? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

പക്ഷെ അതില്ലാത്ത സ്ഥിതിക്ക് ഞാൻ തന്നെ ഇവിടെ ഇറക്കി വിട്ടാൽ തനിക്ക് ചെയ്ത് തന്ന സഹായത്തിന് അർത്ഥമില്ലാതെയാകും … പിന്നെ വേറെ ഒരു പ്രശ്നം കൂടെയുണ്ട് … താൻ എന്നോടൊപ്പമാണ് വന്നിട്ടുള്ളതെന്ന് തന്നെ കൊല്ലാൻവന്നവർക്ക് അറിയാം … ഞാൻ തന്നെ ഇവിടെ ഇറക്കി വിട്ടിട്ട് തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സ്വാഭാവികമായും അത് എനിക്ക് നേരെ വരും അതിന് അവന്മാരുടെ സാക്ഷി മൊഴി തന്നെ ധാരാളം …. ചുരുക്കത്തിൽ തന്നെ സംരക്ഷിക്കേണ്ട ബാധ്യത ഇപ്പോൾ എനിക്കുണ്ട് … എന്റെ അച്ഛനുണ്ടായിരുന്ന കാലത്ത് സഹായം ചോദിച്ച് വന്നവരെയൊക്കെ പുള്ളി സഹായിച്ചിട്ടേ ഉള്ളൂ , അപ്പോൾ മകനായ എനിക്കും ആ സ്വഭാവം കിട്ടിയിട്ടുണ്ട് എന്ന് കൂട്ടിക്കോ …. ”

 

ഞാനതും പറഞ്ഞ് കാറിന്റെ വേഗത വർദ്ധിപ്പിച്ചു .

 

 

” ഈ കാറിന്റെ നമ്പർ അവർ നോട്ട് ചെയ്തിട്ടുണ്ടാകും അവർ ചേട്ടനെ തേടി വരും ഞാൻ കൂടെ ഉണ്ടായിരുന്നാൽ അത് ചേട്ടനും അപകടമാണ് , ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം …. ആർക്കും ഒരു ബാധ്യതയാകുന്നത് എനിക്ക് ഇഷ്ടമല്ല .”

 

അവൾ വിഷമത്തോടെ പറഞ്ഞു ….

 

 

” ആഹാ അങ്ങനെയാണോ എങ്കിൽ അവർ വരട്ടെ അത് അപ്പോൾ നോക്കാം …. താൻ വെറുതേ ടെൻഷനടിക്കണ്ട ….. പിന്നെ ബാധ്യതയാകുന്ന കാര്യം അത് താനല്ല ഞാനാണ് തീരുമാനിക്കേണ്ടത് . പിന്നെ ഒരു പരിചയവും ഇല്ലാത്ത എന്നോടൊപ്പം വരുന്നതിന്റെ ഭയം വേണ്ട . പിന്നെ എന്നെ വിശ്വാസം ഇല്ല എങ്കിൽ തനിക്ക് ഇറങ്ങി പോകാം …. ”

 

ഞാനതും പറഞ്ഞ് കാറ് സൈഡിലേയ്ക്ക് നിർത്തിയ ശേഷം മുൻപിലേയ്ക്ക് തന്നെ നോക്കി ഇരുന്നു …. ഒരു നിമിഷം അവൾ എന്റെ മുഖത്തേയ്ക്ക് പാളി നോക്കി ….

 

 

” സ്വന്തം ജീവൻ നോക്കാതെ എന്റെ ജീവൻ രക്ഷിച്ച ആളെ വിശ്വസിച്ചില്ലെങ്കിൽ പിന്നെ ഈ ജീവിതത്തിൽ ഞാൻ ആരെ വിശ്വസിക്കണം …. ”

 

അവൾ തലകുനിച്ചു കൊണ്ട് പറഞ്ഞു ….

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.