Oru Veshyayude Kadha Part 1 by Chathoth Pradeep Vengara Kannur ഗ്ലാസിൽ ഒഴിച്ചു വച്ചിരിക്കുന്ന ചുവന്ന ദ്രാവകത്തിലേക്ക് നുരയുന്ന സോഡാ ആദരവോടെ ചേർക്കുന്നതിയിലാണ് റൂം ബോയുടെ പിറകേ അറക്കുവാൻ കൊണ്ടുപോകുന്ന മൃഗത്തെപ്പോലെ അവൾ അറച്ചറച്ചു കയറിവന്നത്. ഗ്ലാസ്സിലെ നുരയുന്ന ദ്രാവകം ചുണ്ടോടു ചേർക്കുന്നതിടയിൽ അയാൾ തലയുയർത്തി വിരണ്ടഭാവത്തോടെ ഭയവിഹ്വലമായ മിഴികളോടെ അകത്തേക്കു കയറുന്ന അവളുടെ മുഖത്തേക്ക് പാളിനോക്കി. ചുണ്ടിലും നഖങ്ങളിലും കടും നിറങ്ങളിലുള്ള ചായവുംതേച്ചു ഷാമ്പൂ തേച്ചു പാറിപ്പറക്കുന്ന മുടിയിഴകളുമുള്ള ഒരു രൂപത്തെയാണ് പ്രതീക്ഷിച്ചതെങ്കിലും […]
Category: സ്ത്രീ
അവൾ ഗൗരി 30
Aval Gowri by Niyas Vaikkom “ഇറങ്ങിപ്പോടീ എന്റെ ക്‌ളാസ്സീന്ന് ” ചോരയൊലിയ്ക്കുന്ന കൈ അമർത്തിപ്പിടിച്ചുകൊണ്ടു ഒരു കാലിൽ മുടന്തുള്ള മാലതി ടീച്ചർ അലറി. ശബ്ദം കേട്ട് തൊട്ടപ്പുറത്തെ ഓഫീസ് മുറിയിൽ നിന്ന് പ്രിൻസിപ്പൽ അംബിക ടീച്ചർ ഇറങ്ങി വന്നു. മാലതി ടീച്ചറുടെ കയ്യിൽ നിന്നും വീഴുന്ന ചോരത്തുള്ളികൾ ക്ലാസ്സ് റൂമിന്റെ തിണ്ണയിൽ ചുവന്ന പുള്ളികൾ തീർത്തു കൊണ്ടിരുന്നു. ബാക്ക് ബഞ്ചിനരികിൽ ചൂരലുമായി നിൽക്കുന്ന ഗൗരിയുടെ കണ്ണുകളിൽ അഗ്നി ജ്വലിച്ചു നിൽക്കുന്നത് പോലെ തോന്നി. ” കുട്ടികൾക്കിത്രയും […]
കന്യകയായ അഭിസാരിക 16
Kanyakayaya Abhisarika by Akila Regunath പേര് പോലെ തന്നെ അവളുടെ കന്യകത്വം എന്നുമൊരു വിസ്മയമായിരുന്നു… കാരണം ഓരോ രാവിലും …വരുന്ന അതിഥികൾക്ക് മുൻപിൽ യൗവനം തുളുമ്പുന്ന നിത്യ കന്യക ആയിരുന്നു അവൾ…ശിവകാമി ഇന്ദ്രസദസ്സിലെ….അപ്സരസ്സുകളെ വെല്ലുന്ന….അവളുടെ വശ്യമായ സൗന്ദര്യത്തിൽ മയങ്ങാത്ത ആരുമുണ്ടാകില്ല എന്ന് വേണമെങ്കിൽ പറയാം….. കരിമഷിയാൽ വാലിട്ടെഴുതിയ.. കുസൃതി തുളുമ്പുന്ന …പാതി കൂമ്പിയ മാൻമിഴികളും… ഇളംകാറ്റിന്റെ ആലാപനത്തിൽ…. മനോഹരമായി നൃത്തം ചെയ്യുന്ന സമൃദ്ധമായ മുടിയിഴകളും….. നീർമാതളത്തിൻ നിറമാർന്ന തേനൂറും അധരങ്ങളും…. വെണ്ണക്കൽ ശില്പം പോലെ കടഞ്ഞെടുത്ത […]
