✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

 

 

എടാ , എനിക്കാകെ പേടി തോന്നുന്നു …. അവന്റെ അടുത്ത ലക്ഷ്യം നമ്മളായിരിക്കും …..

 

എടാ കുറച്ച് ദിവസത്തേക്ക് നമുക്ക് എങ്ങോട്ടെങ്കിലും മാറിയാലോ …. ? അവന്റെ കാര്യത്തിൽ ഒരു തീരുമാനമായിട്ട് മടങ്ങി വരാം …. ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും പേടി കൂടിക്കൂടി വരികയാ …. ”

അവിനാഷ് ഭയത്തോടെ പറഞ്ഞു …..

 

” ഒളിച്ചോട്ടം …. അതും അവനെ പേടിച്ച് …. അങ്ങനെ ഓടാൻ തുടങ്ങിയാൽ ജീവത കാലം മുഴുവൻ നിർത്താതെ ഓടാനായിരിക്കും നമ്മുടെ വിധി … ഞാനില്ല ഒരിടത്തേക്കും … നീ പോകുന്നേൽ പൊയ്ക്കോ ….

 

എന്തായാലും ഇതിന് ഒരു അവസാനം വേണം .. ഇപ്പൊ നമ്മളെ സഹായിക്കാൻ കൂടെ നിൽക്കാൻ ആരുമില്ല , അതാ അവസ്ഥ

പക്ഷെ ഒരാൾക്ക് നമ്മളെ സഹായിക്കാൻ കഴിയും , അയാൾക്കേ കഴിയൂ… ”

ജെറി ഒരു പുഞ്ചിരിയോടെ പറഞ്ഞു .

 

” ആരാടാ അത് ? ”

അവിനാഷ് ഉടനെ ആകാംഷയോടെ ചോദിച്ചു ….

 

” ഷെട്ടിക്ക് ….. അയാളുടെ മുന്നിൽ അവൻ വെറും നിസ്സാരം …. ”

ജെറി ആത്മവിശ്വാസത്തോടെ ഉറക്കെ പറഞ്ഞു …..

 

” എടാ പക്ഷെ ഷെട്ടി ഇതൊക്കെ അറിഞ്ഞാൽ …. നമ്മൾ പലതും അയാളിൽ നിന്ന് മറച്ച് വെച്ചതല്ലേ …..? ”

 

” മ് ശരിയാ …. പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന് എനിക്ക് തോന്നി , അതുകൊണ്ട് നടന്ന കാര്യങ്ങൾ മുഴുവൻ ഞാൻ ഷെട്ടിയെ ഫോൺ ചെയ്ത് പറഞ്ഞു ….

 

 

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….?

    1. ???

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ ????
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …???
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️?

    Waiting…..

  9. Nice ?✌️?

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ ?❤❤️?????

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.