിയോടെ പറഞ്ഞു …

 

 

” ചെയിഞ്ച് …. അനൂ ഇവനെ അകത്തെവിടേലും കൊണ്ട് പൂട്ടിയിട് അതേ നടക്കൂ … ഇല്ലേൽ അടി ഇവൻ ഓൺലൈനായി ബുക്ക് ചെയ്ത് വരുത്തിക്കും . എന്നാൽ പിന്നെ ഞാൻ ഇറങ്ങുന്നു … ”

 

ഞാനതും പറഞ്ഞ് പുറുത്തേയ്ക്ക് ഇറങ്ങി …

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.