ഫൈസിയുടെ ആശ 68
Faisiyude Asha by Jimshi കാവുമ്പുറം സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോൾ ആശ നാലുപാടും നോക്കി… ചുറ്റിലും ഇരുട്ട് പരന്നിട്ടുണ്ട്.. കടകളില്ലെല്ലാം തിരക്കൊഴിഞ്ഞു തുടങ്ങി… സ്കൂൾ തൊടിയിലേക്കു തിരിയുന്ന മൂലയിൽ ഉള്ള പെട്ടി കടയിൽ പതിവ് പോലെ അച്ഛൻ കാത്തു നിൽക്കുന്നുണ്ട്… പെട്ടിക്കടയിൽ നിന്നും തെളിയുന്ന മെഴുകുതിരി വെട്ടത്തിന്റെ മങ്ങിയ വെളിച്ചത്തിലും ആശ കണ്ടു അച്ഛന്റെ മുഖത്തെ പരിഭ്രമം… പതിവിലും ഇന്നൊത്തിരി വൈകി… അതെങ്ങനെയാ.. ഇറങ്ങാൻ നേരം വരും ഓരോരുത്തർ മരുന്നിന്റെ കുറിപ്പടിയും കൊണ്ട്.. ഓവർ ടൈം എടുക്കാമെന്ന് ജോസേട്ടനോട് […]
കണ്ണീരണിഞ്ഞ ഇഷ്ടദാനം 19
Kanniraninja Istadanam by കൃഷ്ണ മദ്രസുംപടി മുല്ലപ്പൂക്കളും, ചുവര്‍ചിത്രങ്ങളും കൊണ്ട് ഭംഗിയായി അലങ്കരിച്ച മണിയറയിലെ കട്ടിലില്‍ ആദ്യരാത്രിയുടെ നിറമുള്ള സ്വപ്നങ്ങളുമായ് ഞാന്‍ കാത്തിരിക്കുകയായിരുന്നു… ചാരിയിട്ട വാതില്‍ തുറന്ന് ഏത് നിമിഷവും എന്റെ പ്രിയപ്പെട്ടവള്‍ കടന്നുവരും..എന്നുടല്‍ പാതിയോട് ആദ്യമായ് എന്താണ് ചോദിക്കേണ്ടത്..? പേര് ചോദിച്ചാലോ..? ഛെ..മണ്ടത്തരം പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ ചോദിച്ചതല്ലേ പേരൊക്കെ…എങ്ങനെ സംസാരിച്ച് തുടങ്ങുമെന്നാലോചിച്ച് എനിക്ക് ടെന്‍ഷന്‍ കൂടി വന്നു.. എന്നാലും പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖമുണ്ടതിന്…. വന്നൂ കണ്ടു കീഴടങ്ങീന്ന് പറഞ്ഞ പോലെ എടുപിടീന്നുള്ള കല്ല്യാണമായിരുന്നത് കൊണ്ട് […]
അമല 56
Amala by Jibin John Mangalathu നാട്ടിൻ പുറത്തു ജനിച്ചു വളർന്നതുകൊണ്ട് തന്നെ ചെറുപ്പം മുതലേ ആഘോഷങ്ങളോട് എന്തോ ഒരു അഭിനിവേശം ഉണ്ടായിരുന്നു..