✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

 

 

മുന്നിൽ നിൽക്കുന്നത് ആദിയാണെന്ന് മനസ്സിലായതും ആശ്വാസത്തോടെ വർക്കി ചോദിച്ചു ……

 

” മോനെനെ കാണ്മാനില്ലായിരുന്നു എന്നാണല്ലോ കേട്ടത് ? കുഞ്ഞ് എവിടെപ്പോയതാ ? എന്നാലും വിശ്വൻ സാറിനും ലക്ഷ്മിക്കും ഈ ഗതി വന്നല്ലോ ? ”

വർക്കി സങ്കടഭാവത്തിൽ പറഞ്ഞു .
പക്ഷെ അവൻ മറുപടിയൊന്നും പറയാതെ വീടിനകത്തേക്ക് കയറി പുറകേ അയാളും …..

 

” ആന്റി ഇതു വരെ മടങ്ങി എത്തിയില്ല അല്ലേ … ?

വീടിനുള്ളിലെ ഷെൽഫിലേക്ക് നോക്കി നിന്നുകൊണ്ട് ആദി ചോദിച്ചു ….

 

” ഇല്ല …. ഈ വയസ്സാം കാലത്ത് ഒരു പിണങ്ങിപ്പോക്ക് , നാശം തോന്നുമ്പൊ വരട്ടെ … അല്ല മോനിതെങ്ങനെ അറിഞ്ഞു അവള് പിണങ്ങിപ്പോയ കാര്യം ….? ”

വർക്കി സംശയത്തോടെ ചോദിച്ചു …..
ആദി ഒന്ന് ചിരിച്ചു കൊണ്ട് മുന്നിലെ സെറ്റിയിലേക്ക് ഇരുന്നു …..

 

” എനിക്കെല്ലാം അറിയാം അങ്കിളെ …. എല്ലാം …. ”

അവനൊരു പുഞ്ചിരിയോടെ പറഞ്ഞു …

 

” എന്റെ അച്ഛനെ ഒറ്റിക്കൊടുത്തപ്പൊ അവന്മാര് എത്ര കാശാ അങ്കിളിന് തന്നത് … ? ”

ആദി അയാളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു … ആ ചോദ്യം കേട്ടതും അയാൾ ഇടി വെട്ടിയത് പോലെ സ്തംഭിച്ച് നിന്നു , ആദിയെത്തന്നെ നോക്കി …

 

” അത് …. അത് …. മോനെന്തൊക്കെയാ ഈ പറയുന്നെ ? വിശ്വൻ സാറിനെ ആര് ഒറ്റിയെന്ന് ? എന്തിന് …. ? ”

 

 

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….?

    1. ???

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ ????
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …???
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️?

    Waiting…..

  9. Nice ?✌️?

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ ?❤❤️?????

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.