✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 828

Views : 119557

 

 

” ആരാടാ ….. ? ആരാടാ നീ ….. ? ”

ജബ്ബാർ ഉടനെ തന്റെ പരുക്കൻ ശബ്ദമുയർത്തി , പക്ഷെ മറുപടിയൊന്നും പറയാതെ അയാൾ മുഖം താഴ്ത്തി അങ്ങനെ തന്നെ ഇരുന്നു …..

 

” ഇത് …. ഇതവനല്ലേ , എല്ലാവരെയും കൊന്നവൻ …. ഇപ്പൊ നമ്മളെ …… ജീവൻ വെണമെങ്കിൽ രക്ഷപ്പെട് അണ്ണാ … ഇവനെയാ നമ്മൾ തിരയുന്നത് ….. ”

ഭയം നിറഞ്ഞ പരവേശത്തോടെ പുറകിൽ നിന്ന് ജബ്ബാറിനോട് അത്രയും വിളിച്ച് പറഞ്ഞ ശേഷം ചരൺ വേഗം തിരിഞ്ഞ് പുറത്തേയ്ക്കുള്ള വാതിലിനടുത്തേയ്ക്ക് ഓടി , സ്വയം രക്ഷപ്പെടാൻ വേണ്ടി ….. പക്ഷെ അവൻ ഓടി ആ വാതിലിന് അടുത്ത് എത്തിയതും ആരോ പെട്ടെന്ന് ആ വാതിൽ പുറത്ത് നിന്ന് അടച്ച് പൂട്ടി ……

 

” ആരാടാ അത് ….. തുറക്കെടാ … തുറക്കെടാ വാതിൽ ….

ഭയത്തോടെ അവൻ ആ വതിലിൽ കൈകളിട്ടടിച്ചു പക്ഷെ പുറത്ത് നിന്ന് ഒരനക്കവും കേട്ടില്ല …..

 

” നീയെന്തിനാടാ പേടിക്കുന്നേ …. ? അവന്മാര് ചത്തെങ്കിൽ അത് അവന്മാരുടെ കൈക്ക് എല്ലില്ലാത്തത് കൊണ്ടാകും ….. എനിക്ക് ഒരുത്തനെയും പേടിയില്ല , എന്തായാലും നന്നായി അധികം അലഞ്ഞ് തിരിഞ്ഞ് നടക്കാൻ ഞങ്ങളെ ഇടവരുത്താതെ നീ നേരിട്ട് വന്നല്ലോ … ടാ ചരണെ ജെറി സാറിനെ വിളിച്ച് പറ ഇവനെ കിട്ടിയ കാര്യം …. ”

മുന്നിലെ ചെയറിലിരിക്കുന്ന ആദിയെ നോക്കി അത്രയും പറഞ്ഞ ശേഷം ജബ്ബാറ് തന്റെ അരയിൽ കരുതിയിരുന്ന കത്തി കയ്യിലെടുത്തു …. ചരണാകട്ടെ ആകെ ഭയത്തിലും പരിഭ്രമത്തിലും തന്നെയായിരുന്നു ….

 

 

Recent Stories

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….😁

    1. 😁😁😁

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ 👏👏👏👏
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …💖💖💖
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️💥

    Waiting…..

  9. Nice 👌✌️🎊

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ 🌹❤❤️🤎💛🧡💚🤍

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com