പതിനേഴാം ? തീയാട്ട് {Sajith} 449

പതിനേഴാം ? തീയാട്ട്

***☆☀️☆***

 

തുടങ്ങുന്നു…

       *★*

 

***☀️***

 

വൈജയന്തിയിലെ ഓട്ട് കമ്പനി…

                         *★*

 

കണ്ണുകൾ കെട്ടി ഒരു മരകസേരയിൽ ഇരുത്തിയിരിക്കുകയാണ് പാറുകുട്ടിയെ. അവളാകെ ഭയന്ന് വിറച്ചിട്ടുണ്ട്. കരഞ്ഞ് ഒഴുകിയ കണ്ണ്നീര് കവിളിലൂടെ ചാലിട്ടോഴുകി ഉണങ്ങി പിടിച്ച് പോയി. പാറുകുട്ടിയുടെ കൈകളും കാലുകൾ രണ്ടും കെട്ടിവെച്ചിരിക്കുകയാണ് അത് കൊണ്ട് കുഞ്ഞിന് അവിടെ നിന്ന് ഒഴിഞ്ഞ് മാറാനോ ഓടി രക്ഷപ്പെടാനോ സാധിക്കില്ല. ഓടിയിട്ടും കാര്യമില്ല ഓട്ട് കമ്പനിക്ക് പുറത്തായി മുഴുവൻ ആളുകളാണ്. അവളുടെ കുഞ്ഞി ചുണ്ടുകൾ പേടി കാരണം വിറച്ച് കൊണ്ടിരിക്കുന്നു.  

 

“”മോള് പേടിക്കണ്ടാട്ടോ…””,””ഞാൻ മോളെ അമ്മേടെ അടുത്ത് തന്നെ കൊണ്ട് വിടാട്ടോ…””,””അതിന് മുമ്പേ ഒരു സമ്മാനം തരാം…””,””മോളത് കൊണ്ട് പോയി അമ്മക്ക് കാട്ടി കൊടുക്കണംട്ടോ…””,””നല്ല കുട്ടിയായിട്ട്…””,

 

പാറുകുട്ടിയെ ഇരിത്തിയിരിക്കുന്ന കസേരയ്ക്ക് മുൻപിൽ തന്നെ മറ്റൊരു കസേരയിട്ട് നരേന്ദ്രൻ ഇരിക്കുന്നുണ്ട്. അയാള് പാറുവിൻ്റെ കവിളിൽ ചെറുതായി തട്ടി കൊണ്ട് അവളോട് ചെറിയ ശബ്ദത്തിൽ പറഞ്ഞു. 

 

നരേന്ദ്രൻ തൻ്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റെടുത്ത് ചുണ്ടത്ത് വച്ചു. എന്നിട്ട്  ഓട് ചുടാനായി കൂട്ടിയിട്ട് കത്തിച്ച മരകഷ്ണങ്ങൾക്കടിയിൽ നിന്ന് നീളമുള്ള ഇരുമ്പിൻ്റെ ഒരു ഉളുക്ക് വലിച്ചെടുത്തു. അതിൻ്റെ ഉളുക്ക് വരുന്ന ഭാഗത്ത് നല്ലവണ്ണം പഴുത്തിരിക്കുകയാണ്. ഇളം ചുവപ്പു നിറത്തിലേക്ക് ഇരുമ്പ് പഴുത്ത് നിറം മാറിയിരിക്കുന്നു. 

 

ചുവന്നിരിക്കുന്ന ഭാഗം നരേന്ദ്രൻ തൻ്റെ സിഗരറ്റിന്റെ തുമ്പിലേക്ക് മുട്ടിച്ച് അകത്തേക്ക് ആഞ്ഞ് വലിച്ചു. അതിന്റെ ചൂടിൽ സിഗരറ്റ് പുകയാൻ തുടങ്ങി. 

 

“”ടാ പിടിക്ക്…””,

 

കൂടെ നിന്നിരുന്ന പയ്യന് നിർദ്ദേശം നൽകി. അവൻ മുൻപിലേക്ക് കയറി വന്ന് പാറുകുട്ടിയെ കസേരയിൽ നിന്ന് വലിച്ചിറക്കി നിലത്തേക്കിട്ടു. സിമൻ്റ് പ്രതലത്തിൽ തട്ടി പാറുവിൻ്റെ മുട്ടുകൾ നല്ല വേദനയെടുത്തു. കുഞ്ഞ് കരയാൻ തുടങ്ങി.

 

“”വായടക്കസത്തേ…””,””ടാ അതിന്റെ വായ്ക്കകത്ത് വല്ലതും തിരുകി കയറ്റ്…””,

 

നരേന്ദ്രൻ അലറി. കൂട്ടത്തിലുള്ള ഒരുവൻ ഓട്ടു കമ്പനിയിൽ ജോലിക്കാർ ഉപയോഗിച്ചിരുന്ന അയയിൽ വിരിച്ച തോർത്ത് വലിച്ചെടുത്തു. അത് കൊണ്ടുവന്ന് പാറുകുട്ടിയുടെ വായിൽ തിരുകി വച്ചു. 

 

‘””ഒച്ച പൊറത്ത് കേട്ടാൽ കൊന്നുകളയും ഞാൻ…””,

 

നരേന്ദ്രൻ്റെ ശബ്ദമുയർന്നു. കുഞ്ഞിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പിന്നീടൊരു ഞരക്കം മാത്രമേയുണ്ടായൊള്ളു. കണ്ണുകളടച്ച് കിടന്നു. 

 

“”ടാ പാവാട ഒന്ന് കയറ്റി വക്ക്….””

 

കൂടെ നിന്ന കൈയ്യാൾക്ക് നരേന്ദ്രൻ നിർദ്ദേശം നൽകി. കേട്ട പാടെ അയാൾ വന്ന് കുഞ്ഞിൻ്റെ യൂണിഫോം പാവാട ഉയർത്തി പിടിച്ചു. 

 

തൻ്റെ കൈയ്യിലെ പഴുത്തിരിക്കുന്ന ഇരുമ്പുളുക്കിലേക്ക് നോക്കി നരേന്ദ്രൻ ക്രൂരമായി ഒന്ന് ചിരിച്ചു. എന്നിട്ടത് പതുക്കെ താഴ്ത്തി…

 

“”ഛര്ച്ച്…..…..””,

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *