✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 120147

 

 

കാല് കൊണ്ട് ഒരു ചെറിയ പിടച്ചിൽ മാത്രമേ ചരണിൽ നിന്ന് ഉണ്ടായുള്ളൂ , അവന്റെ കഴുത്ത് രണ്ടായി പിളർന്ന് രക്തം വാർന്നൊഴുകാൻ തുടങ്ങി …. ജബ്ബാറിതെല്ലാം ഭയത്തോടെ നോക്കിയിരിക്കുകയായിരുന്നു , തന്റെ മരണവും പ്രതീക്ഷിച്ച് ….

 

ശേഷം ആദി നിലത്ത് ബോധമറ്റ് കിടക്കുന്ന മുത്തുവിന്റെ തല പിടിച്ച് ഉയർത്തിയ ശേഷം അവന്റെ കഴുത്തിലും ചരണിന്റെ രക്തം പുരണ്ട ആ കറ്റാന ചേർത്ത് വച്ചു .

 

” നീ പറഞ്ഞ് ശരിയാ ജബ്ബാറേ ….. കേട്ടിട്ടില്ലേ വാളെടുത്തവൻ വാളാലെന്ന് ….. കാലചക്രം എനിക്കും മാപ്പ് തരില്ല , പക്ഷെ എനിക്കിത് ചെയ്യാതിരിക്കാനും കഴിയില്ല ….. ”

ആദി അത്രയും പറഞ്ഞു കൊണ്ട് മുത്തുവിന്റെ കഴുത്തിൽ ചേർത്ത് വച്ച ആ വാൾ താഴ്ത്തി വലിച്ചു …. അബോധ അവസ്ഥയിലും അവൻ പ്രാണൻ പോകുന്നതിന് മുൻപ് ഒന്ന് പിടഞ്ഞു …. ശേഷം ആദി അവനെയും നിലത്തേക്കിട്ട ശേഷം ജബ്ബാറിനടുത്തേക്ക് നീങ്ങി …

 

” നീ പറഞ്ഞത് പോലെ , ഒരു നാൾ ഞാനും ഏതെങ്കിലുമൊരു വാളിൻ മുനയിൽ തീരുമായിരിക്കും . പക്ഷെ ഒരു വ്യത്യാസം …. ആ സമയം , ആ അവസാന സമയത്തും എന്റെ മുഖത്ത് മരണ ഭയം ഉണ്ടാകില്ല , മരണത്തെ ഓർത്ത് ഞാൻ നിലവിളിക്കില്ല പേടിക്കില്ല കരയില്ല …. പകരം എന്റെ മുഖത്ത് ഒരു പുഞ്ചിരിയായിരിക്കും , പുഞ്ചിരിയോടെ ഞാൻ എന്റെ മരണത്തെ സ്വീകരിക്കും ഒരു ഭയവും കൂടാതെ …. കാരണം എന്റെ ജീവനെടുക്കാൻ എനിക്ക് മാത്രമേ അവകാശമുള്ളൂ , ഞാൻ വിജാരിക്കുമ്പൊ മാത്രമേ ഞാൻ മരിക്കുകയുമുള്ളൂ …”

 

 

Recent Stories

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….😁

    1. 😁😁😁

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ 👏👏👏👏
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …💖💖💖
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️💥

    Waiting…..

  9. Nice 👌✌️🎊

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ 🌹❤❤️🤎💛🧡💚🤍

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com