പ്രത്യേകിച്ച് കല്യാണം… അതൊരു ഉത്സവം തന്നെയായിരുന്നു നാട്ടിൽ.. ഒരിക്കൽ എനിക്കും ഇത്‌പോലെ കല്യാണപ്പട്ടുടുത്തു സ്വർണാഭരണമണിഞ്ഞു കതിര്മണ്ഡപത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന കാഴ്ചകൾ കാണാൻ ഈ നാട് മുഴുവൻ വരുമല്ലോ എന്നോർത്ത് നാണം കൊണ്ടിരുന്നു.. പക്ഷെ അതെല്ലാം വെറുതെയായിരുന്നു എന്ന് തോന്നിപ്പോകുന്നു.. വയസ്സ് 27 ആയി.. എങ്കിലും ഞാനൊരു കെട്ടാച്ചരക്കായി ( നാട്ടുകാരുടെ ഭാഷയിൽ ) വീട്ടിൽ […]
അയലത്തെ ഭ്രാന്തി 36
Ayalathe Bhranthi by Shalini Vijayan വാടക വീട്ടിലേക്ക് മാറിയതിന്റെ രണ്ടാം ദിവസമായിരുന്നു മുന്നിലെ വീട്ടിലെ തങ്കമ്മ മനസ്സിനെ നടുക്കിയ ആ സത്യം വെളുപ്പെടുത്തിയത്.. പിറകിലെ വീട്ടിലെ ഭവാനി ഇത്തിരി വശപ്പെശകാണ്…അധികം സംസാരിക്കാൻ നിൽക്കണ്ട.. ചെറിയ തോതിൽ ഭ്രാന്തിന്റെ ചില ചേഷ്ടതകൾ കാണിക്കും … കേട്ടത് വിശ്വസിക്കാനാകാതെ പല്ലു കടിച്ച് ഞാൻ കെട്ടിയോനെ നോക്കി… ഈ ഭ്രാന്തുള്ളവരുടെ ഇടയിൽ എന്നേം മോളേം ഒരു കൈ കുഞ്ഞിനേം കൊണ്ടുവിട്ടിട്ട് രാവിലെ ജോലിക്കെന്നും പറഞ്ഞ് പോയിട്ട് വൈകീട്ട് വന്നാ മതിയല്ലോ.. […]
അവളുടെ നോവ് 5
Avalude Novu by കവിത(kuttoos) വിവാഹമെന്ന സ്വപ്നം ഏതൊരു പുരുഷന്റെ യും, സ്ത്രീ യുടെയും,ജീവിതത്തിൽ ഉള്ള സ്വപ്നമാണ്,, പെണ്ണ് കാണാൻ പോകുന്ന ദിവസം മുതൽ തുടങ്ങും,പുരുഷാനും, സ്‌ത്രീയും കാണുന്ന അവരുടെ സ്വപ്നങ്ങൾ. ആ രണ്ട് മനസ്സുകൾ ഒന്നായി ചേരുന്ന, “കാമ”മെന്ന നിറകുടം പൊട്ടിയൊലിച്ചു നീങ്ങുമ്പോൾ പുതിയ ഒരു ജീവന്റെ തുടിപ്പ് തുടികൊട്ടി.” തുടക്കം മുതലുള്ള ഓരോ ദിവസവും കാത്തു, കാത്തു, ഇരുന്ന ആ നല്ല ദിവസത്തിനായി മനസ്സ് കൊണ്ട് തലോലിക്കാൻ ആ കുഞ്ഞു ജീവനുവേണ്ടി നമ്മൾ. അടിവയറ്റിൽ […]
മാളൂട്ടി 45
Malootty by Sreekala Menon അനാഥാലയത്തിലെ ആ ഇടുങ്ങിയ മുറിയിൽ ഉറക്കത്തിൽ നിന്ന് ശ്രീദേവി ഞെട്ടി എഴുന്നേറ്റു … നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുകണങ്ങൾ സാരിത്തലപ്പ് കൊണ്ട് ഒപ്പിയെടുക്കുമ്പോൾ ഓർത്തു.. ‘എത്രാമത്തെ തവണയാണ് താനീ സ്വപ്നം കണ്ടുണരുന്നത്.. എത്ര ഓടിയകലാൻ ശ്രമിച്ചിട്ടും ഓർമകൾ എന്തേ വാശിയോടെ വീണ്ടും വീണ്ടും പിന്തുടർന്നെത്തുന്നു…!!’ ഇരുപത്തൊന്നു വർഷങ്ങൾ… ! “മാളൂട്ടി” ഇപ്പോൾ എവിടെയായിരിക്കും…! മെല്ലെ പുതപ്പു നീക്കി എണീറ്റു… മുറിയിൽ കുന്തിരിക്കത്തിന്റെ മണം നിറഞ്ഞിരിക്കുന്നു, പുറത്തു വെളിച്ചം വീണു തുടങ്ങുന്നേയുള്ളു…പുലർമഞ്ഞു പുതച്ച പ്രഭാതത്തിലേക്കു […]
