✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

 

 

ഫോൺ കോൾ കട്ടായതും അവിനാഷ് തന്റെ ഫോൺ സെറ്റിയിലേക്ക് ഇട്ട ശേഷം കുപ്പിയിലിരുന്ന വെള്ളം വളരെ വേഗത്തിൽ കുടിച്ചിറക്കാൻ തുടങ്ങി ഒരു പരവേശത്തോടെ ….

 

” എന്താടാ ….. ഞാൻ പറഞ്ഞത് തന്നെ നടന്നു അല്ലേ …. ? ”

ജെറിയുടെ ആ ചോദ്യം കേട്ടതും കയ്യിലിരുന്ന കുപ്പി ടേബിളിന് പുറത്ത് വച്ച ശേഷം അൽപ്പ നേരം അങ്ങനെ ഇരുന്നു തന്റെ പരവേശം ഒന്ന് തണുക്കാനായി ….

 

” അതേടാ …… നീ പറഞ്ഞ് തന്നെ നടന്നു …. അവന്മാരെ അവൻ തീർത്തു …. പക്ഷെ …. ? ”

ഒരു ഭയത്തോടെ അവൻ പറഞ്ഞ് നിർത്തി …

 

” എന്താടാ ഒരു പക്ഷെ …. ? ”

ജെറി സംശയത്തോടെ ചോദിച്ചു ….

 

” ബട്ട് ദിസ് ടൈം , വെരി ക്രൂൽ …..
ഒരു ഫ്രണ്ടിനെയാ ഞാൻ കുറച്ച് മുൻപ് വിളിച്ചത് , അവനിപ്പൊ കോളനി പരിസരത്തുണ്ട് ….. അവർക്കുള്ള ഭക്ഷണവുമായി ചെന്ന ഒരു പയ്യനാ സംഭവം ആദ്യം കണ്ടത് ….. മുൻപ് എല്ലാവരെയും കീഴ്പ്പെടുത്തിയ ശേഷം അവൻ വെറുതെ കൊന്ന് തള്ളി പക്ഷെ ഇന്ന് , അവിടെ മുഴുവൻ രക്തക്കളമായി കിടക്കുന്നുവെന്നാ അവൻ പറഞ്ഞത് ….

 

ആരുടെയോ ഒരാളുടെ ശരീരം മുഴുവൻ കുത്തിക്കീറിയിട്ടിരിക്കുകയാണെന്ന് …. ബാക്കിയുള്ളവരുടെ ശരീരമൊക്കെ അടിച്ചൊടിച്ചിട്ട പോലെ കിടക്കുന്നെന്ന് …. ഓരോരുത്തരെയായി കൊല്ലുന്തോറും അവന്റെ പകയും പ്രതികാരവും കൂടി വരുന്ന പോലെ ….
അവിടെ കോളനിയിലുള്ളവർ അകത്ത് കയറി നോക്കാൻ പോലും പേടിച്ച് പുറത്ത് നിൽക്കുകയാണെന്നാ അവൻ പറഞ്ഞത് , പിന്നെ ഉടനെ പോലീസ് വരുമെന്നും .

 

 

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….?

    1. ???

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ ????
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …???
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️?

    Waiting…..

  9. Nice ?✌️?

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ ?❤❤️?????

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.