രണ്ടു പനിനീർപൂക്കൾ Randu panineerpookkal | Author : രചന-അബ്ബാസ്.കെ.എം,ഇടമറുക് പുലർകാലത്തെപ്പോഴോ ആ റോസാപ്പൂമൊട്ടിന് കുളിരുകോരി .പൂവിന്റെ മനസ്സാകെ സന്തോഷത്തിലാറാടി . മൊട്ടിട്ട അന്നുമുതൽ താൻ സ്വപ്നം കണ്ട ആ ദിനം ഇതാ വന്നെത്തിയിരിക്കുന്നു .എത്രയോ ദിവസങ്ങളായി തന്റെ ഇതളുകളെല്ലാം വിടർന്നു താനൊരു പൂവായിമാറുന്നതിനുവേണ്ടി കാത്തിരുന്നു .ഇന്നിതാ താൻ ഇതളുകളെല്ലാം വിടർത്തി സുഗന്ധം പടർത്തിക്കൊണ്ട് പൂർണമായൊരു സുന്ദരപുഷ്പമായിമാറിയിരിക്കുന്നു . ഈ സമയം പൂച്ചെടികളുടെ പരിചാരകയായ ഖദീജയും സന്തോഷവതിയായിരുന്നു . ഇന്നലെ താനൊരു പെണ്ണായിമാറിയിരിക്കുന്നു .തന്റെ പനിനീർപ്പൂവിനെപോലെ എല്ലാം […]
Tag: LOve Stories
പംഗ്വി മരിച്ചവളുടെ കഥ 2 26
പംഗ്വി മരിച്ചവളുടെ കഥ 2 Pangi Marichavalude kadha Part 2 Author: Sarath Purushan Previous Part -അതെന്താ സർ….- അഭിനവ് അല്പം ആകാംഷ കലർത്തികൊണ്ട് ചോദിച്ചു. -സർ… മാരിപുരം അത്ര നല്ല സ്ഥലമൊന്നുമല്ല… സന്ധ്യ കഴിഞ്ഞാൽ ആ വഴിയിലൂടെ ആരും പോകാറില്ല..- അത് പറയുമ്പോഴും അയാളുടെ കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നു.. -അപ്പൊ അവിടുത്തെ നിവാസികളൊക്കെ..?- -സാർ വിചാരിക്കും പോലെ അവിടെ ഒത്തിരി പേരൊന്നുമില്ല.. പത്തു നൂറു വീടുകൾ ഉണ്ടെങ്കിലും.. അതിൽ പാതിയിലും ആൾ താമസമില്ല.. […]
അളകനന്ദ 5 [[Kalyani Navaneeth]] 231
അളകനന്ദ 5 Alakananda Part 5 | Author : Kalyani Navaneeth | Previous Part രാവിലെ ഉണരുമ്പോൾ , തന്റെ കാലിൽ സർ മുഖം ചേർത്ത് വച്ചിരിക്കുന്നതാണ് കണ്ടത് ….. പിടഞ്ഞെഴുന്നേറ്റു , എന്തായിത് ..എന്ന് പറഞ്ഞുകൊണ്ട് ആ മുഖം പിടിച്ചു ഉയർത്തുമ്പോൾ , സാറിന്റെ കണ്ണ് നിറഞ്ഞിരുന്നു …….. തന്റെ കാലിലെ ചട്ടകം പഴുപ്പിച്ചു വച്ച പാടിൽ, സാറിന്റെ കണ്ണീരിൽ കുതിർന്ന ചുംബനങ്ങൾ ….. പണ്ടൊക്കെ കാണുന്ന ദിവാസ്വപ്നങ്ങളിൽ എത്രയോ തവണ താൻ ഇത് […]
മഴത്തുള്ളികള്‍ പറഞ്ഞ കഥ 3 [ഹണി ശിവരാജന്‍] 27
