പറയാൻ ബാക്കിവെച്ചത് Parayan Bakkivechathu | Author : Shana നിറഞ്ഞ സദസ്സിനുമുന്നിൽ എന്നെ ചേർത്തുപിടിച്ചു എന്റെ അച്ഛനാണ് എന്റെ വിജയത്തിന് മുന്നിലെന്ന് മകൻ പറഞ്ഞ നിമിഷം ആ മിഴികൾ ആകാശത്തിലേക്കു ചെന്നു നിന്നു . കണ്ടോ മൃദു നമ്മുടെ മകനെ നീ ആഗ്രഹിച്ചപോലെ ഞാൻ വളർത്തി വലുതാക്കി.. സ്വന്തം സ്വപ്നങ്ങൾക്കൊപ്പം മറ്റുള്ളവർക്ക് താങ്ങു നൽകുന്നൊരു തണൽ വൃക്ഷമായി മാറിയവൻ… നിനക്കറിയുമോ ഇന്ന് മൃദുലം എന്ന തണൽ മരത്തിൽ എത്ര അന്തേവാസികളാണെന്നുള്ളത്, ആരോരുമില്ലാത്ത പലരുടെയും തണൽ […]
Tag: short story
യാത്ര [Shana] 121
യാത്ര Yaathra | Author : Shana ” അമ്മേ ബാഗ് പാക്ക് ചെയ്യ് ഒരു യാത്ര പോകാനുണ്ട്…. .. ” പുറത്തു നിന്നും അകത്തേക്ക് കയറികൊണ്ട് ഉറച്ച ശബ്ദത്തിൽ ഇഷാനി പറഞ്ഞുപത്രം വായിക്കുകയായിരുന്ന ജാനകി ഞെട്ടിത്തിരിഞ്ഞു അവളെ നോക്കി ” എന്താ അമ്മ ഇങ്ങനെ നോക്കുന്നത്… ” “എവിടെ പോകുന്ന കാര്യമാ മോളെ ” “അമ്മയുടെ സ്വപ്നങ്ങളിലേക്ക് ” ” സത്യാണോ മോളെ , നീ , നീ എന്നെ പറ്റിക്കുന്നതല്ലല്ലോ ” അവർ […]
പനിനീർപൂവ് [Shana] 141
പനിനീര്‍പൂവ് Panineerppoovu | Author : Shana “സുമേ… എടി സുമേ…..ഒന്നിങ്ങ് വന്നേടീ.. നീ ഇത് എവിടെ പോയി കിടക്കുവാ” . വീടിനു പുറത്തെ അരമതിലിനു സമീപത്തു നിന്നു ഗീത വിളിച്ചുകൊണ്ടിരുന്നു. “ഗീതേച്ചീ ഞാന്‍ ഇപ്പോ വരാവേ.. ” അകത്തു നിന്നു സുമ വിളിച്ചു പറഞ്ഞതു കേട്ടു ഗീത അക്ഷമയോടെ കാത്തുനിന്നു. “എന്താ ഗീതേച്ചി.. ഞാന്‍ ദേ മോനു മരുന്നുകൊടുക്കുവാരുന്നു. ഇന്നലെ രാത്രി മുതല്‍ അവനു നല്ല പനി. ചേച്ചിയെന്താ വിളിച്ചതു ” മതിലിനരികില്‍ […]
ബൂസ്റ്റ് [അലീന] 353
ബൂസ്റ്റ് Boost | Author : Alina “എന്തൊരു നശിച്ച മഴയാ…ഇതെവിടെ പോയി കിടക്കുവാ എന്തോ..” അമ്മയുടെ ഉറക്കെയുള്ള സംസാരം കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. ഈ അമ്മക്ക് ഒന്ന് പതുക്കെ സംസാരിച്ചൂടെ എന്ന് മനസ്സിൽ ഓർത്ത് പിന്നേം കിടന്നു..നാളെയല്ലേ രാധാമണി ടീച്ചറുടെ കേട്ടെഴുത്ത്.. അതെ നാളെയാണ്.. ഞങ്ങടെ മൂന്നാം ക്ലാസ്സിന്റെ ക്ലാസ്സ് ടീച്ചറാണ് രാധാമണി..പാവമാ.. പക്ഷേ പഠിക്കാതെ വന്നാൽ നല്ല അടി തരും.. ദൈവമേ!! രാവിലെ പഠിക്കാലോ എന്ന് കരുതിയതാ., ഇന്ന് അടി ഉറപ്പാ.. ഞെട്ടിപിടഞ്ഞ് […]
