Comment Moderation issue resolved... ദയവായി മെയിൽ ഐഡി, ഫോൺനമ്പർ,പേഴ്സണൽ ഡീറ്റെയിൽസ്, മറ്റു സൈറ്റുകളുടെ നെയിം എന്നിവ ഷെയർ ചെയ്യരുത്... ചെയ്‌താൽ ബാൻ, മോഡറേഷൻ ഉണ്ടാകും.....

പ്രണയിനി [മാലാഖയുടെ കാമുകൻ] 1822

Views : 168948

പ്രണയിനി

മാലാഖയുടെ കാമുകൻ

 

ഇതൊരു സാധാരണ കഥ ആണ് എന്ന് ഓർമിപ്പിക്കുന്നു.. സമയമുണ്ടെങ്കിൽ മാത്രം വായിക്കുക… ❤️❤️

സ്നേഹത്തോടെ..

പ്രണയിനി..

 

കോഴിയും കൂവി അമ്പലത്തിലെ പാട്ടും കഴിഞ്ഞു അലാറം രണ്ടു പ്രാവശ്യം അടിച്ചിട്ടും, എട്ടു മണിയും കഴിഞ്ഞു സുഖമായി ഉറങ്ങുകയായിരുന്നു ഞാൻ..

“ഡാ എന്നീറ്റു വന്നേ.. കുറെ സമയമായി കേട്ടോ….”

അമ്മയുടെ ലാസ്റ്റ്‌ വാണിംഗ് കൂടെ കേട്ടപ്പോൾ ഞാൻ ചാടി എണീറ്റു..

ഇനി കിടന്നാൽ സാക്ഷാൽ കാളി ആയിരിക്കും ഇങ്ങോട്ട് വരുന്നത്.. എന്തിനാ വെറുതെ..

ഞാൻ വേഗം ബാത്ത്റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി നേരെ അടുക്കളയിലേക്ക് നടന്നു.

“അമ്മെ… ചായ……”

“കിടന്നു അലറല്ലേ.. ധാ വരുന്നു…”

അതും പറഞ്ഞു അമ്മ കുറച്ചു വിറകും എടുത്തു അകത്തു വന്നു.. ഇന്നലെ ഞാൻ കീറിയ വിറക് ആണ്. ഒരു വലിയ തടി മൊത്തം സൊപ്‌ ഇട്ടു എന്നെക്കൊണ്ട് കീറിച്ചു.. ഓഫർ ബീഫ് ഫ്രൈ ആയിരുന്നു..

അതിൽ തലയും കുത്തി വീണു..

“അവളെവിടെ?”

അമ്മ തന്ന ചായ ഒന്ന് രുചിച്ച ശേഷം ഞാൻ ചോദിച്ചു..

“തുണി അലക്കുന്നു… നിന്നെപ്പോലെ അല്ല.. രാവിലെ എണീക്കും അവൾ..”

“ഒഹ്‌.. ഞാൻ പാവം.. അമ്മെ രാവിലെ എണീറ്റിട്ടു എന്ത് കാണിക്കാൻ ആണ്? അവധി അല്ലെ? “

“എന്താണെങ്കിലും അങ്ങനെ കിടക്കേണ്ട.. “

അമ്മ അതും പറഞ്ഞു കത്തുന്ന അടുപ്പിലേക്ക് വിറകു കയറ്റി വച്ചു. ഞാൻ അമ്മയെ ഒന്ന് നോക്കി. 49 വയസ് ആയി അമ്മക്ക്..

പണ്ട് അച്ഛന്റെ ഒപ്പം രാത്രി മതില് ചാടി വന്ന മുതൽ ആണ് ഇത്..

എനിക്ക് ചിരി വന്നു. അതൊക്കെ ഇടക്ക് ഇരുന്നു ബാഹുബലി പന വളച്ചത്‌ പോലെ പറയും. ഇരുന്നു കേട്ടില്ലെങ്കിൽ പിന്നെ അത് മതി പിണങ്ങാൻ.. കൊച്ചു കുട്ടികളുടെ സ്വഭാവം ആണ്..
മെയിൻ ഹോബി എന്താണെന്നു ചോദിച്ചാൽ എന്നോട് തല്ലുപിടിക്കൽ…