മഴത്തുള്ളികള്‍ പറഞ്ഞ കഥ 3 Mazhathullikal Paranja Kadha Part 3 bY ഹണി ശിവരാജന്‍ ”ഇപ്പോള്‍ പനിയ്ക്ക് കുറവുണ്ട്… തന്‍റെ ശരീരമാകെ തണുത്തിട്ടുണ്ട്..” ശ്രീനന്ദനയുടെ നെറ്റിയിലും കൈകളിലും കൈവച്ച് നോക്കി ദേവനന്ദ് പറഞ്ഞു… പെട്ടെന്നവള്‍ ദേവാനന്ദിനെ കെട്ടിപ്പുണര്‍ന്നു… അവന്‍ അവളെ ചേര്‍ത്തണച്ചു അവളുടെ തലമുടിയിഴകളില്‍ തലോടി… ”എനിയ്ക്ക് ഒരു കുഞ്ഞിനെ വേണം…” അവളുടെ മന്ത്രണം കേട്ട് അവന്‍ അന്ധാളിച്ചു… ”എന്താ.. എന്താടാ നീ പറഞ്ഞേ…” ദേവാനന്ദ് എടുത്ത് ചോദിച്ചു… ”എനിയ്ക്ക് ഒരു കുഞ്ഞിനെ വേണം… അതൊരു […]
മഴത്തുള്ളികള്‍ പറഞ്ഞ കഥ 2 [ഹണി ശിവരാജന്‍] 20
മഴത്തുള്ളികള്‍ പറഞ്ഞ കഥ 2 Mazhathullikal Paranja Kadha Part 2 bY ഹണി ശിവരാജന്‍ ”ഇന്ന് ദേവേട്ടന്‍റെ മുഖത്ത് അല്‍പ്പം നീരസമുണ്ടായിരുന്നോ…?” ശ്രീനന്ദയുടെ മനസ്സ് ആകെ അസ്വസ്ഥമായി… ”എല്ലാം തന്‍റെ തോന്നലാകാം…” അവള്‍ നെടുവീര്‍പ്പിട്ടു… ”എന്താണ് തനിയ്ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നത്…?” അവള്‍ സ്വയം ചോദിച്ചു… ”തുടര്‍ച്ചയായി മൂന്ന് ദിവസം തന്നെ വിളിച്ചുണര്‍ത്തുന്നത് ദേവേട്ടനാണ്…” അവളുടെ മനസ്സിലെ അസ്വസ്ഥത വര്‍ദ്ധിച്ചു… ഒരു ദീര്‍ഘനിശ്വാസത്തിലൂടെ അസ്വസ്ഥതകള്‍ക്ക് ഒരു വിരാമമിട്ട് അവള്‍ ആകാംശയോട് മേശവലിപ്പ് തുറന്നു കടലാസ്സുകള്‍ പുറത്തെടുത്തു… മിടിക്കുന്ന […]
മഴത്തുള്ളികള്‍ പറഞ്ഞ കഥ 1 [ഹണി ശിവരാജന്‍] 26
മഴത്തുള്ളികള്‍ പറഞ്ഞ കഥ Mazhathullikal Paranja Kadha Part 1 bY ഹണി ശിവരാജന്‍ ശ്രീനന്ദന ജാലകവിരി മാറ്റി പുറത്തേക്ക് നോക്കി… പഴയ പ്രൗഢിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കോവിലകത്തിന്‍റെ പൂമുഖപ്പടിയിലെ ചാരുകസേരയില്‍ സട കൊഴിഞ്ഞ സിംഹത്തെ പോലെ ചാരി കിടക്കുന്ന മഹാദേവന്‍ തമ്പുരാന്‍… തന്നെ കണ്ട മാത്രയില്‍ മഹാദേവന്‍ തമ്പുരാന്‍റെ കണ്ണുകളിലുണ്ടായ ഞെട്ടല്‍ ശ്രീനന്ദനയുടെ മനസ്സില്‍ നിന്നും മാഞ്ഞുപോയിരുന്നില്ല… മഹാദേവന്‍ തമ്പുരാന്‍റെ പത്നി പാര്‍വ്വതീദേവിയുടെ കണ്ണുകളില്‍ നീര്‍ത്തിളക്കമുണ്ടായിരുന്നോ… അത് കാണിക്കാതിരിക്കാനാവണം മുഖത്ത് ഒരു ചെറിയ പുഞ്ചിരി വരുത്തി അവര്‍ […]
എന്റെ ഖൽബിലെ ജിന്ന് 29