ഏകാകികളുടെ വഴികൾ 18
Ekakikalude Vazhikal by ബിന്ദു.എം.വി. രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ മൈഥിലിയുടെ ഉറക്കം നഷ്ടമായിരുന്നു. നിദ്രാവിഹീനമായ ഓരോ രാവും, പകലുകൾക്ക് വഴിമാറുമ്പോൾ, തന്റെ ഏകാന്തതയുടെ ഭൗമഗർഭത്തിലേക്ക് സ്വയം താണുപോകുമായിരുന്നു മൈഥിലി ……. ദിനാന്ത്യങ്ങളുടെ ആവർത്തനങ്ങളിൽ കൺമുന്നിൽ വീണ്ടും ഒരു തണുത്ത പ്രഭാതം! ഉദയസൂര്യന്റെ ആദ്യ വെളിച്ചം എത്തി നോക്കുന്ന ഈ ജാലകച്ചതുരത്തിനപ്പുറത്ത് പ്രകൃതി സ്വതന്ത്രമാക്കപ്പെടുന്ന കാഴ്ച….! പക്ഷേ, ജരാനരകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന തന്റെ മങ്ങിയ കാഴ്ചവട്ടത്തിന്റെ എല്ലാ തെളിമയും അവസാനിക്കുന്നത് ഈ ജനൽച്ചതുരത്തിന്റെ അതിർവരമ്പിലാണ് ….. നാലുചുമരുകൾക്കുളളിലെഏകാന്തമായ നിസ്സഹായാവസ്ഥയിൽ മൈഥിലി, ഇന്ന് നിരാലംബയാണ്……….. […]
കരയാൻ മാത്രം വിധിക്കപെട്ടവൾ 11
Karayan Mathram Vidhikkapettaval by R Muraleedharan Pillai നീ, ഇനിയിവിടെ വരുന്നത് ശരിയാണോ ശിവാനി? വേറൊരു ഭർത്താവും കുഞ്ഞുമൊക്കെ ആയില്ലേ നിനക്ക്? അല്ലമ്മേ, ചേട്ടന്റെ കാര്യം ഓർക്കുമ്പോൾ എനിക്കിപ്പോഴും ഉള്ളിൽ തീയാണ്. ഇനി അവനെ നീ ചേട്ടാന്നും, എന്നെ അമ്മേ ന്നും വിളിക്കണ്ട. കടന്നുപോയ കാലത്തെ ഒരു വെറും സ്വപ്നമായി കരുതിയാൽ മതി അതെല്ലാം. നിന്റെ നല്ലതിനുവേണ്ടി പറയുവാ ഞാൻ ഇതെല്ലം. അവൾ കണ്ണീരൊഴുക്കി. ഒക്കത്തു ചേർന്നിരിക്കുന്ന കുഞ്ഞ് അവളുടെ മുഖത്തെ കണ്ണീരിൽ വിരലുകൾ ചലിപ്പിച്ചു […]
അമ്മ 686
