? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

അൽപ സമയം അവരുടെ ഫ്ലാറ്റിൽ ചില വഴിച്ച ശേഷം ഞാൻ അവിടെ നിന്ന് യാത്ര തിരിച്ചു …..

…………………….

 

പോയത് പോലെയായിരുന്നില്ല മടങ്ങിവരവ് . ഒറ്റയ്ക്കായതു കൊണ്ട് ദൂരവും സമയവും ഇഴഞ്ഞ് നീങ്ങുന്ന പോലെയാണ് എനിക്ക് തോന്നിയത് … പിന്നെ ഇത്രയും ദൂരം വണ്ടിയോടിച്ചതിന്റെ ക്ഷീണവും . ഒരു ഇടറോഡിലൂടെയാണ് കാറ് മുന്നോട്ട് പോകുന്നത് , ഈ റോഡിലൂടെ കിലോമീറ്ററുകൾ ഇനിയും താണ്ടിയാലേ ഹൈവേയിൽ കയറാൻ പറ്റൂ …….

 

സമയം കടന്നുപോയി , ചുറ്റും ഇരുട്ട് പരന്നു …. വഴിയിൽ ചിലയിടത്തുള്ള വഴിവിളക്കിന്റേയും വണ്ടിയിലെ ഹെഡ്ലൈറ്റിന്റെയും ആകാശത്ത് ഉദിച്ച് നിൽക്കുന്ന ചന്ദ്രന്റെയും പ്രകാശം മാത്രം ബാക്കിയായി …

 

കാറിലെ സിസ്റ്റത്തിൽ പാട്ടൊക്കെ ഇട്ട് അതിന്റെ താളത്തിൽ സ്റ്റിയറിങ്ങിൽ വിരലൊക്കെ തട്ടിയാണ്
എന്റെ ഡ്രൈവിങ് …. അൽപം കഴിഞ്ഞതും ഫോണിൽ ഒരു കോൾ വന്നു , അനൂപായിരുന്നു അത് …… ഞാൻ ഫോൺ കാറിലെ സിസ്റ്റത്തിൽ കണക്ട് ചെയ്ത ശേഷം കോൾ എടുത്തു .

 

“ഹലോ …. ടാ നീ ഡ്രൈവിങ്ങിലാണോ ? ”

 

കോൾ എടുത്ത ഉടൻ അവൻ ചോദിച്ചു .

 

 

” ആ … ഡ്രൈവിങ്ങിലാടാ … നാളെ പുലരുമ്പോഴത്തേയ്ക്കും എത്തും …. ”

 

ഞാൻ പറഞ്ഞു …

 

 

” എടാ ഇന്ന് അവിടെ തങ്ങിയിട്ട് നാളെ തിരിച്ചാൽ പോരായിരുന്നോ …. ഈ രാത്രി സമയത്ത് …. ”

 

അനൂപ് എന്നോട് ചോദിച്ചു ….

 

 

” എടാ …. അത് കുഴപ്പമില്ല … ഞാൻ പതിയെ തന്നെയാ കാറ് ഓടിക്കുന്നേ …. ”

 

ഞാൻ അവനോട് പറഞ്ഞു …

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.