? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

ഞാനതും പറഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങി … പക്ഷെ കക്ഷി ഇറങ്ങാതെ കാറിനുളിൽ തന്നെ ഇരിക്കുകയാണ് … അവളുടെ ഉള്ളിൽ മുഴുവൻ ഇപ്പോഴും ഭയമാണെന്ന് എനിക്ക് മനസ്സിലായി …

 

ഞാൻ ഡോറ് തുറന്ന് അവളുടെ കയ്യിൽ പിടിച്ച് കാറിന് പുറത്തേയ്ക്ക് ഇറക്കി . ഞാനവളുടെ കയ്യിൽ പിടിച്ചതും എനിക്ക് മനസ്സിലാവാത്ത ഒരു ഭാവത്തിൽ അവൾ എന്നെ നോക്കി …. അവളുടെ ആ നോട്ടം കണ്ടതും സത്യത്തിൽ എന്റെ ഉള്ളിൽ ഒരു തരം ഭയമാണ് വന്ന് നിറഞ്ഞത് . പുറത്തിറങ്ങിയതും ഞാൻ ഉടനെ അവളുടെ കയ്യിലെ പിടി വിട്ടു ….

 

ഞാൻ നേരെ പോയി കൈ കഴുകി ഒരു ടേബിളിന്റെ കീഴിലുള്ള ചെയറിൽ ഇരുന്നു അവൾ എന്റെ ഓപ്പോസിറ്റും …

 

” ചേട്ടാ എന്താ കഴിക്കാനുള്ളേ …. ”

 

ഞാൻ തട്ടുകട നടത്തുന്ന ചേട്ടനോട് വിളിച്ച് ചോദിച്ചു …

 

 

” പൊറോട്ട , ദോശ , മട്ടൻ കറി , വെജിറ്റബിൾ കറി …. ”

 

പുള്ളി ഉടനെ വിളിച്ച് പറഞ്ഞു .

 

 

” ചേട്ടാ രണ്ട് പ്ലേറ്റ് പൊറോട്ടയും മട്ടനും …. ”

 

ഞാനും മറുപടി പറഞ്ഞു ….
ഉടനെ ഫോൺ ബെല്ലടിച്ചു , ഞാനെടുത്ത് നോക്കിയപ്പോൾ അമ്മയാണ് .

 

 

” ആ … അമ്മാ …. ”

 

 

” ഇല്ലില്ല ….. ഫുഡ് കഴിക്കാനായി ഒരു തട്ടുകടയിൽ ഇരിക്കുവാ …. പുലർച്ചയോടെ അങ്ങ് എത്തും … അമ്മ ഉറങ്ങിക്കോ …. ശരി … ”

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.