ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും Author : Cyril [ Previous Part ] “ഞാൻ ചെകുത്ഹിംസൻ, ഞാൻ പ്രപഞ്ച നന്മയുടെ യോദ്ധാവ്, ഞാൻ മനുഷ്യ ലോകത്തിന്റെ കാവല്‍ക്കാരന്‍, ഞാൻ മാലാഖമാരുടെ മിത്രം, ഞാൻ ചെകുത്താന്‍ മാരുടെ അന്ധകൻ….. ഞാൻ ചെകുത്ഹിംസൻ, ഈ ലോകത്ത് സമാധാനം ഞാൻ കൊണ്ട് വരും……” പെട്ടന്ന് ഡെറ്ബഫാസിൻറ്റെ ശരീരം ചെറിയ ശബ്ദത്തോടെ പൊട്ടി തീപ്പൊരികളായി ചിതറി. പക്ഷേ ആ തീപ്പൊരികള്‍ ഭൂമിയില്‍ പതിക്കും മുന്നേ അത് താനെ […]
Author: Cyril
ചെകുത്താന്‍ വനം 2. റോബിയും രണശൂരൻമാരും [Cyril] 2242
ചെകുത്താന്‍ വനം 2. റോബിയും രണശൂരൻമാരും Author : Cyril [Previous Part] ഞാൻ അഞ്ചാമത്തെ അസ്ത്രം എടുത്ത് തൊടുത്തു. പക്ഷേ അപ്പോഴേക്കും ബാക്കി ഉണ്ടായിരുന്ന ചെന്നായ്ക്കളും റണ്ടൽഫസും എന്റെ അസ്ത്രത്തിനേക്കാൾ വേഗത്തിൽ ഓടി മറഞ്ഞു. ഞാൻ അവസാനമായി തൊടുത്ത അസ്ത്രം ഞാണിൽ വലിച്ച് പിടിച്ചുകൊണ്ട് കോപത്തോടെ അഡോണിക്ക് നേരെ തിരിഞ്ഞു…… എല്ലാ കണ്ണുകളിലും ഭയം ഞാൻ കണ്ടു. അഡോണി തന്റെ കൈയിൽ ഉണ്ടായിരുന്ന വാൾ താഴേ ഇട്ടിട്ട് എന്റെ കണ്ണില്‍ നോക്കാൻ ശ്രമിച്ചുവെങ്കിലും അയാള്‍ ഏതാനും […]
ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2217
ചെകുത്താന്‍ വനം – ഭാഗം 1. റോബിയും ചെന്നായ്ക്കളും Author : Cyril ഹലോ ഫ്രണ്ട്സ്, ഈ കഥ യാഥാര്‍ത്ഥ്യം അല്ല. ഇതിൽ വരുന്ന കഥാപാത്രങ്ങളും, സ്ഥലങ്ങളും, സ്ഥല പേരുകളും എല്ലാം എന്റെ സങ്കല്‍പത്തിൽ ജനിച്ച് എന്റെ എഴുത്തിലൂടെ പൂർണത പ്രാപിക്കാന്‍ തയ്യാറാവുന്നു ഒരു ഫിക്ഷൻ കഥയാണ്. ഇതില്‍ ഒരുപാട് തെറ്റു കുറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. പിന്നെ : ജോലിയോ – ജോലിയില്‍ വരുന്ന ഉത്തരവാദിത്വമോ, സ്ഥലമോ – സ്ഥലത്തിന്റെ വിശേഷണമോ, അല്ലെങ്കിൽ […]