? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

” ശരി നീ വയ്ക്ക് …. ഡ്രൈവിങ്ങിലല്ലേ … സൂക്ഷിക്കണം . ബൈ…. ”

 

അനൂപ് അതു പറഞ്ഞ് കോൾ കട്ട് ചെയ്തു … ഞാൻ വീണ്ടും പാട്ടൊക്കെ കേട്ട് കാറ് മുന്നോട്ട് ഓടിച്ചു … ജനവാസം തീരെ കുറഞ്ഞ ഒരു സ്ഥലത്തുകൂടെയാണ് ഈ റോഡ് , രണ്ടും മൂന്നും കിലോമീറ്റർ താണ്ടുമ്പോഴായിരിക്കും ഓപ്പോസിറ്റ് നിന്ന് ഒരു വണ്ടിയെങ്കിലും കാണാൻ പറ്റുക മാത്രമല്ല സമയം രാത്രിയുമായി …. ഒറ്റ നോട്ടത്തിൽ ഒരു വനത്തിനുള്ളിലൂടെ പോകുന്ന ഫീലാണ് ….

 

പെട്ടെന്ന് ,

 

കാറിന്റെ ഓപ്പോസിറ്റ് നിന്ന് ഒരു പെൺകുട്ടി ഭയം നിറഞ്ഞ രീതിയിൽ എന്റെ കാർ ലക്ഷ്യമാക്കി ഓടി വരുന്നത് ഹെഡ് ലൈറ്റ് വെളിച്ചത്തിൽ കണ്ട് ഞാൻ കാറിന്റെ വേഗത കുറയ്ച്ചു … അവൾ എന്റെ കാറിന് മുന്നിലേയ്ക്ക് ചാടും എന്ന രീതിയിലാണ് ഓടി വരുന്നത് … ഞാൻ പെട്ടെന്ന് കാർ ബ്രേക്കിട്ടു …

 

കാർ അവളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അടുത്ത് ചെന്ന് നിന്നു …. എനിക്കാണെങ്കിൽ എന്താണ് നടക്കുന്നതെന്ന് ഒരു പിടിത്തവുമില്ല . ആദ്യം ഉള്ളിൽ തോന്നിയത് ദേഷ്യമാണ് … പക്ഷെ ആ ദേഷ്യം ഉള്ളിലൊതുക്കി ഞാൻ കാറിന്റെ ഡോറ് തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി ….

 

” ഈ രാത്രി ആത്മഹത്യ ചെയ്യാൻ വേറെ വണ്ടിയൊന്നും കിട്ടിയില്ലേ കൊച്ചേ … ”

 

പുറത്തേയ്ക്കിറങ്ങിയ ഞാൻ കാറിന്റെ മുൻപിൽ നിൽക്കുന്ന അവളോട് ചോദിച്ചു … കക്ഷി പേടിച്ചരണ്ട ഭാവത്തിൽ എന്നെ നോക്കി നിൽക്കുകയാണ് , ഓടി വന്നതിന്റെ ചെറിയ കിതപ്പുമുണ്ട് .

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.