? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

” ആഹാ …. അതെങ്ങനെ പറ്റും …. യമരാജന്റെ ജോലി നിങ്ങൾ ഏറ്റെടുത്താൽ പുള്ളി പട്ടിണിയാവൂലേ … കുടുംബത്തിൽ തിരിച്ച് എത്തണമെന്ന് ഞാൻ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ എത്തുക തന്നെ ചെയ്യും … ”

 

ഞാൻ എന്റെ എതിരെ നിൽക്കുന്നവരെ നോക്കി പറഞ്ഞു …

 

 

” ടാ അവനെ അടിച്ചിട്ടിട്ട് അവളെ പിടിച്ചോണ്ട് വാ …. ”

 

അവരുടെ നേതാവെന്ന് തോന്നിപ്പിക്കുന്ന ഒരുത്തൻ മറ്റൊരുവനോട് പറഞ്ഞു …..

 

ഉടനെ അതിലൊരുത്തൻ എന്റെ നേരെ ഓടിയടുത്തു … അവൻ തന്റെ വലത്തെ കാൽ പൊക്കി എന്റെ നെഞ്ചിൽ ചവിട്ടാനായി തുനിഞ്ഞതും എന്റെ നെഞ്ചിന് നേരെ പാഞ്ഞ് വന്ന ആ കാലിൽ ഞാൻ മുറുക്കെ പിടിച്ചു … ഇപ്പോൾ അവൻ ഒറ്റക്കാലിൽ നിൽക്കുകയാണ് , ഞാൻ അവന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവൻ നിലത്ത് കുത്തിയിരിക്കുന്ന ഇടത്തെ കാലിൽ മുട്ടന് താഴെയായി ഞാൻ വലത് കാൽ ഉപയോഗിച്ച് ആഞ്ഞ് ചവിട്ടി …

 

” …….. ആ ……. ”

 

അവന്റെ കാല് ഒടിയുന്ന ശബ്ദവും ഒപ്പം അവന്റെ നിലവിളിയും അവിടെ മുഴങ്ങി …. ഞാൻ പിടിച്ച് വച്ചിരുന്ന അവന്റെ വലത്തെ കാല് സ്വതന്ത്രമാക്കിയതും അവൻ നിലത്തേയ്ക്ക് മറിഞ്ഞ് വീണു …. വേദന കൊണ്ട് അവൻ നിലത്ത് കിടന്ന് പുളയാൻ തുടങ്ങി …. എന്റെ പ്രവർത്തി കണ്ട് ഞെട്ടി നിൽക്കുകയായിരുന്നു ബാക്കി അഞ്ച് പേരും ….

 

” അവനെ വെറുതേ വിടരുത് . വെട്ടി കൊല്ലെടാ ആ നായയെ …… ”

 

അവരുടെ നേതാവ് വീണ്ടും അലറി ….

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.