★★★★★★★★★★★★★★★★★★★ മഹാനദി – 3 Mahanadi Part 3| Author : Jwala | Previous Part ★★★★★★★★★★★★★★★★★★★ http://imgur.com/gallery/OiVtz6E ആമുഖം :- പ്രീയ സുഹൃത്തുക്കളെ, ഒരാളുടെ ജീവിതം എഴുതുകയാണ് ഞാൻ കഥാരൂപത്തിൽ, പലയിടത്തും ഇഴച്ചിലും, വലിച്ചലും ഒക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്. സദയം ക്ഷമിക്കുക, അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും എഴുതുക… സ്നേഹപൂർവ്വം… ജ്വാല. …കഥ തുടരുന്നു…. ബാങ്കിൽ വലിയ തിരക്ക് ഒന്നുമില്ല, ഞാൻ അവിടെ നിന്ന് പൈസ അയക്കാനുള്ള ഒരു ഫോറം എടുത്ത് പൂരിപ്പിച്ചു തുടങ്ങി , ” […]
Tag: Jeevithangal
അവൾ [ Enemy Hunter ] 1780
ഈ പേരിൽ ഒരുപാട് കഥകൾ ഉണ്ടെന്ന് അറിയാം പക്ഷെ കുറെ നാളുകൾക്കു മുന്നേ എഴുതിയ കഥയാണ് വേറൊരു പേരിടാൻ മനസ് അനുവദിച്ചില്ല ക്ഷമിക്കണം.??? അവൾ ആരായിരുന്നു അവൾ…. ഞാൻ കുന്നത്തുപുഴയിൽ ബസ്സിറങ്ങി. ഇരുട്ടിനേയും റോഡിനെയും മുറിച് കടന്ന് അപ്പുറത്ത് ചെന്നപ്പോൾ അവൾ എന്നെയും കാത്ത് അവിടെ നിൽപുണ്ടായിരുന്നു…. ഇരുട്ടിൽ അവളിടെ മുഖം ശെരിക്കും കാണാൻ സാധിക്കുന്നില്ല. എങ്കിലും ആകാര വടിവിൽ അതി സുന്ദരി ആയിരുന്നു. “എന്തേ ഇത്ര വൈകിയെ” അവൾ ചോദിച്ചു.. യാതൊന്നും മിണ്ടാതെ പാട […]
അണവ് -3 [മാലാഖയെ പ്രണയിച്ച ജിന്ന്] 79
അണവ് 3 Author :മാലാഖയെ പ്രണയിച്ച ജിന്ന് [ Previous Part ] പെട്ടെന്ന്, കുറ്റിച്ചെടികൾക്കിടയിൽ നിന്ന് ഒരു ശബ്ദം. നോക്കിയപ്പോൾ ഇലകൾ അനങ്ങുന്നുണ്ട്… ദൈവമേ എന്നെ കാത്തോളീ… – ആത്മ.? തുടരുന്നു….. ചെറിയ കാടായതിനാൽ വന്യമൃഗങ്ങൾ ഉണ്ടാവാൻ ഒരു സാധ്യതയുമില്ല. പിന്നെ ചെന്നായകൾ ഉണ്ടാവും. ഞാൻ ഒറ്റയ്ക്ക് ആയതിനാലും കാടിന്റെ ഉള്ളിലായതിനാലും ചെറുതായിട്ട് എന്റെ കാൽമുട്ടുകൾ തമ്മിൽ തൊട്ടുരുമ്മുന്നുണ്ടോ എന്ന് എനിക്ക് സംശയം ഇല്ലാതില്ല. പേടി […]
കറുത്ത ഇരുൾ -2 [മാലാഖയെ പ്രണയിച്ച ജിന്ന്] 202