ആദ്യമായാണ് ഒരു തുടർ കഥയുമായി വരുന്നത്. തെറ്റുകൾ ഉണ്ടായാൽ ക്ഷമിക്കും എന്ന പ്രതീക്ഷയോടെ തുടക്കം കുറിക്കുന്നു…. ഷാനിബ എന്റെ ഖൽബിലെ ജിന്ന്… Shabina Ente Khalbile Jinn Author : ShaaN.wky ടാ ദജ്ജാലെ എണീക്കടാ നേരം ഉച്ചയായി.ചെക്കൻ പോത്തു പോലെ വളർന്നു എണീറ്റ് വല്ല പണിക്കും പൊയ്ക്കൂടേ എന്നും വാപ്പ പണിയെടുത്തു കൊണ്ടുവരുന്നത് നക്കീട്ട് എഴുനേറ്റ് പൊയിക്കോളും. രാവിലെ മുതൽ വൈകുന്നേരം വരെ അവിടെയും ഇവിടെയും തെണ്ടി തിരിഞ്ഞു കയറിവരും പാതിരാത്രിക്ക് എന്നിട്ട് നേരം വെളുത്താലും കെടക്കപ്പായീന്നു […]
എന്ന് നിന്‍റെ ഷാനു [Shaan Wky] 24
എന്ന് നിന്‍റെ ഷാനു Ennu Ninte Shanu Malayalam Novel bY Shaan Wky ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്താം…. എന്റെ പേര് ഷാനു. ഞാൻ ഗൾഫിലായിരുന്നു. ഇപ്പോ നാട്ടിൽ വന്നിട്ട് മൂന്ന് മാസമായി. ഈ കഥ നടക്കുന്നത് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ തൊട്ടാണ്… ഇനി കഥയിലേക്ക് വരാം… ആദ്യമായാണ് ഞാൻ ആ സ്കൂളിൽ വരുന്നത്. ഏഴാം ക്ലാസ്സ് വരെ ഞാൻ മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്. എന്നോടൊപ്പം ആ സ്കൂളിൽ ഒരു ചങ്ക് കൂടെയുണ്ടായിരുന്നു. എല്ലാ […]
മിഴി 37
മിഴി Mizhi bY Athira “ഓരോരുത്തരുടെ കൂടെ ചെന്ന് കിടന്നിട്ട് വരും തള്ളയും തന്തയും എന്തിനാണാവോ ഇതിനെയൊക്കെ ഉണ്ടാക്കി വിടുന്നത്” പതിവുപോലെ ഉറക്കെയുള്ള സംസാരം കേട്ടിട്ടാണ് മിഴി തീയറ്ററിലേക്ക് കയറിയത് ” എന്താ നീലൂ മിനി സിസ്റ്റർ ഇന്നും ബഹളത്തിലാണല്ലോ” ഗ്ലൗസ് ഇടുന്നതിനിടയിൽ മിഴി ജൂനിയർ സിസ്റ്ററോട് ചോദിച്ചു ” എങ്ങനെ പറയാതിരിക്കും ഡോക്ടർജി ഒരു അൺ മാരീഡ് കേസാ ഇന്ന് ” “ഹോ 2 മാസം അല്ലേ ഞാൻ കേസ് കണ്ടിരുന്നു” “ഒരു അഹങ്കാരി […]
എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍ 16
എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍ Ente chillayil veyilirangumbol Author : Aayisha അഭിയേട്ടാ.. അഭിയേട്ടാാാ.. എന്തിനാ മാളൂട്ടി ഈ നിലവിളി.. നാട്ടുകാര് കേട്ടാൽ എന്താ ഓർക്കുക.. കേൾക്കട്ടെ.. എല്ലാവരും കേൾക്കട്ടെ.. അഭിയുടെ പെണ്ണാണ് ഞാനെന്ന് എല്ലാവരും അറിയട്ടെ.. ഒരിത്തിരി പൊന്നിൽ ഒരു താലി ഞാൻ ആ കഴുത്തിലിട്ട് തരും. ഒരു നുള്ള് സിന്ദൂരം ആ നെറുകയിലും..അന്നറിയിച്ചോളാം ഞാൻ നാട്ടുകാരേ.. ഞാൻ വരുമ്പോൾ ഇവിടെ കാണുമോ?അതോ വേറെ ഏതെങ്കിലും പെണ്ണ് കട്ടെടുക്കുമോ? എനിക്കറിയാം ഇത്രക്കൊന്നും ആഗ്രഹിക്കാനുള്ള അർഹത എനിക്കില്ലെന്ന്.. […]
രാജകുമാരി 20