Recent Stories

81 Comments

 1. നിങ്ങൾ എന്താണ് മനുഷ്യ പറഞ്ഞത് സമയം ഉണ്ടകിൽ വായിക്കുക എന്നോ.. കഥാകാരൻ MK, എന്ന് കാണുബോൾ ഞങ്ങൾ വീണു പോകില്ല വായിക്കാതെ ഇരിക്കുമോ അത്രേ ഇഷ്ടം ആണ് ഇയാളുടെ കഥകൾ… ❣️❣️❣️❣️❣️❣️

  1. ദാസൻ മാഷ്

   അതാണ്‌….. 💯%

 2. Thanks mk
  Marannu thdangiya kathayayirunnu
  മനസ്സിൽ ഒരു വിങ്ങളാണ് ഈ കഥയിലെ ചില ഭാഗങ്ങൾ

  ഒത്തിരി ഇഷ്ടമാണ് നിങ്ങടെ കഥകൾ
  ❣️❣️❣️❣️❣️❣️❣️❣️❣️😍😍😍😍😍

 3. എത്രയായാലും എഡിറ്റിങ് ഇല്ലാത്ത കഥ വല്ലാണ്ട് മിസ്സ് ചെയ്യുണുണ്ട് ട്ടാ😪💔..

  ഒരുപാട് സ്നേഹം ഡിയർ എംകെ❤️

  1. ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം

   സഹോ KK യിൽ ഇട്ടിരുന്ന കഥകളെല്ലാം ഇവിടെ പോസ്റ്റാമോ…

 4. Poli macha

 5. Ente bro onnum parayanilla kuracb pagil otta part il ingane oru love story athum oro varitilum feel koodi konduvannu it’s a magic man magic

 6. മുത്തേ അഫ്രോഡൈറ്റി യെ വിട്ട് ഒരു കളിയില്ല അല്ലേ ആഹ് കൊള്ളാം
  നിങ്ങൾ എന്ത് മനുഷ്യനാടോ ഇങ്ങനെയും വായിക്കുന്നവന്റെ മനസും കണ്ണും നിറക്കുന്ന ഈ കഴിവ് ഉണ്ടല്ലോ അത് ഒരുപാട് ഇഷ്ടമാ
  നിയോഗം അത് ഒരു സംഭവമാ പിന്നെ വൈഗ പറയാതെ വയ്യാ അതിലും മികച്ചത് ദുർഗ പൊളിയെ നമിച്ചണ്ണാ 🙏🙏🙏
  എന്ന് ഒത്തിരി സന്തോഷത്തോടെ
  അതിലേറെ സ്നേഹത്തോടെ
  ⚔️⚔️⚔️Nayas⚔️⚔️⚔️

 7. കുറെ നാൾ കൂടി എംകെയുടെ ഒരു കഥ വായിച്ചു.. എന്നാ ഒഴുക്കാ.. നിങ്ങളെ പോലെ നിങ്ങളെ കാണു..

  J..

 8. 💞💞💞

 9. Bro arundhathi ye ivide ido?

  1. DAVID JHONE KOTTARATHIL

   Please MAHN

 10. Orikkal vaayich theertha kadha aayitt koodi eee raathri ith vaayich theerthittundegil ath eee kadha ethrathoolam ishttamaane ennathinde thelivaane ♥️♥️♥️sneham maathram💯

 11. 🥰❤❤❤❤❤❤❤‍🔥

 12. Thanks mk
  Marannu thdangiya kathayayirunnu
  മനസ്സിൽ ഒരു വിങ്ങളാണ് ഈ കഥയിലെ ചില ഭാഗങ്ങൾ

  ഒത്തിരി ഇഷ്ടമാണ് നിങ്ങടെ കഥകൾ
  ❣️❣️❣️❣️❣️❣️❣️❣️❣️😍😍😍😍😍

 13. “എന്റെ പൊന്നു.. പട്ടിണിക്ക് ഇടല്ലേ.. ഈ പെണ്ണിനെ കെട്ടിപിടിച്ചില്ല എങ്കിൽ ഇപ്പൊ എനിക്ക് ഉറക്കം വരില്ലട്ടോ….
  നിന്റെ കഴുത്തിൽ മുഖം അമർത്തിക്കിടക്കാൻ ഒരു സുഖം ആണ്…”

  Ethu vayichapol njan kk version orthu poyii……..

  Thanks mk njan kathirunn kadha yayirunu ethuu…..

