? അരികത്തായാരോ – 2 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 880

 

 

ഇട്ടിരുന്ന ഡ്രെസ്സൊക്കെ മാറി പഴയ ഡ്രെസ്സെടുത്തിട്ട ശേഷം ഞങ്ങൾ കിച്ചൺ വൃത്തിയാക്കാൻ തുടങ്ങി …. എല്ലാം വൃത്തിയാക്കി ഗ്യാസ് സ്റ്റൗ ഒക്കെ എടുത്ത് കണക്ട് ചെയ്തും ആന്റിയും അങ്കിളും മുകളിലേയ്ക്ക് വന്നു .

 

” എന്താ പണി …. എന്തിനാ ഇപ്പൊ കിച്ചൺ വൃത്തിയാക്കുന്നേ ….. ”

ആന്റിയാണത് ചോദിച്ചത് …. ആന്റിയുടെ കയ്യിൽ ഞങ്ങൾക്കുള്ള ചായയും പലഹാരവുമൊക്കെ ഉണ്ടായിരുന്നു …..

 

” അത് ആന്റി അജുവിന് പാചകമറിയാം . അപ്പൊ ഞങ്ങൾക്കുള്ള ഫുഡ് ഇവിടെ തന്നെ ഉണ്ടാക്കാമെന്ന് കരുതി . ”

യദുവാണ് മറുപടി പറഞ്ഞത് ….

 

” അത് നന്നായി …. എന്തായാലും പാചകമൊക്കെ നാളെ തുടങ്ങിയാൽ മതി . നിങ്ങൾക്ക് ഇന്ന് രാത്രിയിലേയ്ക്കുള്ള ഫുഡ് ഇവൾ ഒരുക്കിയിട്ടുണ്ട് … ”

അങ്കിൾ ഉടനെ പറഞ്ഞു ….

 

” മതി വന്ന് ചായ കുടിക്ക് ബാക്കിയൊക്കെ പിന്നെ . ”

ആന്റി അത് പറഞ്ഞതും ഞങ്ങൾ കൈകഴുകിയ ശേഷം ടേബിളിൽ ഇരുന്ന ചായ കുടിക്കാൻ തുടങ്ങി …. ഇതിനിടയിൽ ഞങ്ങൾ ഒരുപാട് സംസാരിച്ചു … അങ്കിളിന്റെയും ആന്റിയുടെയും വളരെ പാവപ്പെട്ട സ്വഭാവമാണെന്ന് എനിക്ക് മനസ്സിലായി …..

………………

രാത്രിയിലെ ആഹാരമൊക്കെ കഴിച്ച ശേഷം വെറുതെ ബഡ്ഡിൽ എന്തോ ചിന്തിച്ച് കിടക്കുകയായിരുന്നു ഞാൻ .

 

 

63 Comments

  1. ചേട്ടോ ഞാൻ വീണ്ടും വന്നു ? അടുത്ത ഭാഗം എന്ന് വരും ??

    1. എഴുതി തീർന്നു പക്ഷെ എഡിറ്റിങ് ബാക്കിയുണ്ട് … സമയം പോലെ പബ്ലിഷ് ചെയ്യാം . ഇന്നോ നാളെയോ ഉണ്ടാകും …

  2. ചേട്ടോ എന്നും കയറി ന്നൊക്കും പുതിയ ഭാഗം വന്നോ എന്ന് എന്നത് ഈ വഴ്ച അടുത്ത ഭാഗം ഉണ്ടാകും എന്ന് അറിഞ്ഞതിൽ സന്തോഷം ❤❤❤

Comments are closed.