✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

 

 

അന്ന് ആ മീഡിയയിലെ പെണ്ണിനെ കൊന്നത് മുതൽ വിശ്വനാഥിന്റെ കുടുംബത്തെ തീർത്തതും പിന്നെ ഇപ്പൊ അവൻ നമ്മുടെ ആൾക്കാരെ കൊല്ലുന്നതും അങ്ങനെ എല്ലാം … ഒരു തരത്തിൽ അയാളും അവന്റെ ലിസ്റ്റിലുള്ളതല്ലേ ….. ഒളിഞ്ഞിരിക്കുന്ന , താൻ കണ്ടിട്ടില്ലാത്ത ആ ശത്രുവിനെ കാണാൻ എത്രയും വേഗം ഇവിടേക്ക് വരാമെന്നാ അയാൾ പറഞ്ഞത് …. ”

ജെറി ദൈര്യത്തോടെ പറഞ്ഞു ….

 

” സത്യത്തിൽ എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല ….. അയാൾ ശത്രുവിനെത്തേടി എത്തുന്നതാണോ അതൊ സ്വന്തം മരണത്തെ തേടി എത്തുന്നതോ ? ടാ ജെറി നടന്ന സംഭവങ്ങൾ തന്നെ ധാരാളമാ അവൻ വെറും നിസ്സാരനല്ല എന്ന് മനസ്സിലാക്കാൻ …. ആഴ്ചകളായി പോലീസ് തലകുത്തി നിന്നിട്ട് പോലും അവന്റെ ഒരു തുമ്പും കിട്ടിയിട്ടില്ല …. എനിക്കിപ്പൊ എന്റെ രക്ഷയാ മുഖ്യം … നിൽക്കക്കളിയില്ലാതെ വന്നാൽ ഞാനിവിടെന്ന് മുങ്ങും , അപ്പൊ നിന്നോട് പറഞ്ഞില്ല അറിഞ്ഞില്ല എന്ന് പറയരുത് …. എനിക്കിപ്പൊ ആരെയും വിശ്വസിക്കാൻ കഴിയുന്നില്ല …. ”

അവിനാഷ് ഭയത്തോടെ പറഞ്ഞു .

 

” പേടിക്കാതെടാ …… നീ കുറച്ച് ദിവസം കൂടി ഒന്ന് ക്ഷമിക്ക് . അവനെയും തീർത്ത് നമ്മുടെ ബിസിനസ്സ് പഴയതിലും ഉഷാറായി നമ്മൾ വീണ്ടും ആരംഭിക്കും …. എന്നിട്ട് വേണം കൈവിട്ട് പോയത് ഓരോന്നോരോന്നായി തിരിച്ച് പിടിക്കാൻ . എല്ലാത്തിന്റെയും തുടക്കത്തിന് അവന്റെ മരണം കൊണ്ട് തന്നെ ഞാൻ തറക്കല്ലിടും …. ”

ഒരു പുഞ്ചിരിയോടെ ജെറി പറഞ്ഞു …..

 

 

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….?

    1. ???

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ ????
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …???
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️?

    Waiting…..

  9. Nice ?✌️?

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ ?❤❤️?????

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.