✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 828

Views : 119593

 

 

ഞാൻ നിങ്ങളെ വിളിപ്പിച്ചത് ആ മർഡർ കേസുകളെ കുറിച്ച് സംസാരിക്കാൻ വേണ്ടിയാ …. നിങ്ങളാണല്ലോ ഇതുവരെ അ കേസുകൾ അന്വേഷിച്ചത് , മുകളിൽ നിന്ന് നല്ല പ്രഷർ ഉണ്ട് …. ഒരു മാസം അതാ എനിക്ക് തന്നിരിക്കുന്ന സമയം ….. മ് നിങ്ങൾ പറഞ്ഞോളൂ , എന്തൊക്കെയാ നിങ്ങൾക്ക് മനസ്സിലായത് ….. ”

രഘുറാം അവരോട് ചോദിച്ചു .

 

” സർ , ആദ്യം കൊല്ലപ്പെട്ട യുവാവിന്റെ പേര് രാഹുൽ . നാട്ടിലും വീട്ടിലുമൊക്കെ അയാൾ പറഞ്ഞിരുന്നത് ടെക്നോപാർക്കിലെ ഒരു ഐറ്റി കമ്പനിയിൽ നല്ല ശംമ്പളത്തിൽ ജോലി ചെയ്യുന്നു എന്നാണ് . പക്ഷെ അന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞ പേരിൽ ഒരു കമ്പനിയും ടെക്നോപാർക്കിലില്ല …. അയാൾ എവിടെ എന്ത് ജോലിയാണ് ഇത്രയും നാൾ ചെയ്തതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . ഫ്രണ്ട്സ് റിലേറ്റീവ്സ് എല്ലാവരെയും ചോദ്യം ചെയ്തു പക്ഷെ അയാളോട് ശത്രുതയുള്ള ആരും തന്നെയില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത് . ഒരു സ്റ്റേഷനിലും ഒരു പെറ്റിക്കേസുപോലുമില്ല , ക്ലിയർ ഇമേജ് . കില്ലർ കഴുത്തറുത്താണ് അയാളെ കൊലപ്പെടുത്തിയത് …. മുഖത്ത് സാരമായ പരിക്കും ഏൽപ്പിച്ചിട്ടുണ്ട് . ബോഡി കണ്ടെത്തുമ്പോൾ ഉടലും തലയും വേർപെടുത്തിയ നിലയിലായിരുന്നു ….

 

അതിന് ശേഷം കൊല്ലപ്പെട്ടത് രണ്ട് പേർ വിവേക് , ക്രിസ്റ്റോ എന്നിവർ . അതിൽ വിവേക് ഒരു അനാഥനാണ് , അയാളെപ്പറ്റി മറ്റ് ഡീറ്റൈയിൽസ് ഒന്നും തന്നെയില്ല ….

 

 

Recent Stories

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….😁

    1. 😁😁😁

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ 👏👏👏👏
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …💖💖💖
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️💥

    Waiting…..

  9. Nice 👌✌️🎊

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ 🌹❤❤️🤎💛🧡💚🤍

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com