Amma by ശിവ കൊട്ടിളിയിൽ ആളികത്തുന്ന ചിതയിലേക്ക് നോക്കി എത്ര നേരം നിന്നു എന്നറിയില്ല. കത്തിയമരുന്നത് തന്റെ അമ്മയാണ്.. എന്നും വേദനകൾ മാത്രം നൽകിയിട്ടും തന്നെ വെറുക്കാതെ ചേർത്ത് പിടിച്ചിരുന്ന അമ്മ. ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ട് സ്നേഹത്തിന്റെ ഒരു തരി പോലും നൽകിയിട്ടില്ല ഇതുവരെ…. മരണനേരത്തു ഒരു തുള്ളി വെള്ളം പോലും…… ധാരയായ് ഒഴുകുന്ന കണ്ണുനീര് തുടച്ചു അവൻ വീട്ടിലേക്കു നടന്നു. സന്ധ്യാനേരത്തു തെളിഞ്ഞിരുന്ന ആ നിലവിളക്കു കത്തുന്നില്ല…. കാരണം വീടിനായി എറിഞ്ഞുകത്തിയ കെടാവിളക്ക് […]
സന്താന ഗോപാലം 11
Santhanagopalam by Jibin John Mangalathu നല്ല മഴയുള്ള ഒരു രാത്രിയിൽ നമ്മുടെ ചങ്ക് പൗലോ കൊയ്‌ലോയുടെ ‘ആൽക്കമിസ്റ് ‘ വായിച്ചിരുന്നപ്പോഴാണ് എന്റെ പ്രിയതമ അവൾ കിടന്നിടത്തു നിന്നും നീങ്ങി എന്റെ നെഞ്ചിലേക്ക് പടർന്നു കേറിയത്…. അവളുടെ ഉദ്ദേശം മനസിലായത് കൊണ്ട് എന്റെ വായന പാതി വഴിയിൽ നിർത്തി ഞാൻ അങ്കത്തിനു തയാറെടുത്തു… ???.. എന്റെ കൈയെടുത്ത അവളെ ചേർത്ത് പിടിച്ചപ്പോൾ ഞാൻ അറിഞ്ഞു… എന്റെ നെഞ്ച് നനയുന്നു…. അവൾ കരയുകയാണ്…. അതും ഏങ്ങലടിച്ച്.. ” എന്തിനാ […]
എന്റെ മകൾ 157
Ente makal by Muhammed Rafi ഉമ്മാ….. ഇന്ന് എവിടെ പോയി എന്റെ സുന്ദരി മോള് ഇന്ന് എന്താ അറിയില്ല നിന്റെ മോള് സ്കൂൾ വിട്ട് വന്നപ്പോൾ മുതൽ ഒരേ ഇരിപ്പാ ഞാൻ എന്ത് ചോദിച്ചിട്ടു ഒരക്ഷരം പറയുന്നില്ല അത് എന്തുപറ്റി ചിന്നുമോളെ…….. ഉപ്പാന്റെ മോൾക്ക് എന്തുപറ്റി ഉപ്പമ്മ പറഞ്ഞല്ലോ എന്റെ മോള് ഇന്ന് ഒന്നും മിണ്ടിയില്ലന്ന് എന്താ എന്റെ സുന്ദരികുട്ടിക്കി ഉപ്പാനോട് പറ എന്നോട് മിണ്ടണ്ട…… അച്ചോടാ അത് എന്തുപറ്റി എന്റെ മോള് നല്ല പിണക്കത്തിലാണല്ലോ […]
ചേച്ചിയമ്മ 55
Chechiyamma by കവിത(kuttoos) “ദേവിയെ മനസ്സിൽ ധ്യാനിച്ച് തിരിയിട്ടു നിലവിളക്ക് കൊളുത്തി അവൾ മനസ്സ് യുരുകി പ്രാർത്ഥിച്ചു.,” കട്ടൻ ചായ ചൂടോടെഒരുകവിൾ കുടിച്ചു അവൾ പഴയകാല ഓർമയിലേക്ക് ആണ്ടു അച്ഛനും അമ്മയും,പറക്കും മുറ്റാത്ത രണ്ടു അനിയത്തി കുട്ടികളെ യുംഏല്പിച്ചു ഈ ലോകത്തോട് വിടപറഞ്ഞു,…… എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന അവളെഅടുത്ത വീട്ടിലെ രമണി ചേച്ചി ഒരു താങ്ങും തണലായും അവളോട് കൂടെ നിന്നു,… ”പറക്കം മുറ്റാത്ത അനിയത്തി കുട്ടികളെ അവൾ മാറോടു ചേർത്ത് പിടിച്ചു തേങ്ങി […]
