ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2161

“നിന്റെ ഡ്രസ്സ് ആര് കൊണ്ട്‌ തന്നു?” അവള്‍ക്കടുത്ത് പോയ് നിന്നിട്ട് ഞാൻ ചോദിച്ചതും വാണി നാണത്തോടെ എന്റെ മുഖത്ത് നോക്കിയിട്ട് പിന്നെയും ജോലിയില്‍ ശ്രദ്ധ ചെലുത്തി.

“കൃഷ്ണൻ ചേട്ടനും രാധിക ചേച്ചിയും അതിരാവിലെ വന്നിരുന്നു. ചേച്ചിയാണ് എന്റെ ഡ്രസ് കൊണ്ട്‌ തന്നത്. റോബി ചേട്ടനെ ഉണർത്തണ്ട എന്ന് രാധിക ചേച്ചി പറഞ്ഞു. പക്ഷേ കഴിയുന്നതും വേഗം നമ്മെ അങ്ങോട്ട് ചെല്ലാനും പറഞ്ഞു.” വാണി ഒരു പുഞ്ചിരിയോടെ യാണ് പറഞ്ഞത്.

“കേള്‍ക്കാന്‍ നല്ല രസമുണ്ട്.” പുഞ്ചിരിച്ച് കൊണ്ട്‌ ഞാൻ പറഞ്ഞു.

“എന്ത്, എന്ത് കേള്‍ക്കാനാ രസമുള്ളത്?” എന്റെ മുഖത്ത് നോക്കാതെ വാണി ചോദിച്ചു.

“എന്നെ ചേട്ടൻ എന്ന് വിളിക്കുന്നത്.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“‘സർ’ എന്ന് വിളിക്കുമ്പോള്‍ നമുക്കിടയിൽ അകലം കൂടുന്നത് പോലെ തോനുന്നു. എനിക്ക് ആ അകല്‍ച്ച ഇഷ്ടമല്ല.” എന്റെ കണ്ണില്‍ നോക്കി വാണി ഗൗരവത്തോടെ പറഞ്ഞു.

“എനിക്കും.” ഞാൻ പറഞ്ഞു.

കുറച്ച് നേരം വാണി ജോലി ചെയ്യുന്നത് ഞാൻ നോക്കി നിന്നു.

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.