✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 828

Views : 119593

 

 

വർക്കി അത്രയും പറഞ്ഞ ശേഷം വേഗത്തിൽ കൈ പൊക്കി കയ്യിലിരുന്ന ആ കത്തി തന്റെ സ്വന്തം കഴുത്തിൽ വച്ച് ഒറ്റ വലി ….. പെട്ടെന്നുള്ള ആ കാഴ്ച കണ്ട് ആദിയും ഞെട്ടി ചെയറിൽ നിന്നെണീറ്റു ….

 

കഴുത്തിൽ നിന്നും രക്തം വാർന്ന് വർക്കി നിലത്തേക്ക് വീണ് മരണ വെപ്രാളത്താൽ കിടന്ന് പിടയാൻ തുടങ്ങി …. ആദിയാകട്ടെ അദ്യമായി അത്തരം കാഴ്ച കാണുന്ന പോലെ ഞെട്ടിത്തരിച്ച് നിന്നു പോയി …. അവൻ വേഗം വർക്കിയുടെ അടുത്ത് ചെന്ന് അയാളുടെ അടുത്ത് മുട്ട് മടക്കിയിരുന്നു …..

 

” അങ്കിളെ ….. അങ്കിളെ ….”

ആ ഞെട്ടലിൽ അവൻ അയാളെ നോക്കി വിളിച്ചു വർക്കിയാകട്ടെ ആദിയുടെ മുഖത്തേക്ക് നോക്കി കാലുകളിട്ടടിച്ചു … പതിയെപ്പതിയെ അതിന്റെ വേഗത കുറഞ്ഞ് അയാളുടെ ശരീരം നിശ്ചലമായി ……

 

 

                      ********************

 

 

അവിനാഷ് ടെൻഷൻ കാരണം ടേബിളിന് പുറത്ത് കുപ്പിയിലിരുന്ന മദ്യം വീണ്ടും വീണ്ടും ഗ്ലാസ്സിലാക്കി ഒഴിച്ച് കുടിച്ചു …. അപ്പോഴേക്കും ഫോണിലെ സംസാരം നിർത്തി ജെറിയും അവിടേയ്ക്കെത്തി ….

 

ഉടനെ അവിനാഷിന്റെ ഫോൺ റിങ്ങ് ചെയ്തു , അവൻ വേഗം കോൾ അറ്റന്റ് ചെയ്ത് ചെവിയിൽ വച്ചു …. കോളിന്റെ മറുവശത്തുള്ളയാൾ പറയുന്ന കാര്യങ്ങൾ കേട്ട് അവിനാഷിന്റെ മുഖത്തെ ഭയം ഓരോ നിമിഷവും വർദ്ധിച്ചു കൊണ്ടിരുന്നു . അവന്റെ മുഖത്ത് കൂടി വേഗത്തിൽ വിയർപ്പ് കണങ്ങൾ ഒഴുകിയിറങ്ങാൻ തുടങ്ങി , തൊണ്ട വരണ്ടു പോകുന്ന പോലെ കൈകാലുകൾ തളർന്ന് പോകുന്ന പോലെ ….

 

 

Recent Stories

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….😁

    1. 😁😁😁

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ 👏👏👏👏
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …💖💖💖
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️💥

    Waiting…..

  9. Nice 👌✌️🎊

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ 🌹❤❤️🤎💛🧡💚🤍

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com