നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2851

അവൾ ഇടനാഴിയിൽ നിന്ന് നോക്കി.. അവൾ നോക്കുന്നത് മനസിലായ ലിസ ഉടനെ നിലത്തു കിടന്ന കാർപെറ്റ് വലിച്ചുമാറ്റി.. അവരുടെ കണ്ണുകൾ തിളങ്ങി.. ചതുരത്തിൽ ഒരു ഡോർ പോലെ അടിയിൽ..

അനാബെൽ മെഷീൻ ഗൺ ചൂണ്ടി നിന്നപ്പോൾ ലിസ അത് വലിച്ചു തുറന്നു.. താഴേക്ക് കോവണി.. ഗണ്ണിൽ നിന്നും ഉള്ള ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ താഴെ ക്ലിയർ ആണെന്ന് ഉറപ്പ് വരുത്തി ലിസയും അനാബെലും ഇറങ്ങി…

അവിടെ രണ്ടു കൊച്ചു മുറികൾ ഉണ്ടായിരുന്നു.. അതിൽ ഒന്നിൽ കെട്ടിയിട്ട നിലയിൽ മേയർ ക്ലിയോപാട്ര.. അവളുടെ ദേഹത്ത് നിറയെ മുറിവുകൾ..

ലിസ വേഗം അവളുടെ കെട്ടുകൾ അഴിച്ചു..

മുകളിൽ മെറിൻ വയർ പൊത്തി ഭിത്തിയിൽ ചാരി നിന്നു… എവിടെയാണ് തനിക്ക് പിഴച്ചത്.. മൈൻഡ് ഇപ്പോഴും വണ്ടർ വേർഡിൽ ആണ്..

ചോര പോകുന്നത് അവൾ അറിഞ്ഞു തുടങ്ങിയിരുന്നു.. രണ്ടു കുത്താണ്‌ കിട്ടിയത്.. അവൾ ബെൽറ്റ് ഊരി വയറിൽ കെട്ടിയ തുണിയുടെ മുകളിൽ കൂടെ കെട്ടി… നല്ല വേദന..

പെട്ടെന്നാണ് മിന്നൽ പോലെ എന്തോ പാഞ്ഞു വന്നത്.. മെറിൻ അതിലും വേഗത്തിൽ തല വെട്ടിച്ചു.. പുറകോട്ട് നോക്കി..

ഭിത്തിയിൽ ഇറങ്ങി നിൽക്കുന്ന ഒരു കത്തി.. അത് നിന്ന് വിറക്കുന്നു..

അവൾ ഞെട്ടി മുൻപോട്ട് നോക്കി.. ഇടനാഴിയുടെ അപ്പുറം കൈകളിൽ ഒരു കത്തിയും ആയി ചുവന്ന മുടിയുള്ള ഒരു പെണ്ണ്.. അവളെ മെറിന് ഓർമ വന്നു.. കുറെ നാളുകൾക്ക് മുൻപേ വഴി തടഞ്ഞു വില പേശിയവൾ.. അവളുടെ പേര് മെറിൻ മറന്നിരുന്നു..

“സമ്മതിച്ചു നിന്നെ.. എന്റെ കത്തി കൊണ്ടിട്ടും നീ ഇപ്പോഴും ജോലി നോക്കുന്നു.. ഇല്ല മെറിൻ.. നിന്നെപ്പോലെ ഇത്ര ലോയൽ ആയ ഒരുത്തിയെ അവർക്ക് വേണ്ട… “

അവൾ കുതിച്ചു വന്നു തുറന്നു കിടന്ന അടിയിലേക്കുള്ള ഡോർ ചവുട്ടി അടച്ചു കാലുകൊണ്ട് തന്നെ ലോക്ക് ഇട്ടു..

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.