  ❤️❤️❤️❤️

  Eniyum kadhakal undalo apurathu ettathu athukudi edaney……….

 14. 💞💞💞💞

 15. 😍😍😍

 16. Thank you bro.. ❤️

  Safe ആണെന്ന് കരുത്തുന്നു… 🖐️

 17. track okke update cheyyaanaayi tto

 18. വായിക്കുന്നതിനു മുൻപ് കമൻറ് ഇട്ടു വായിച്ചു തുടങ്ങിയപ്പോൾ ആണു മനസ്സിലായത് പഴയ കഥ site മാറ്റി പോസ്റ്റ് ചെയ്തു
  നിർത്താൻ ആയില്ലേ മിസ്റ്റർ ഈ reposting

  1. അങ്ങനെ പറയേല്ലേ മച്ചാനെ ഈ കഥ വായിക്കാത്തവരും കാണും അവർക്ക് വേണ്ടിയാണീ കഥ repost ചെയ്തങ്കിലോ

  2. ആളുകൾ ചോദിക്കുന്നത് കൊണ്ടാണ് ഇട്ടത്.

   1. Mk യുടെ നിയോഗം മുതൽ ആണ് നാൻ വായിക്കാൻ തുടങ്ങിയത് എനിക്ക് ഇല്ല കഥയും വേണം

   2. Njan randu munn vettame chodicha kadha anuuu….
    🥰🥰

  3. വായിക്കാൻ താല്പര്യം ഇല്ലെങ്കിൽ വായിക്കണ്ട.
   ഇ കഥ വായിക്കാത്ത ഒരുപാട് പേരുണ്ട് ഞാനും വായിച്ചിട്ടില്ല. അതുപോലെ ഇ കഥ വീണ്ടും വായിക്കാൻ ആഗ്രഹിക്കുന്നവരുമുണ്ട്.
   പലരുടെ നിർബന്ധ പ്രേകരമാണ് ഇത് വീണ്ടും പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

  4. ഈ site il ഇടാൻ പറ്റിയ എല്ലാ പഴയ കഥയും post ചെയ്തതിനു ശേഷം reposting നിർത്തും അതുവരെ wait cheyy👻

  5. താൻ വായിക്കണ്ടടോ….

  6. Thaniku vayikathirunal porey…..vakiyullavar vayikkattey……

  7. വായിക്കാൻ മേലെങ്കിൽ കളഞ്ഞിട്ട് പോടോ തന്നെയീ കഥ വന്നു കേറി കടിച്ചില്ലല്ലോ

   1. അത് സ്നേഹം കൊണ്ട് അവൻ പറഞ്ഞത് അല്ലെ. ഇന്നലെ രാത്രി ഇതും വായിച്ചു സുഖമായി ഉറങ്ങാം എന്ന് വിചാരിച്ചു ഇരുന്നതാവും. അപ്പൊ ഓൾഡ് സ്റ്റോറി ആണെന്ന് കണ്ടാൽ കലിപ്പ് വരില്ലേ.
    ഗുഡ് സ്റ്റോറി എംകെ. KK യിൽ ഇനിയും കുറെ ഉണ്ടെന്ന് കേട്ടു. പ്ലീസ് പോസ്റ്റ്‌ it. ഐ ആം റീഡിങ് ഫോർ ഫസ്റ്റ് ടൈം

  8. പ്രതീഷ്

   നിയോഗം മുതൽ വായിച്ച എനിക്ക് ഈ കഥകളെ കുറിച്ചെല്ലാം കേട്ടറിവ് മാത്രമേ ഉള്ളൂ പിന്നെ നല്ല കഥകൾ വീണ്ടും വായിക്കുന്നതും ഒരു സുഖമുള്ള കാര്യമല്ലേ…താങ്കൾക്ക് ഇനി സമയ നഷ്ടം ആണ് പ്രശ്നം എങ്കിൽ കമൻ്റ് വായിക്കുക അപ്പോൾ അറിയാൻ പറ്റും കഥ റിപോസ്റ്റ് ആണോ എന്ന്… പറ്റില്ലേൽ സഹിച്ചോ… അല്ലാ പിന്നെ….

 19. ❤️❤️❤️

 20. ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

 21. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

  PDF aakamo,mkyude stories ethe mathram missing aane

 22. കാമുകൻ തിരിച്ചു വന്നിരിക്കുന്നു

 23. ❤️❤️❤️

Comments are closed.

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com