കറുത്ത ഇരുൾ 2 Author : മാലാഖയെ പ്രണയിച്ച ജിന്ന് കാർ വീടിന്റെ ഗെയ്റ്റും കടന്ന് പോർച്ചിലേക്ക് കേറ്റി നിർത്തി. എല്ലാവരും ഇറങ്ങി കൂടെ ഞാനും… “ഡാ…. ? വീടിന്റെ പടി ചവിട്ടിയില്ല, അതിനു മുൻപേ കാത് പൊട്ടുന്ന അലറൽ കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയേ…. അച്ഛനാണ്. ” എങ്ങോട്ടാ കയറി പോകുന്നെ… ഇവനെ കൂടെ കൂട്ടിയപ്പോൾ തന്നെ ഞാൻ കരുതിയതാ എന്തെങ്കിലും മോശം നടക്കുമെന്ന്, നാശം…. ഞങ്ങൾക്ക് ദ്രോഹം ചെയ്യുന്നത് പോരാഞ്ഞിട്ടാണോ മറ്റുള്ളവർക്കും ചെയ്യുന്നേ… […]
കറുത്ത ഇരുൾ [മാലാഖയെ പ്രണയിച്ച ജിന്ന്] 161
കറുത്ത ഇരുൾ Author : മാലാഖയെ പ്രണയിച്ച ജിന്ന് എങ്ങോട്ടാണ് ഈ യാത്ര. എവിടേക്കാണ് ഈ യാത്ര. ഒരുവിധത്തിൽ പറഞ്ഞാൽ ഇതും ഒരു ഒളിച്ചോട്ടമല്ലേ…. പലവട്ടം ജീവൻ ഒടുക്കിയാലോ എന്ന് കരുതിയതാ…. . അതിന് ധൈര്യമില്ലാതായി പോയി. സ്നേഹിക്കാനും കാത്തിരിക്കാനും ആരുമില്ലാത്തവൻ എങ്ങനെ ജീവിച്ചാൽ എന്താ …? സമയം അർദ്ധരാത്രി . ഈ നടപ്പ് തുടങ്ങിയിട്ട് കുറച്ചധികം സമയമായി. ഇടയ്ക്ക് റോഡിൽ തെളിയുന്ന തെരുവ് വിളക്കിന്റെയും ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെയും വെളിച്ചം കാണാം. മൂങ്ങയുടെ മൂളലും […]
അനാമികയുടെ കഥ 6 [പ്രൊഫസർ ബ്രോ] 213
അനാമികയുടെ കഥ 6 Anamikayude Kadha Part 6 | Author : Professor Bro | Previous Part ആദ്യം തന്നെ എല്ലാവരോടും ക്ഷമ ചോദിച്ചുകൊണ്ട് തുടങ്ങുന്നു, ഇത്രയും താമസിക്കും എന്ന് കരുതിയതല്ല പ്രതീക്ഷിക്കാത്ത ചില പ്രശ്നങ്ങളിൽ പെട്ടു പോയി, ഇപ്പോഴും അതൊന്നും അവസാനിച്ചിട്ടില്ല എന്നാലും ഇനിയും നിങ്ങളെ കാത്തിരിപ്പിക്കാൻ വയ്യാത്തത് കൊണ്ട് ആ പ്രശ്നങ്ങളുടെ നടുവിൽ ഇരുന്നാണ് ഇതെഴുതിയത്, എല്ലാവരും മനസ്സിലാക്കും എന്ന് കരുതുന്നു, അടുത്ത ഭാഗവും ചിലപ്പോൾ താമസിച്ചേക്കാം സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️ […]
അനാമികയുടെ കഥ 5 [പ്രൊഫസർ ബ്രോ] 252
അനാമികയുടെ കഥ 5 Anamikayude Kadha Part 5 | Author : Professor Bro | Previous Part അമ്മയുടെ തലോടലിൽ, ആ മാറിലെ ചൂട് പറ്റി കിടക്കുമ്പോൾ അവൻ മറ്റെല്ലാം മറക്കുകയായിരുന്നു, പതിയെ പതിയെ അവൻ ഉറക്കത്തിലേക്ക് വഴുതിവീണുഉറങ്ങിക്കൊണ്ടിരുന്ന മകന്റെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് ലക്ഷ്മിയും അവനരികിലായി കിടന്നു… ‘ഇങ്ങനെ ഒരു ദിവസം താൻ പ്രതീക്ഷിച്ചത് തന്നെയാണ്, എന്നാലും അതിങ്ങനെ ഒരവസ്ഥയിൽ ആയിരിക്കും എന്ന് കരുതിയില്ല.. ഇനി എന്തൊക്കെ സംഭവിക്കും എന്നറിയില്ല, ഗൗതം ഇനി അയാളെ കാണുമ്പോൾ […]