ഹോം നഴ്സ് – 2 Last Part 21
Home Nurse Part 2 byമിനി സജി അഗസ്റ്റിൻ Part 1 ടെസ എസ്തേറമ്മച്ചിക്കുള്ള ഫുഡ് മേശമേൽ വച്ചിട്ട്. അമ്മച്ചിയേ താങ്ങി എണീപ്പിച്ചു വീൽചെയറിൽ ഇരിത്തി.പല്ല് തേപ്പിച്ച് കുളിപ്പിച്ചു.വീൽ ചെയർ മെല്ലെ ഉന്തി മേശയുടെ അടുത്തേക്ക് കൊണ്ടുകന്നു. മെല്ലെ ഓഡ്സ് കാച്ചിയത് അമ്മച്ചിക്ക് ചൂടാറ്റി കോരി കൊടുത്തു. മോളേ അമ്മച്ചി അവളേ വിളിച്ചു അവൾ അമ്മച്ചിയേ ഒന്ന് നോക്കി. എനിക്ക് മോളോട് ഒരു കാര്യം പറയാനുണ്ട്. എന്താ അമ്മച്ചി? അമ്മച്ചിക്ക് എന്തും എന്നോട് പറയാമല്ലോ? അവൾ എസ്തേറിനോട് […]
ഹോം നഴ്സ് – 1 43
Home Nurse by മിനി സജി അഗസ്റ്റിൻ ഹോം നഴ്സിനേ വേണമെന്ന പരസ്യം കണ്ടാണ് ടെസ അതിൽ കൊടുത്ത നംബറിൽ വിളിച്ചത്. എടുത്തത് ആ അമ്മയുടെ ഇളയ മകൻ സണ്ണികുട്ടിയും. അവൾ കാര്യങ്ങൾ അന്വേഷിച്ചു. അമ്മച്ചിയുടെ മക്കളെല്ലാം വിദേശത്താണ്. കൂടെ ഉള്ളത് ഈ മകൻ മാത്രമാണ്. അമ്മച്ചിക്ക് പത്തെൺപത്തി അഞ്ച് വയസുണ്ട്. അടുത്ത കാലം വരേ ഒരു കുഴപ്പവും ഇല്ലാതെ ഓടി നടന്ന ആളാണ്. ബാത് റൂമിൽ ഒന്ന് വീണു. ഇപ്പോൾ എണീക്കാനോ നടക്കാനോ ഒന്നും പറ്റില്ല. […]
മകരധ്വജൻ 14
Makaradwajan by സജി കുളത്തൂപ്പുഴ 1993 വാരണാസി °°°°°°°°°°°°°°°°°°°°° രാത്രി അതിന്റെ അവസാന യാമത്തിലേക്ക് കടക്കുന്നു..ഡിസംബറിന്റെ കുളിരിൽ തണുത്തുറഞ്ഞു കിടക്കുന്ന ഗംഗയുടെ കരയിലൂടെ പൂർണ്ണ ഗർഭിണിയായ രാഗിണി ഇരുകൈകളാലും തന്റെ നിറവയർ താങ്ങിക്കൊണ്ട് കഴിയുന്നത്ര വേഗത്തിൽ ഓടുന്നുണ്ട്.മഴപോലെ പെയ്തിറങ്ങുന്ന മഞ്ഞ് ദൂരക്കാഴ്ച്ച അവ്യക്തമാക്കി തീർക്കുന്നു.ഏറെ ദൂരം മുന്നോട്ട് പോകാനായില്ലവൾക്ക്.പിന്നാലെ കുതിച്ചെത്തിയ നിഴൽ രൂപങ്ങളിലൊരാൾ കൈയിലിരുന്ന നീളൻ വടികൊണ്ട് യുവതിയെ അടിച്ചു വീഴ്ത്തി.തണുപ്പിന്റെ ആധിക്യത്താൽ ആവിപൊന്തുന്ന ഗംഗയിൽ മുങ്ങി നിവർന്ന ഒരു ജോഡി വജ്ര ശോഭയുള്ള കണ്ണുകൾ ക്രൂരമായ […]