വിടരുംമുന്നേ [Shana] 208
വിടരും മുന്നെ Vidarum Munne | Author : Shana പതിവുപോലൊരു സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു ഞാൻ .സിറ്റിയിലെ അടച്ചു പൂട്ടിയുള്ള ഒറ്റപ്പെടലിൽ നിന്നൊരാശ്വാസമാണ് വൈകിട്ടുള്ള ഈ നടത്തം . വീട്ടമ്മമാരായിട്ടുള്ള എന്നെ പോലുള്ള കുറച്ചു പേരുടെ ഒത്തുകൂടൽ , എല്ലാവർക്കും എന്തങ്കിലുമൊക്കെ കഥകളുണ്ടാകും പറയാനായിട്ട് . ഇന്ന് സൂസൻ പറഞ്ഞ കാര്യം കേട്ടപ്പോൾ എന്തോ ഉള്ള സമാധാനം എല്ലാം പോയി . പത്തിൽ പഠിക്കുന്ന പെൺകുട്ടി മണ്ണെണ്ണ കുടിച്ചിട്ട് തല വഴി ഒഴിച്ച് സ്വയം […]
Z Virus [Arrow] 1625
Z Virus Author : arrow ലോകം മുഴുവൻ K19 എന്ന രോഗം മൂലം പ്രതിസന്ധിയിൽ ആയിട്ട് ഇപ്പൊ ഒരു കൊല്ലത്തോളം ആവുന്നു. എല്ലാരും സാഹചര്യവുമായി പൊറുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ലോക്ക് ടൗൺകൾ ഏകദേശം പൂർണമായും എടുത്തു മാറ്റി, അവിടെ ഇവിടെ രോഗികൾ കൂടുതൽ ഉള്ള വാർഡുകൾ മാത്രം ആണ് ഇന്ന് ലോക്ക് ആയിട്ടുള്ളത്. സാമൂഹിക അകലവും മാസ്കും എല്ലാം പൂർണമായും എല്ലാരുടെയും ഡെയിലി ലൈഫിന്റെ ഭാഗം ആയിരുന്നു.നഗരത്തിൽ നിന്ന് മാറി, റിമോട്ട് ഏരിയയിലെ ഒരു ലാബ്. […]
ഒരു കൊലപാതകം [ലേഖ] 111
ഒരു കൊലപാതകം Oru Kolapaathakam | Author : Lekha “ഹലോ… നാളെ നമുക്ക് മാണിക്യനെ അങ്ങ് എടുക്കാം ” ഖാദർ ഹസ്സൻ എന്ന വെട്ടു ഖാദർ തന്റെ കൂട്ടാളി ആയ മമ്മദിനോട് ഫോണിൽ പറഞ്ഞു മമ്മദ് : അല്ലിക്കാ ഓന്റെ കാര്യം നമ്മൾ അടുത്താഴ്ചതേക്ക് അല്ലെ വെച്ചത്, ഇപ്പോൾ എന്താ പെട്ടന്ന്. . . ഖാദർ : ആ അതിപ്പോൾ ആണ് ഒരു ഫോൺ വന്നത് അപ്പോൾ ഇങ്ങനെ മാറ്റി വിചാരിച്ചു. […]
വാത്സല്യം [Shana] 137