രാജകുമാരി Rajakumari Author : മെഹറുബ ഉമ്മാ ഞാനിറങ്ങുന്നു. സ്റ്റേഷനിൽ തിരക്കുണ്ടെങ്കിൽ വരാൻ കുറച്ചു ലേറ്റ് ആവും.ഇവൻ റാഷിദ്… സ്ഥലം എസ് ഐ ആണ്. ഇവനാണ് നമ്മുടെ കഥയിലെ ഹീറോ. എനിക്ക് നിങ്ങളോട റാഷിദ് ന്റെ ഒരു കൊച്ചു പ്രണയകഥ പറയാനുണ്ട്. അപ്പൊ നമുക്ക് തുടങ്ങാം. അങ്ങ് ദൂരെ ഒരിടത്തൊരു ഗ്രാമത്തിൽ… അല്ലെങ്കിൽ വേണ്ട ഈ സ്റ്റാർട്ടിങ് ഒക്കെ ഓൾഡ് ഫാഷൻ ആണ്.നമ്മുടെ ഈ കൊച്ചു പട്ടണത്തിൽ ആണ് റാഷിദ് ന്റെ വീട്. വീട്ടിൽ റാഷിദ് നെ […]
വിയർപ്പിന്‍റെ ഗന്ധമുള്ള ചുരിദാർ 54
വിയർപ്പിന്‍റെ ഗന്ധമുള്ള ചുരിദാർ Viyarppinte Gandhamulla Churidar Author : Vinu Vineesh “ഏട്ടാ….. , വിനുവേട്ടാ….” എന്റെ നെഞ്ചിലേക്ക് ചേർന്നുകിടന്നുകൊണ്ട് ലച്ചു വിളിച്ചു. “മ്, എന്തെടി….” വലതുകൈ അവളുടെ മുടിയിഴകളിലൂടെ തലോടികൊണ്ട് ഞാൻ ചോദിച്ചു. “എനിക്കൊരു ചുരിദാർ വാങ്ങിത്തരോ..?” “ദൈവമേ…പെട്ടോ..?” അവളുടെ ചോദ്യംകേട്ട ഞാൻ കറങ്ങുന്ന സീലിംഗ് ഫാനിനെ ഒന്നു നോക്കി ഒന്നും സംഭവിക്കാത്തപ്പോലെ അത് കറങ്ങിക്കൊണ്ടിരിക്കുകയാണ്. അല്ല.. അവളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, കാരണം വർഷം മൂന്നായി കല്യാണംകഴിഞ്ഞിട്ട്. ഇതുവരെ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ദിവസം […]
ജന്നത്തിലെ മുഹബ്ബത്ത് 4 51
ജന്നത്തിലെ മുഹബ്ബത്ത് 4 Jannathikle Muhabath Part 4 രചന : റഷീദ് എം ആർ ക്കെ Click here to read Previous Parts ഗൾഫിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് അവളെ കുറിച്ച് ഒന്ന് അന്വേഷിക്കണം എന്നുണ്ടായിരുന്നു പക്ഷെ മുസ്തഫയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അവൻ പറഞ്ഞു ” വേണ്ട ഇനി അന്വേഷിക്കണ്ട കാരണം അവൾ ചിലപ്പോൾ നിന്നെ മറക്കാൻ ശ്രമിച്ചു തുടങ്ങിയിട്ടുണ്ടാവും ഇപ്പോൾ നിങ്ങൾ വീണ്ടും കണ്ടാൽ നീയും അവളും ഇനിയും വേദനിക്കും. അവള്ക്ക് നല്ലൊരു […]
ഗൗരി നിഴലിനോട് പടവെട്ടുന്നവൾ 1528
