✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

 

 

ആദി അത്രയും പറഞ്ഞ ശേഷം ജാക്കറ്റിനുള്ളിൽ നിന്ന് ഒരു കത്തിയെടുത്ത് പതിയെ ടേബിളിന് പുറത്ത് വച്ചു ….

 

” കിൽ യുവർ സെൽഫ് …. ”

അയാളുടെ മുഖത്തേക്ക് നോക്കി അത്രയും പറഞ്ഞ ശേഷം ആദി കൈ കെട്ടി ചാരി ഇരുന്നു …. വർക്കിയാകട്ടെ ഭയത്തോടെ ടേബിളിന് പുറത്തിരിക്കുന്ന ആ കത്തിയിലേക്കും ആദിയുടെ മുഖത്തേക്കും മാറി മാറി നോക്കി …

 

” എന്തിനാ ആലോചിച്ച് നിൽക്കുന്നേ ….. ? എന്തായാലും നിന്റെ മരണം ഉറപ്പാ , അത് എന്റെ കൈ കൊണ്ടോ അതൊ സ്വന്തം കയ്യാൽ വേണോ എന്ന് മാത്രം തിരഞ്ഞെടുത്തൽ മതി .. അങ്കിളെ എന്ന് പലവട്ടം നിങ്ങളെ വിളിച്ചിട്ടുള്ള എന്റെ കയ്യാൽ ചാകുന്നതിലും നല്ലതല്ലേ സ്വന്തം കയ്യാൽ സ്വയം മരിക്കുന്നത് , അത്രയും പാപം കുറഞ്ഞ് കിട്ടും ….. നീ ചെയ്ത തെറ്റിന് മരണം അത് തന്നെയാ ഏറ്റുവും ചെറിയ ശിക്ഷ ….. ”

ആദി അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു .
അവൻ പറഞ്ഞത് കേട്ട് വർക്കി കുറ്റബോധത്തോടെ തല താഴ്ത്തി നിന്നു … ശേഷം അയാൾ മുന്നോട്ട് നടന്ന് ടേബിളിന് പുറത്തിരുന്ന ആ കത്തി കയ്യിലെടുത്തു ….

 

” മോൻ പറഞ്ഞത് ശരിയാ ….. ആരും പൊറുക്കാത്ത നെറുകേടാ ഞാൻ ചെയ്ത് കൂട്ടിയത് …. അന്നം തന്ന കൈക്ക് തന്നെ തിരിഞ്ഞ് കൊത്തിയ ഒരു വിഷ സർപ്പം അതാ ഞാൻ …… ആയുഷ്കാലം എത്ര കഷ്ടപ്പെട്ടാലും കിട്ടാത്ത പണം ഒറ്റ നിമിഷം കൊണ്ട് മുന്നിൽ കണ്ടപ്പോൾ അതൊക്കെ എനിക്ക് കിട്ടും എന്ന് തോന്നിയപ്പൊ മനസ്സ് പിടിവിട്ട് പോയതാ ….

 

 

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….?

    1. ???

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ ????
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …???
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️?

    Waiting…..

  9. Nice ?✌️?

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ ?❤❤️?????

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.