ഭാനു 19
Bhanu by ജിനി മീനു (മഞ്ചാടി ) “ഭാനു ആ സാരി തലപ്പ് തലയിൽ ഇട്ടോളൂ .. മഞ്ഞുണ്ട് നന്നായിട്ട്… ” മുറ്റത്തേക്കിറങ്ങിയ ഭാനു ഒന്നു തിരിഞ്ഞു നോക്കി ബാലേട്ടന്റെ അമ്മയാണ് . തന്നെ മരുമകൾ ആയല്ല മകളായി തന്നെയാണ് സ്നേഹിക്കുന്നത്… സ്കൂൾ ടീച്ചറായ താനും ഒപ്പം അമ്മയും ഈ നാട്ടിലേക്ക് ട്രാൻസ്ഫർ ആയി വന്നിട്ട് ഒരു മാസമാകുന്നതേ ഉള്ളൂ.. ബാലേട്ടൻ ദുബായിലാണ്…പെണ്മക്കളോടൊപ്പം നിൽക്കാതെ അമ്മ എന്നും തനിക്കൊപ്പം തന്നെ ആയിരുന്നു.ബാലേട്ടൻ ഗൾഫ് മതിയാക്കി പോരാത്തത് ആ […]
ആ നിമിഷം 11
Aa Nimisham by ശിവ കൊട്ടിളിയിൽ സർ വാങ്ക പടുക്കലാം …. വാതിൽ അടച്ച് പാതി അഴിച്ച സാരിയിൽ പിടിച്ച്കൊണ്ട് തമിഴിൽ ആയിരുന്നു അവളുടെ സംസാരം…. സർ, യേ സർ യോസിചിട്ടിറുക്കീങ്കെ…? വേസ്റ്റ് പണ്ട്രതുക്ക് ടൈം ഇല്ലെ സർ.. 1hour മട്ടുംതാ ഇറുക്ക്…. ഈ സംസാരത്തിനിടയിൽ അവൾ അവളുടെ ഡ്രസ്സ് അഴിച്ചു കഴിഞ്ഞിരുന്നു…. പൂർണ്ണനഗ്നയായി ഒരു പെൺകുട്ടി തനിക്കു മുന്നിൽ… ആ കാഴ്ച തന്നെ മരവിപ്പിക്കുന്നതായി തോന്നി. ആദ്യമായിട്ടാണ് ഇതിനൊക്കെ ഇറങ്ങി തിരിക്കുന്നത്, ഗുണ്ടൽപേട്ടെന്ന ചുവന്ന സാമ്രാജ്യത്തു […]
അസുരജന്‍മം 33
Asurajanmam by Jayaraj Parappanangadi അകത്തെ പുല്‍പ്പായയിലിരുന്ന് നിലവിളക്കിന്റെ വെളിച്ചത്തില്‍ പവിഴം തനിയ്ക്കുവന്ന കത്ത് തുറന്ന് വായിച്ചു… പ്രിയ്യപ്പെട്ട എന്റെ പൊന്നുമോള്‍ക്ക് … നൂറുകൂട്ടം തിരക്കുകള്‍ക്കിടയില്‍ അച്ഛന്റെ ഈ എഴുത്ത് വായിയ്ക്കാതെ പോവരുത്… അഞ്ചു വര്‍ഷത്തോളം അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചതിന് പതിനേഴ് വര്‍ഷം മുമ്പ് മകരത്തിലെ തിരുവാതിരക്കുളിരിലാണ് മോളെ ഞങ്ങള്‍ക്ക് കിട്ടുന്നത്…. സങ്കീര്‍ണ്ണതയുള്ള ഗര്‍ഭ്ഭാവസ്ഥയില്‍ നിന്റെയമ്മ ജലക്കുറവ് കാരണം ആറുമാസം പകലുമുഴുവന്‍ വെള്ളത്തില്‍ കിടന്നിട്ടുണ്ട്…. അങ്ങിനെ വളരെയധികം കഷ്ടപ്പെട്ട് കിട്ടിയ നിനക്ക് ഞങ്ങളിട്ട പേരാണ് പവിഴം….. അവിടുന്നങ്ങോട്ട് ഞങ്ങളുടെ […]
