Search Results for – "rivals"

RIVALS – 4 [Pysdi] 270

RIVALS 4 Author : Pysdi [ Previous Part ]   എല്ലാരും ഓണമൊക്കെ നന്നായി ആഘോഷിച്ചുവെന്ന് വിശ്വസിക്കുന്നു… ❤എപ്പോഴും പറയാറുള്ളത് പോലെ ഇതൊരു തുടക്കക്കാരന്റെ കഥയാണ് തെറ്റുകളും പോരായ്മകളുമൊക്കേ ഉണ്ടായേക്കാം… ക്ഷമിച്ചേക്കണേ☺️  പുലർച്ചെ 5 മണിക്ക് തന്നെയെഴുന്നേറ്റു ശ്രീയെ വിളിച്ചുണർത്തി റെഡിയായി താഴേക്ക് ചെന്നപ്പോൾ കാണുന്നത് രണ്ടു വലിയ ഭാണ്ഡവും തൂക്കിപ്പിടിച്ചിരിക്കുന്ന ആമിയെയും ഷെറിനെ യുമാണ്….. ഉപ്പയോട് യാത്രയുംപറഞ്ഞു പുതുപുത്തൻ റെഡ് താറുമെടുത്ത് ഞങ്ങളെ ഏറെ കാലമായി ആഗ്രഹിച്ചിരുന്ന ട്രിപ്പ് തുടങ്ങി….

RIVALS – 3 [Pysdi] 281

RIVALS 3 Author : Pysdi [ Previous Part ]   ആദ്യമേ വൈകിയതിൽ എല്ലാവരോടും ക്ഷമചോദിക്കുന്നു…. കഴിഞ്ഞ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട്ടിനു സ്നേഹംമാത്രം….. ഇതിന്റെ ആദ്യ കഥയാണ് തെറ്റുകൾ ഒരുപാട് ഉണ്ടാവാം… ക്ഷമിക്കണം ❤… അവളുടെ കണ്ണുകൾ തന്നെയായിരുന്നു അവളുടെ സൗന്ദര്യം…. നീല നിറത്തിലുള്ള അവ ഏതൊരുവനെയും ആകർഷിക്കും…. നേവിയിലാതോണ്ട് ശരീര ഘടനാ കൂടുതൽ ചികയേണ്ടല്ലോ…. കണ്ട അന്ന് തൊട്ടേ ഞാനൊന്ന് മനസ്സിലോറപ്പിച്ചിരുന്നു ഇവൾ താ എൻ മലർ മിസ്സ്‌   ഷെറിന്റെ […]

RIVALS – 2 [Pysdi] 233

RIVALS 2 Author : Pysdi [ Previous Part ]   ഇതെന്റെ ആദ്യ കഥയാണ്. തെറ്റുകൾ ഒരുപാടുണ്ടാവും (NB: പ്രേത്യേകിച് അക്ഷരതെറ്റുകൾ ) ഇഷ്ട്ടപെട്ടാൽ അഭിപ്രായം അറിയിച്ചു ആ കറുത്ത ഹൃദയത്തെ ഒന്ന് രക്തവർണ്ണമാക്കണേ .   ❤                              ലെവൾ ഞാൻ പിശാജേ എന്ന് വിളിച്ചത് കേട്ടുകാണും….. ഇന്ത്യൻ നേവിക്ക് ഒരു റീത്തിന്റെ കാശു പോയി […]

RIVALS [Pysdi] 106

RIVALS Author : Pysdi                           ആദ്യമായാണ് ഇങ്ങനൊരു സഹാസത്തിന് മുതിരുന്നത്. അതുകൊണ്ട് അക്ഷരതെറ്റുകൾ ഉണ്ടാകാം , മാപ്പാക്കണം എന്ന് പറയാനെ നിർവാഹമുള്ളൂ ?                                  കഥയെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. ഒരു തീം മനസ്സിലുദിച്ചപ്പോൾ എഴുതിയതാണ്?.   […]

CROWN? 3 [ESWAR] 77

CROWN? 3 Author : ESWAR Previous Part   കുറച്ചു തിരക്കിലായി പോയി അതാണ് താമസിച്ചത്. എല്ലാവരുടെയും സപ്പോർട്ട് പ്രേതീഷിക്കുന്നു. ആദ്യ ഭാഗങ്ങൾ  വായിക്കാക്കാത്തവർ അതു വായിക്കുക ? ______________________________________________  മാർക്കോസ് പേടിച്ചു കൊണ്ട് ചോദിച്ചു . ‘അയാളെ നശിപ്പിക്കാൻ സാധിക്കില്ലേ?’ ‘സാധിക്കും പക്ഷെ അത് നമ്മുടെ കഴിവിനും അപ്പുറമാണ്.’ മാർക്കോസ് സംശയത്തോടെ അയാളെ നോക്കി.   ‘അങ്ങ് എന്താണ് പറയുന്നത്?പിന്നെ നമ്മൾ എങ്ങനെയാണ് അവരോട് ജയിച്ചത്?’   മാസ്റ്റർ അവനെ നോക്കി ഒരു ദീർഘ ശ്വാസം വിട്ടു.   […]

?Life of pain-the game of demons 6 [Demon king] 1522

Life of pain s2 Game of demons-6 Demon king | Previous Parts ഷാഫിർ: അന്നെന്താ ഇക്കാ ശേരിക്കും ഉണ്ടായത്… എന്തിനാണ് ഓൻ ഇക്കനെ….. ”” ഷാഫിറെ…. മിക്ക പകപോക്കലിന് പിന്നിലും ഒരു പെണ്ണുണ്ടാവും എന്നല്ലേ കേട്ടിട്ടുള്ളത്…. നിന്റെ കാര്യവും അങ്ങനെ അല്ലേ….. അതിന് അവൻ നിനക്ക് വിധിച്ച ശിക്ഷ നിന്റെ ആണത്തം ഇല്ലാതെ ആക്കിയാണ്…… അവൻ ഒരു ഞെട്ടലോടെയാണ് അത് കേട്ടത്… ഷാഫിർ : ഇക്കാ…… ”” അതേ ഷാഫിറെ…. ഇനി നീ ഒരു […]