ഗൗരി …. നിഴലിനോട് പടവെട്ടുന്നവൾ Gaury Nizhalinodu padavettunnaval Author : അൻസാരി മുഹമ്മദ് കെട്ടുങ്ങൽ കൈകൾ കൂപ്പി ഗംഗാനദിയിൽ നിന്നും മുങ്ങിപ്പൊങ്ങുമ്പോൾ ഒരു വ്യാഴവട്ടത്തിന്റെ ഇപ്പുറം ചെയ്തുകൂട്ടിയ പാപങ്ങളുടെ കണക്കെടുപ്പ് നടത്തിയാൽ “നായയായും നരിയായും നരനായും” ഒരായിരം വർഷം ജന്മമെടുത്താലും തീരാത്ത അത്രയും പാപത്തിന്റെ കറ ശരീരത്തിലും മനസ്സിലും പിന്നെയും അവശേഷിക്കുന്നു …….. എത്ര തവണ ഗംഗയിൽ മുങ്ങിയാലും കാലാന്തരത്തോളം ഉമിത്തീയിൽ വെന്തുരുകിയാലും തനിക്ക് ശാപമോക്ഷം ലഭിക്കില്ലെന്നറിയാം…….. എങ്കിലും പുതിയ ജന്മത്തിന്റെ പരകായകല്പത്തിലേക്ക് പ്രവേശിക്കാനായി മനസ്സിനെയും ശരീരത്തെയും ഒരുക്കി […]
തിരുവട്ടൂർ കോവിലകം 7 29
തിരുവട്ടൂർ കോവിലകം 7 Story Name : Thiruvattoor Kovilakam Part 7 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning കോവിലകത്ത് നിന്നും പുറപ്പെട്ട കാർ ഇരുട്ടിനെ കീറി മുറച്ച് ഏകദേശം രണ്ട് കിലോമീറ്റര്‍ പിന്നിട്ടു. വിരസതയകറ്റാൻ കാറിലെ സ്റ്റീരിയോ ഓൺ ചെയ്തു. ഗുലാം അലി പാടി തുടങ്ങി.. “ഹം തെരേ ശെഹേർ മേ ആയെ ഹേ മുസാഫിർ കി തരഹ്.. സിർഫ് ഏക് ബാർ മുലാകാത്ത് കെ മൌകാ ദേദെ….” സ്റ്റിയറിങ്ങിൽ താളം […]
തിരുവട്ടൂർ കോവിലകം 6 33
തിരുവട്ടൂർ കോവിലകം 6 Story Name : Thiruvattoor Kovilakam Part 6 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning കോവിലകം ലക്ഷ്യമാക്കി വന്ന ആ വിചിത്ര ജീവി കോവിലകത്തിന്റെ മുകളില്‍ എത്തിയതും ഒരു സ്ത്രീ രൂപമായി പരിണമിച്ച് വായുവിലൂടെ ഒഴുകി മുറ്റത്തേക്കിറങ്ങി . ആ സ്ത്രീ രൂപം നിലം തൊട്ടതും നായകൾ കൂട്ടത്തോടെ ഓരിയിടാൻ തുടങ്ങി . ആകാശത്ത് കറുത്ത മേഘങ്ങൾ രൂപപ്പെട്ടു. മിന്നല്‍ പിണരുകൾ ഭൂമിയിലേക്ക് തുടരേ തുടരെ പതിച്ചു കൊണ്ടിരുന്നു […]
തിരുവട്ടൂർ കോവിലകം 5 42
തിരുവട്ടൂർ കോവിലകം 5 Story Name : Thiruvattoor Kovilakam Part 5 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning ജോലിക്കാരി അമ്മുവിന്റെ നിലവിളി കേട്ട് കുളപ്പുരയിലേക്ക് ഓടിയെത്തിയ കൃഷ്ണന്‍ മേനോന്‍ “ചതിച്ചല്ലോ ഭഗവതി “എന്ന് നിലവിളിച്ചു. കാൽമുട്ടുകൾ തമ്മിൽ കൂട്ടിയിടിക്കാൻ തുടങ്ങിയപ്പോൾ അയാൾ പരിസരം മറന്ന് അവിടെയിരുന്നു. കുളത്തിലേക്കിറങ്ങുന്ന പടികളിൽ പകുതി ശരീരം വെള്ളത്തിലും ബാക്കി കരയിലുമായി ആ കാവല്‍ക്കാരന്റെ ജീവനറ്റ ശരീരം കിടക്കുന്നു . പാമ്പ് കൊത്തിയത് പോലേയുള്ള ഇടതു കാലിലെ […]
തിരുവട്ടൂർ കോവിലകം 4 56