വാത്സല്യം Valsallyam | Author : Shana “ഹലോ …. മോളേ…. കീർത്തി… “”ഏട്ടാ…. എന്താ ശബ്ദം വല്ലതിരിക്കുന്നെ “അനുരാഗിന്റെ ശബ്ദത്തിൽ വന്ന മാറ്റം ശ്രദ്ധിച്ചവൾ ആധിയോടെ ചോദിച്ചു… “മോളെ അമ്മയെ കൂട്ടി വീട്ടിലേക്ക് വായോ.. അച്ഛൻ…… ” ” അച്ഛൻ , അച്ഛനെന്തു പറ്റി ” പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു… വിതുമ്പലോടെ ചോദിച്ചു ” മോളെ അച്ഛൻ നമ്മളെ വിട്ടു പോയി ” വിതുമ്പലോടെയുള്ള അനുരാഗിന്റെ സ്വരം കേട്ടതും അവൾ വീഴാതിരിക്കാൻ കട്ടിലിന്റെ […]
സുറുമഎഴുതിയ മിഴികളിൽ [Shana] 137
സുറുമഎഴുതിയ മിഴികളിൽ Surumi Ezhuthiya Mizhikalil | Author : Shana ജനലഴിയിലൂടെ പെയ്തിറങ്ങുന്ന മഴത്തുള്ളികളെ നോക്കി നില്‍ക്കുമ്പോഴും ഉത്തരംകിട്ടാത്ത ചോദ്യത്തിന്റെ പിറകെയായിരുന്നു മനസ്സ്. ഇനിയും ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. എത്ര വര്‍ഷം കടന്നുപോയി, ഇന്നും ആ വഴിത്താരകള്‍ അതുപോലെ തന്നെ ഉണ്ടാകുമോ അറിയില്ല. മഴ കാണുമ്പോള്‍ എല്ലാം പെയ്‌തൊഴിയാത്ത ഓര്‍മകളിലേക്കു പായും മനസ്സ്. ഭൂതകാലത്തിന്റെ ചില്ലകള്‍ നഗ്‌നമായ വെറും കൊള്ളികള്‍ പോലെയായി. അല്ലേലും നഷ്ടമാക്കിയതു ഞാന്‍ തന്നെ അല്ലേ. താഴത്തെ ബഹളം കേട്ട് […]
ജോച്ചന്റെ മാലാഖ [Shana] 128
ജോച്ചന്റെ മാലാഖ Jochayante Malakha | Author : Shana അറ്റൻഷൻ… പ്ലീസ്…, ദിസ് ഈസ് ദി ഫൈനൽ ബോർഡിങ്ങ് കാൾ ഫോർ പാസഞ്ചേഴ്‌സ്…പാസഞ്ചേഴ്സിനുള്ള അവസാനത്തെ അനൗൺസ്മെന്റ് കേട്ടുകൊണ്ടാണ് ലിയ അകത്തേക്ക് ഓടിയെത്തിയത്. ഓടിപ്പാഞ്ഞു വന്നിട്ടാകാം നെറ്റിയിലും കഴുത്തിലുമായി വിയർപ്പുകണങ്ങൾ പൊടിഞ്ഞിരുന്നു . വെളുത്തു കൊലുന്നനെ യുള്ള അവളുടെ ദേഹത്ത് അധികം അലങ്കാരങ്ങളൊന്നുമില്ല കാതിൽ ചെറിയൊരു മൊട്ടു കമ്മൽ കഴുത്തിൽ നേർത്തൊരു മാല കൂടെ ഒരു കൊന്തയും ,കൈയ്യിൽ ഒരു വാച്ചും. ഒരു ഇളം റോസ് […]
ഓണം ഇനിയും മരിക്കാത്ത ഓണം [Aadhi] 1518