അനാമികയുടെ കഥ 4 [പ്രൊഫസർ ബ്രോ] 212
അനാമികയുടെ കഥ 4 Anamikayude Kadha Part 4 | Author : Professor Bro | Previous Part ആ സമയത്ത് ഞാൻ കണ്ടത് അവന്റെ മുഖം മൂടി മാത്രമായിരുന്നു എന്ന് മനസ്സിലാക്കാൻ വീണ്ടും കുറച്ചു കാലം കഴിയേണ്ടി വന്നു….ആദ്യമൊക്കെ കോളേജിൽ ആരുമറിയാതെ കൊണ്ടുനടന്ന പ്രണയം അധികം വൈകാതെ തന്നെ എല്ലാവരും അറിഞ്ഞു, എന്നാലും എനിക്കതിൽ വലിയ വിഷമം ഒന്നും തോന്നിയിരുന്നില്ലആദ്യമാദ്യം എന്നോട് സ്നേഹം മാത്രം കാണിച്ചിരുന്ന അവൻ പതിയെ പതിയെ അധികാരം കാണിച്ചു തുടങ്ങി, ‘ആ […]
അനാമികയുടെ കഥ 3 [പ്രൊഫസർ ബ്രോ] 189
അനാമികയുടെ കഥ 3 Anamikayude Kadha Part 3 | Author : Professor Bro | Previous Part ഒരു നിമിഷം അവൾക്ക് ശ്വാസം ലഭിക്കാത്തതു പോലെ ശ്വാസത്തിനായവൾ പിടയാൻ തുടങ്ങി. CMR റീഡിംഗ് വേരിയേഷൻ്റെ കാരണമായി അലാറം മുഴങ്ങി. ആ ശബ്ദം കേട്ടു വന്ന നെഴ്സ് ,ഡോക്ടർ എന്നുറക്കെ വിളിച്ചു.ആ ഐസിയു ഉള്ളിൽ നടക്കുന്നതൊന്നും അറിയാതെ വെളിയിൽ രണ്ടുപേർ ഊണും ഉറക്കവും ഒഴിച്ച് കാത്തിരിക്കുകയാണ് തങ്ങളുടെ മകളുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനായി… ആ സമയത്തും രാഘവന്റെ […]
കൊതുക് [Aadhi] 1316
കൊതുക് Kothuku | Author : Aadhi ” ഈ ലോകത്ത് എല്ലാ ജീവികൾക്കും അതിന്റെതായ ഓരോ കടമ ഉണ്ട്.. ഇവരൊക്കെ അവരുടെ കാര്യങ്ങൾ ചെയ്യുന്നതോണ്ടാണ് നമ്മുടെ ലോകം നിലനിന്നു പോവുന്നത് “, അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് പരിസ്ഥിതി പഠനം ക്‌ളാസ് എടുത്തുകൊണ്ടിരിക്കെ മിനി ടീച്ചർ പറഞ്ഞു.മിനി ടീച്ചർ വന്നിട്ട് രണ്ടു ദിവസം ആയിട്ടേ ഉള്ളൂ. പരിചയപ്പെടൽ കഴിഞ്ഞു ക്‌ളാസ് എടുക്കുന്നത് ആദ്യമായിട്ടാണ്. പഠിത്തം കഴിഞ്ഞിട്ട് ആദ്യം ആയി കിട്ടുന്ന ജോലിയാണ്, അതും സർക്കാർ സ്‌കൂളിൽ ടീച്ചർ ആയിട്ട്. ” […]