തിരുവട്ടൂർ കോവിലകം 4 Story Name : Thiruvattoor Kovilakam Part 4 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning പൊടുന്നനെ കോവിലകവും പരിസരവും കൊടുങ്കാറ്റിൽ മൂടപ്പെട്ടു.., മരങ്ങളിൽ പലതും കടപുഴകി വീഴുമെന്നായി.. കോവിലകത്തിന്റെ നാല് ദിക്കുകളിൽ നിന്നും പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആ പ്രദേശത്തെ മുഴുവൻ നായകളും ഒരിയിടുന്നുണ്ട്. ഇരതേടി ഇറങ്ങിയ പാമ്പുകൾ തിരികെ മാളത്തിലേക്ക് തന്നെ ഊളിയിട്ടു. മരപ്പൊത്തിലെ മൂങ്ങ കണ്ണ് മിഴിച്ചുകൊണ്ട് നാല് ദിക്കിലേക്കും നോക്കുന്നുണ്ടായിരുന്നു. കുളത്തിൽ നിന്നും കരക്ക് […]
തിരുവട്ടൂർ കോവിലകം 3 46
തിരുവട്ടൂർ കോവിലകം 3 Story Name : Thiruvattoor Kovilakam Part 3 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning പേടിച്ചരണ്ടു നിൽക്കുന്ന കുട്ടികള്‍ക്ക് മുന്നിൽ കുറച്ചകലെയായി കണ്ടാല്‍ ആരും ഭയപ്പെട്ടു പോകുന്ന രൂപത്തിൽ കറുത്ത ഒരു നായ. സാധാരണ നായകളേക്കാൾ ഉയരവും വണ്ണവും ആ നായക്കുണ്ടായിരുന്നു. ചെങ്കനൽ പോലെ തിളങ്ങുന്ന രണ്ട് കണ്ണുകള്‍, ക്രമാതീതമായി വളര്‍ന്നു നിൽക്കുന്ന ഉളിപ്പല്ലുകൾ, നീണ്ട നാവില്‍ നിന്നും അപ്പോഴും ഇറ്റി വീഴുന്ന ദ്രാവകത്തിന് ചോരയുടെ നിറമുണ്ടോ എന്ന്പോലും […]
ഗൗരി നിഴലിനോട് പടവെട്ടുന്നവൾ 11
ഗൗരി നിഴലിനോട് പടവെട്ടുന്നവൾ Gaury Nizhalinodu padavettunnaval by അൻസാരി മുഹമ്മദ് കെട്ടുങ്ങൽ കൈകൾ കൂപ്പി ഗംഗാനദിയിൽ നിന്നും മുങ്ങിപ്പൊങ്ങുമ്പോൾ ഒരു വ്യാഴവട്ടത്തിന്റെ ഇപ്പുറം ചെയ്തുകൂട്ടിയ പാപങ്ങളുടെ കണക്കെടുപ്പ് നടത്തിയാൽ “നായയായും നരിയായും നരനായും” ഒരായിരം വർഷം ജന്മമെടുത്താലും തീരാത്ത അത്രയും പാപത്തിന്റെ കറ ശരീരത്തിലും മനസ്സിലും പിന്നെയും അവശേഷിക്കുന്നു …….. എത്ര തവണ ഗംഗയിൽ മുങ്ങിയാലും കാലാന്തരത്തോളം ഉമിത്തീയിൽ വെന്തുരുകിയാലും തനിക്ക് ശാപമോക്ഷം ലഭിക്കില്ലെന്നറിയാം…….. എങ്കിലും പുതിയ ജന്മത്തിന്റെ പരകായകല്പത്തിലേക്ക് പ്രവേശിക്കാനായി മനസ്സിനെയും ശരീരത്തെയും ഒരുക്കി […]
ഒരു ബോബൻ പ്രണയം 14