ഓണം ഇനിയും മരിക്കാത്ത ഓണം Onam Eniyum Marikkatha Onam | Author : Aadhi റോഡിലേക്ക് നോക്കിക്കൊണ്ട് വരാന്തയിൽ നിൽക്കുമ്പോഴാണ് റൈഹാൻ സൈക്കിളിൽ അന്നത്തെ പത്രവും കൊണ്ട് ഗേറ്റ് കടന്നു വന്നത്. ” മ്മാ..ഇതോക്ക്. ഇത്താന്റെ കോളേജിൽ പിന്നീ സമരായി” പന്ത്രണ്ടു വയസ്സുള്ള റൈഹാന് സമരത്തിന്റെയും ഹർത്താലിന്റെയും അർത്ഥതലങ്ങൾ അറിയില്ലെങ്കിലും ഇത്താന്റെ കോളേജിലെ എന്ത് കണ്ടാലും എങ്ങനെയെങ്കിലും കണ്ടുപിടിച്ചു വായിച്ചിരിക്കും. അകത്തെ പേജിൽ ചെറിയ രണ്ടു കോളം വാർത്തയായി അതുണ്ടായിരുന്നു. ‘ ഓണാഘോഷം : വിദ്യാർഥികൾ […]
ഒരു ഓണക്കാലം [ഇന്ദു] 177
ഒരു ഓണക്കാലം Oru Onakkalam | Author : Indhu ബാനു എന്നതതിനെക്കാളും വിഷമത്തിൽ ആയിരുന്നു. ഓണം എത്താറായി കുഞ്ഞുങ്ങൾക്ക് ഒരു ഉടുപ്പ് പോലും വാങ്ങില്ല. എല്ലാകൊല്ലം അതു പതിവ് ആണ്. വിചാരിച്ചതിലും കൂടുതൽ ചിലവ് ആയിരുന്നു ഈ മാസം. എല്ലാം ഒരു വിധം ഒരുക്കി വച്ചു. മക്കളെ അമ്മ ഇറങ്ങുവാ എന്ന് പറഞ്ഞു ബാനു ഓടി. സമയം ഒരുപാട് പോയി AVK ബസ് പോയോ ആവ്വോ. എല്ലാ ദിവസവും പതിവ് ആണ് ഈ ഓട്ടം […]
കൊറോണാ കാലത്തെ ഓണം [സ്റ്റാലിൻ] 114
കൊറോണാ കാലത്തെ ഓണം Corona Kalathe Onam | Author : Stalin അപ്പു അപ്പു നീ എഴുന്നേറ്റോ അപ്പു മോനെ അപ്പു… നീ എന്താ എഴുന്നേൽക്കുന്നില്ലെ ചുമരിൽ പാകിയ ഓല ചിന്തിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം കണ്ണിൽ വർണ്ണവലയം തീർത്തപ്പോൾ അപ്പു ആ വിളി കേട്ടു. ഇന്നലെ ഒരു പാട് വൈകിപ്പോയി ഉറങ്ങാൻ കഴിഞ്ഞ മൂന്ന് ദിവസമായി ടൗണിൽ രാത്രിയുള്ള പൂ വിൽപ്പന ഒന്നും ശരി ആകുന്നില്ല. കൊറോണയുടെ പേര് പറഞ്ഞ് ആരും […]
മാവേലി ഇൻ ക്വാറന്റൈൻ [ആദിദേവ്] 116
പ്രിയപ്പെട്ട കൂട്ടുകാരേ, എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഒരായിരം പൊന്നോണാശംസകൾ ????????? അപ്പോ തുടങ്ങാം…. ?സ്നേഹപൂർവം? ആദിദേവ് മാവേലി ഇൻ ക്വാറന്റൈൻ Maveli In Quarantine | Author : Aadhidev ചിങ്ങത്തിലെ അത്തപ്പുലരി പിറന്നു. മാവേലി മന്നൻ കേരളക്കരയിലേക്ക് യാത്ര പുറപ്പെടാൻ തയാറായി. പാതാളലോകത്ത് മന്നന് യാതൊരു ബുദ്ധിമുട്ടുകളുമുണ്ടായിരുന്നില്ല. തന്നെയുമല്ല, ഉപരിതലത്തിലുള്ള യാതൊരുവിധ പ്രശ്നങ്ങളും യമലോകത്തില്ലായിരുന്നു. ഇതുവരെ ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും അവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല. “ഭായിയോം ഔർ ബഹനോം…. […]