അമ്മമണം 162
Amma Manam by ലീബബിജു മാറിനിൽക്ക്’ പെട്ടെന്ന് അവനെന്നെ തള്ളി മാറ്റി മുന്നോട്ട് കുതിച്ചു.ഒരു നിമിഷം ഞാൻ പകച്ചു പോയെങ്കിലും സർവ്വ ശക്തിയുമെടുത്ത് ഞാനും കുതിച്ചു. ഞാനും അവനും ഒപ്പത്തിനൊപ്പം.അവൻ എന്നെ ദേഷ്യത്തോടെ വാലുകൊണ്ട് ചുഴറ്റി അടിച്ചു. ഞാനും വിട്ടു കൊടുത്തില്ല.എന്നാലാവും വിധം ഞാനും ഒരടി.അതി വിദഗ്ധമായി അതിൽ നിന്ന് ഒഴിഞ്ഞു മാറി അവൻ നീങ്ങി കൊണ്ടിരുന്നു. ഞങ്ങൾക്ക് പിറകെ ആരവത്തോടെ ഒരുപാട് പേർ വരുന്നുണ്ടായിരുന്നു. അച്ഛൻ്റെ രക്തത്തിൽ നിന്ന് വേർപെട്ട് അമ്മയുടെ ഗർഭപാത്രത്തിലേക്ക് കുതിക്കുകയാണ് ഞങ്ങൾ. […]
പ്രവാസിയുടെ വിധവ 34
Pravasiyude vidava by Farha തുണി അലക്കുകയായിരുന്ന അവൾ ഫോൺ റിങ് കേട്ട് ഓടി വന്നു ഇക്ക വിളിക്കുന്ന സമയം ആയിട്ടുണ്ട് ഇക്കയായിരിക്കും എന്നു മനസിൽ ഓർത്തവൾ കൈ ഉടുത്തിരുന്ന മാക്സിയിൽ തുടച്ച് വേഗം അകത്തേക്ക് ഓടി.. ഫോൺ എടുത്ത് നോക്കിയപ്പോൾ അത് ഇക്കയുടെ ഏട്ടന്റെ നമ്പർ .. പതിവില്ലാതെ കാക്കു എന്താ വിളിക്കുന്നത് എന്നോർത്ത് അവൾ ഫോൺ എടുത്തു. ” ഹെലോ… ഫെമി ഇത് ഞാനാ മുജിക്ക.. ” ” ആ എന്താ ഇക്കാ പറയി.. […]
അവസ്ഥാന്തരങ്ങൾ 17
Avasthantharangal by Indu Chadayamangalam അവഗണനയായിരുന്നു എന്നും ചിറ്റമ്മയ്ക്ക് എന്നോട്. നേരിട്ട് കാണിച്ചിരുന്നില്ലെങ്കിൽക്കൂടി എനിക്കത് നന്നായി അനുഭവപ്പെട്ടിരുന്നു പലപ്പോഴും ! അമ്മയുടെ മുഖം കണ്ട ഓർമ്മ പോലുമില്ലാത്ത എനിക്ക് അവർ സ്വന്തം അമ്മ തന്നെയായിരുന്നു. പക്ഷേ ചിറ്റമ്മ എന്നു വിളിക്കാനാണ് എന്നെ പഠിപ്പിച്ചിരുന്നത്. ചിറ്റമ്മയ്ക്കുണ്ടായ മക്കൾക്കും എനിക്കുമിടയിൽ ചെറുതാണെങ്കിലും ഒരു അതിർത്തി കെട്ടിയിരുന്നു അവർ ! അച്ഛൻ കിടപ്പിലായതിനു ശേഷം അത് കുറച്ചു കൂടി ശക്തമായി. പക്ഷേ അനുജനും അനുജത്തിക്കും എന്നോട് വലിയ അകൽച്ചയൊന്നുമില്ലായിരുന്നു. എനിക്ക് […]