ഒരു ബോബൻ പ്രണയം Oru Boban Pranayam by Shabna Shabna Felix “ടീ ഇങ്ങ്ട് കേറി കിടക്കടീ…. അടുത്ത തവണ സമാധാനം ഉണ്ടാക്കാം … ഒന്നു നേരം വെളുത്തോട്ടെ ……” ദേ .. മര്യാദക്ക് അടങ്ങി കിടക്കണ് ണ്ടാ.. ഞാന്‍ താഴെ കെടന്നോളാം .. എന്നെ പറ്റിച്ചില്ലേ ഇങ്ങ്ള്… എല്ലാരുടേം മുന്നില്‍ നാണം കെടുത്തീലേ…നാളെ ഞാന്‍ അപ്പുറത്തെ ലൈലേൻ്റെ മോത്തെങ്ങനെ നോക്കും” അവള്‍ മൂക്ക് പിഴിഞ്ഞു കരഞ്ഞോണ്ടിരുന്നു…. കരച്ചില്‍ കണ്ടാ തോന്നും അവള്ടെ ഉപ്പ മയ്യത്തായീന്ന് … ഒരൊറ്റ ചവിട്ട് […]
ശിക്ഷ 1 23
ശിക്ഷ Shikhsa Part 1 by Hashir Khan പാതിയെരിഞ്ഞ സിഗററ്റ് തമ്പാന്റെ നെറ്റിത്തടത്തില്‍ അമര്‍ത്തി.. ഒന്നുറക്കെ കരയാന്‍ പോലുമാകാതെ അവന്‍ കണ്ണുകള്‍ പുറത്തേക്കു ചാടിച്ച് പിടയുന്നത് ഞാന്‍ കണ്ടു…ഒരിറ്റു ദാഹജലത്തിനായി അവനിപ്പോള്‍ കൊതിക്കുന്നുണ്ടാകാം… ഒരുതരത്തിലുള്ള ദയയും അവനര്‍ഹിക്കുന്നില്ല… വായില്‍ തിരുകിയ തുണി എടുത്തു മാറ്റിയാല്‍ ഒരുപക്ഷേ അവനൊന്നുറക്കെ കരയാം…പക്ഷേ ഈ വേണു അതു ചെയ്യില്ല… തമ്പാന്‍ തന്നെയാണ് നീലുവിനെ ഇല്ലാതാക്കിയത് എന്നെനിക്കറിയാം. ആ ഒരുത്തരം മാത്രമാണ് എനിക്കു നിന്റെ നാവില്‍ നിന്നും കിട്ടേണ്ടിയിരുന്നത് അതെനിക്ക് കിട്ടിക്കഴിഞ്ഞു… ഇനി […]
തിരുവട്ടൂർ കോവിലകം 2 26
തിരുവട്ടൂർ കോവിലകം 2 Story Name : Thiruvattoor Kovilakam Part 2 Author : Minnu Musthafa Thazhathethil Read from beginning “എന്തോ ഒരു അപശകുനമാണല്ലോ ശ്യാമേട്ടാ” “ഹേയ് , നിന്റെ തോന്നലാണ് കൂറേ പഴക്കം ചെന്ന മാവല്ലേ വല്ല പൊത്തോ മറ്റോ കാണും ” ശകുനത്തിലും മറ്റും വിശ്വാസമില്ലാത്ത ശ്യാം മറുപടി പറഞ്ഞു . ഭർത്താവിനെ നന്നായി അറിയുന്ന അവന്തിക പിന്നെ ഒന്നും പറയാന്‍ നിന്നില്ല. ശ്യാം പൊട്ടി വീണ മാവിന്റെ കൊമ്പ് അവിടെ […]
തിരുവട്ടൂർ കോവിലകം 1 44
തിരുവട്ടൂർ കോവിലകം 1 Story Name : Thiruvattoor Kovilakam Part 1 Author : Minnu Musthafa Thazhathethil തുരുമ്പിച്ച വലിയ ഇരുമ്പ് ഗെയിയിറ്റിനു മുന്നില്‍ കാർ നിറുത്തി ശ്യാം സുന്ദർ പുറത്തേക്ക് ഇറങ്ങി. ഗെയിറ്റിൽ അക്ഷരങ്ങള്‍ മാഞ്ഞു തുടങ്ങിയ ഒരു തുരുമ്പിച്ച ഇരുമ്പ് തകിടിൽ “തിരുവട്ടൂർ കോവിലകം” എന്നെഴുതിയ ഒരു ബോര്‍ഡ് തൂങ്ങി കിടക്കുന്നു. അതിന്റെ താഴെ ആരോ ചോക്ക് കൊണ്ട് “പ്രേതാലയം” എന്നെഴുതി വെച്ചിരിക്കുന്നു. ഉള്ളിലോട്ട് മാറി പഴമയുടെ പ്രൗഡി മാറാത്ത തിരുവട്ടൂർ […]