മണികുട്ടന്റെ ഓണങ്ങൾ [Dev] 208
മണികുട്ടന്റെ ഓണങ്ങൾ Manikkuttante Onangal | Author : Dev “മണികുട്ടാ….. ഡാ മണിക്കുട്ടാ കിടന്നു ഉറങ്ങാതെ പോയി പോയി പാല് വാങ്ങിച്ചിട്ടു വാടാ ചെക്കാ” “എനിക്ക് ഒന്നും വയ്യ രാവിലെ ” പുതപ്പിനു അകത്തു കിടന്നു മണിക്കുട്ടൻ പറഞ്ഞു. “ഡാ മക്കളെ നീ പോയി കടയിൽ നിന്നു രണ്ട് കവർ പാല് വാങ്ങിച്ചോണ്ട് വാ….. ആ പിന്നെ പോണേ വഴിയിൽ നിന്റെ ചേച്ചിയുടെ പട്ടു പാവാട ആ സുനിതയുടെ കൈയ്യിൽ കൊടുത്തേക്ക് കാശ് അമ്മ […]
ക്വാറന്റൈൻ പൊന്നോണം [Aadhi] 1330
ക്വാറന്റൈൻ പൊന്നോണം Quarantine Ponnonam | Author : Aadhi രാവിലത്തെ ബ്രെയ്ക്ക് ഫാസ്റ്റായിട്ടു രണ്ടു ഇലയടയും പുഴുങ്ങിയ നേന്ത്രപ്പഴവും കുത്തിക്കേറ്റി പ്ളേറ്റ് കഴുകി വെച്ചപ്പോഴാണ് ഫോൺ കിടന്നു കരയുന്നത് കേട്ടത്. കുറച്ചു ദിവസങ്ങളായി ഫോണിനോടൊക്കെ ഉള്ള താല്പര്യം പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ മൈൻഡ് ചെയ്യാതെ ഇരുന്നപ്പോൾ ദോണ്ടേ, പിന്നേം കെടന്നടിക്കുന്നു. സാധാരണ ഇങ്ങനെ ആരും വിളിക്കാത്തെ ആണല്ലോ..എല്ലാർക്കും മെസേജാ പതിവ്…. ഇതാരപ്പ ഇങ്ങനെ കെടന്നു ചാവാൻ എന്നും പറഞ്ഞു ഫോണെടുത്തപ്പോഴാണ് ആത്മാർത്ഥ നൻപൻ വിളിക്കുന്നത്.. ആള് മാന്യനാ. ഒന്നുകിൽ […]
താടി [ആദിദേവ്] 93
ഇവിടുത്തെ എന്റെ ആദ്യ കഥയാണ്.. എല്ലാവരും വായിച്ചഭിപ്രായമറിയിക്കുക. അപ്പോ തുടങ്ങാം ….. താടി Thadi | Author : Aadhidev ഈ താടിയും മുടിയുമൊക്കെ ഒരു വല്യ സംഭവം തന്നല്ലേ!… ചിലർക്ക് താടി വേണ്ട..ചിലർക്ക് വേണം.. മറ്റുചിലരാണെങ്കിലോ ഈ സാമാനം കൃഷി ചെയ്തുണ്ടാക്കാനായി കണ്ണിക്കണ്ട എണ്ണയും പിണ്ണാക്കുമൊക്കെ അരച്ചുതേച്ചും വളം ചെയ്തും കാത്തിരിക്കും. ഇനി എങ്ങാനും ഇക്കണ്ട നേർച്ചയും കാഴ്ചയും ഒക്കെ മൂലം ചെറുതായി താടി എങ്ങാനും വന്നാലോ? അപ്പൊ തന്നെ മുടി ബൈ […]