✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 827

Views : 119324

 

 

എല്ലാം ഒരേ സമയം ഒരേ സെക്കന്റിൽ . മിന്നൽ വേഗത്തിൽ ജബ്ബാറിന്റെ കയ്യിൽ നിന്ന് താഴേക്ക് പോയ കത്തി ആദി തന്റെ ഇടത് കൈ കൊണ്ട് പിടിച്ചെടുത്തു ഒപ്പം തന്റെ ഇടത് വശത്തായി തന്നെ ചവിട്ടി തള്ളിയിടാനായി കാലുയർത്തിയ മുത്തുവിന്റെ കാലിന് നേരെ ആദി ആ കത്തി വീശി …..

 

” …… ആ ….. ആ ……. ”

 

ആദിയെ ചവിട്ടാനായി തന്റെ വലത് കാലുയർത്തിയ മുത്തുവിന്റെ ആ കാൽപ്പാദത്തിൽ ഉള്ളം കാലിൽ നിന്ന് പുറത്തേക്ക് എന്ന രീതിയിൽ ആ കത്തി കുത്തിക്കയറി , വേദന കൊണ്ട് മുത്തു അലറി വിളിച്ചു . വലത് കാല് നിലത്ത് കുത്താൻ കഴിയാതെ മുത്തു ഒരു കാലിൽ നിന്ന് നിലവിളിച്ച ശേഷം പതിയെ നിലത്തേയ്ക്ക് മറിഞ്ഞ് വീണു ….

 

അതേ സമയം തന്നെ ജബ്ബാറിന്റെ വലത് കയ്യിലെ ആ പിടിത്തം വിടാതെ ആദി ചാടിയെണീറ്റ് തിരിഞ്ഞ ശേഷം ആ കൈ വലിച്ച് തിരിച്ചു കറക്കി ….

 

” ആ …… ”

വേദന കൊണ്ട് നിലവിളിച്ച ശേഷം ജബ്ബാറ് തന്റെ ഒടിഞ്ഞ് തൂങ്ങിയ വലത് കൈ ഇടത് കൈ കൊണ്ട് താങ്ങി ഉയർത്തിക്കൊണ്ട് ഒന്ന് പുറകോട്ട് നീങ്ങി …..

 

കാലിൽ കത്തി കുത്തിക്കയറിയ മുത്തു അപ്പോഴും നിലത്തിരുന്ന് വേദന കൊണ്ട് കരയുകയായിരുന്നു , അവൻ പതിയെ കാലിൽ നിന്ന് ആ കത്തി ഊരിയെടുക്കാൻ നോക്കി പക്ഷെ വേദന കൂടി വരുന്നത് കൊണ്ട് അവനത് ചെയ്യാതെ അ കാലിൽ അമത്തിപ്പിടിച്ചു …..

 

 

Recent Stories

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….😁

    1. 😁😁😁

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ 👏👏👏👏
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …💖💖💖
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️💥

    Waiting…..

  9. Nice 👌✌️🎊

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ 🌹❤❤️🤎💛🧡💚🤍

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com