അതിജീവനം.. 4 Athijeevanam Part 4 | Author : Manus | Previous Part മുഹ്‌സിൻ ആ ശബ്ദത്തിനുടമയെ നോക്കി നിന്നു. “ഐ ആം മാർട്ടിൻ കോശി…” പുഞ്ചിരിയോടെ അയാൾ അവന് നേരെ തന്റെ കൈ നീട്ടി. “ഓഹ് ഡോക്ടർ മാർട്ടിൻ…. കോശി സാറിന്റെ മകൻ..ഐ ആം സോറി സാർ..” പെട്ടെന്ന് ഓർത്തെടുത്തു പുഞ്ചിരിയോടെ മുഹ്‌സിൻ അയാൾക്ക് തിരിച് കൈകൊടുത്തു. “കേട്ടിട്ടുണ്ട് പക്ഷെ കാണുന്നത് ആദ്യമായിട്ടാണ്..അതാണ് മനസ്സിലാക്കാൻ വൈകിയത്..” […]
Author: മനൂസ്
അതിജീവനം 3 [മനൂസ്] 3032
അതിജീവനം.. 3 Athijeevanam Part 3 | Author : Manus | Previous Part അടികൊണ്ട കവിളും തടവി അവൻ കുറച്ച് നേരം അവിടെ നിന്നു.. വേദനെയെക്കാൾ അപമാനഭാരമാണ് അവന്റെ മനസ്സിനെ തളർത്തിയത്.. അതും ഒരു പെണ്ണിൽ നിന്ന്.. അവളോട് ഇതിന് പ്രതികാരം ചോദിക്കണം എന്നത് അവൻ മനസ്സിൽ അപ്പോഴേക്കും തീർച്ചപ്പെടുത്തിയിരുന്നു.. അന്തസ്സായി ജീവിക്കുന്ന തന്നെപ്പോലെ ഉള്ള ആളിനെ അവളെ പോലെയൊരു വൃത്തികെട്ട പെണ്ണ് തല്ലിയ കാര്യം ഓർക്കുമ്പോൾ […]
ബീവീന്റെ പൂതി [മനൂസ്] 3007
ബീവീന്റെ പൂതി Beevinte Poothi | Author : Manus “ഇക്കാ….. ഇക്കോയി…..” “എന്താ നാജി അനക്ക് മാണ്ടേ ….എന്തിനാ രാവിലെ ഇയ്യു കിടന്നു കാറുന്നെ….” “അതേയ്…..ഇക്കാ ഇങ്ങള് എനിക്കു മൂർദ്ധാവിൽ ഒരു ചുംബനം തരോ……” “എങ്ങനെ…….” “എനിക്കു മൂർദ്ധാവിൽ ഒരു ചുംബനം തരോന്നു ..” ഓളുടെ ആ പൂതി കേട്ടു ഞമ്മള് ആകെ ഇടങ്ങേറിലായി…… ചുംബനം അത് മുത്തം ആന്നു പുടികിട്ടി…. പക്ഷേങ്കി… മറ്റേ സാധനം എന്താണപ്പ …. […]
അതിജീവനം 2 [മനൂസ്] 3005
അതിജീവനം.. 2 Athijeevanam Part 2 | Author : Manus | Previous Part ഒരുനിമിഷം അവൾ പഴയ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തി. “ആരാ ഫോണിൽ.. എമർജൻസി വല്ലതും ആണോ.” ധ്രുവന്റെ ചോദ്യമാണ് അവളെ ഉണർത്തിയത്. അവൾക്ക് അവനോടൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല. ആ കണ്ണുകൾ നിറഞ്ഞൊഴുകിയത് അവൻ അപ്പോഴാണ് കണ്ടത്.. “എന്ത് പറ്റി..” പരിഭ്രമത്തോടെ അവൻ ചോദിച്ചു. “അപ്പച്ചൻ…” അവൾക്ക് അത് പറഞ്ഞു […]
അതിജീവനം 1 [മനൂസ്] 3004
മറ്റൊരു കഥയുമായി വന്നിരിക്കുകയാണ് ഞാൻ.. അഭിപ്രായങ്ങൾ പറയുമല്ലോ.. അതിജീവനം.. Athijeevanam | Author : Manus ഡോക്ടർ അയാൾക്ക് ഓക്സിജൻ സാച്ചുറേഷൻ കുറവാണ്, വൈറ്റൽസും സ്റ്റേബിൾ അല്ല. ഡ്യൂട്ടി നഴ്സിന്റെ വാക്കുകളാണ് എന്തോ ചിന്തിച്ചിരുന്ന മുബാഷിനെ ഉണർത്തിയത്.. പെട്ടെന്നുള്ള ആ വിവരണത്തിൽ അയാളൊന്നു പതറി.. വളരെ വേഗം തന്നെ അയാളിലെ കർത്തവ്യനിരതനായ ഡോക്ടർ ഉണർന്നു. ചിന്തകളെ വഴിയിലുപേക്ഷിച് അയാൾ ഐ സി യു വിലക്ക് ഓടി. അയാളുടെ മനസ്സിൽ എന്തോ അരുതാത്തത് നടക്കുമെന്ന് ഒരു തോന്നൽ.. […]
വിസ്മയങ്ങളുടെ ലോകത്തേക്ക് [മനൂസ്] 3066
ഈ ഗ്രൂപ്പിൽ ആദ്യമായാണ് ഒരു കഥ പോസ്റ്റുന്നത്… തെറ്റുകുറ്റങ്ങൾ തിരുത്തി മുന്നേറാൻ സഹായിക്കുക.. സ്നേഹം.. വിസ്മയങ്ങളുടെ ലോകത്തേക്ക് Vismayangalude Lokathekku | Author : Manus 1970 കളിലെ ഇന്ഗ്ലണ്ടിലെ ബർമിങ്ങാം നഗരത്തിന് വടക്ക് ഭാഗത്തുള്ള ട്രെൻസ്റ്റോണ് ഗ്രാമത്തിലെ ഒരു ശൈത്യകാല സന്ധ്യ…. മുന്തിരിപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള വീഥിയിലൂടെ ഒരു കുതിര വണ്ടി പോകുകയാണ്.. മഞ്ഞു വീഴ്ച കുറവുള്ള സന്ധ്യ ആയതിനാൽ ആകാശത്തിന് പ്രത്യേക തെളിമയായിരുന്നു… “നീ ശരിക്കും തീരുമാനിച്ചുറപ്പിച്ചോ…” കുതിരവണ്ടിയിൽ പുറത്തേക്ക് മിഴികൾ […]