✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 828

Views : 119640

 

 

” ആ …… ആ …… സ് …. ആ …. ”

അയാളുടെ ഒടിഞ്ഞ് തൂങ്ങിയ വലത് കയ്യിലേക്ക് നോക്കിയ ശേഷം അവനതിൽ തൊട്ടതും അയാൾ വേദന കൊണ്ട് അലറി വിളിച്ചു …..

 

” ജബ്ബാറെ തന്റെ മനസ്സിലിപ്പോൾ എന്താ എന്ന് ഞാൻ പറയട്ടെ …. ഭയം … മരണ ഭയം …. അത് നിന്റെ കണ്ണിലൂടെ എനിക്കിപ്പൊ കാണാം ….. താൻ എത്ര പേരെ തന്റെ കത്തികൊണ്ട് തീർത്ത് കാണും , അപ്പോൾ അവരുടെ മുഖത്തെ ഭയം കണ്ട് താൻ ചിരിച്ച് കാണില്ലേ … സന്തോഷിച്ച് കാണില്ലേ …. അന്ന് അവരുടെ മുഖത്തുണ്ടായിരുന്ന ഭാവമാ ഇപ്പൊ തന്റെ മുഖത്ത് , താനന്ന് സന്തോഷിച്ചത് പോലെ ഇപ്പൊ ഞാനും സന്തോഷിക്കുകയാ …. കാലചക്രം എന്നത് എല്ലാവർക്കും തുല്യ നീതി പുലർത്തുന്ന ഒന്നാ , താൻ ഒരുപാട് പേരെ കൊന്നു . ഇപ്പൊ താനെന്റെ കൈ കൊണ്ടും …….ഹ…….. ഹ ”

അത്രയും പറഞ്ഞ ശേഷം ആദി അലറിച്ചിരിച്ചു …

 

” എങ്കിൽ ….. എങ്കിൽ …. നീയും .. നീയും തീരും ആരുടെയെങ്കിലും കൈ കൊണ്ട് തന്നെ …. ”

വേഗത്തിൽ ശ്വാസമെടുക്കുന്നതിനിടയിൽ ജബ്ബാറ് പതർച്ചയോടെ പറഞ്ഞു ….

 

അത് കേട്ടതും ഒരു പുഞ്ചിരിയോടെ തന്റെ കറ്റാനയും കയ്യിലെടുത്ത് ആദി ചരണിനടുത്തേക്ക് നീങ്ങി ……

 

” ശരിയാ …… നീ പറഞ്ഞ് വളരെ ശരിയാ …. ”

ആദി ജബ്ബാറിനോട് വിളിച്ച് പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു , ശേഷം കഴുത്തെല്ല് പൊട്ടി നിലത്ത് കിടക്കുന്ന ചരണിന്റെ മുടിയിൽ പിടിച്ച് അവന്റെ തല അൽപ്പം ഉയർത്തി , കയ്യിലിരുന്ന കറ്റാന അവന്റെ കഴുത്തിൽ ചേർത്ത് വച്ച് ഒറ്റ വലി ….

 

 

Recent Stories

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….😁

    1. 😁😁😁

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ 👏👏👏👏
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …💖💖💖
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️💥

    Waiting…..

  9. Nice 👌✌️🎊

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ 🌹❤❤️🤎💛🧡💚🤍

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com