✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 120173

 

 

ജബ്ബാർ ഒരു ഗുണ്ടയാണ് സർ , അയാളുടെ പേരിൽ ഒട്ടനവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് പക്ഷെ പലതിലും ശിക്ഷിക്കപ്പെട്ടിട്ടില്ല , നല്ല സ്വാധീനം ഉള്ളതു കൊണ്ട് ഊരിപ്പോരുകയാണ് പതിവ് , മുത്തു ഇയാളുടെ സഹായിയാണ് . അയാളുടെ പേരിലും കേസ്സുകൾ ഉണ്ട് …. പിന്നെ ചരണും ഇവരുടെ ഒപ്പം തന്നെ പക്ഷേ സ്ഥിരമല്ല , കേസ്സുകളുമില്ല ….

 

ഇവരെയും കഴുത്തറുത്താണ് കെലപ്പെടുത്തിയത് , പക്ഷെ ഒരു വ്യത്യാസം ജീവൻ എടുക്കുന്നതിന് മുൻപ് ഇവരെ മൂന്ന് പേരെയും ആ കില്ലർ നരകിപ്പിച്ച് കൊല്ലാതെ കൊന്നു ….

 

ഇതിൽ ചരണിന്റെ കഴുത്തെല്ല് ഒടിഞ്ഞിട്ടുണ്ട് ഒപ്പം ശരീരത്തിൽ സാരമായ ക്ഷതവും . ജബ്ബാറിന്റെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലും ഹൃദയത്തിന്റെ ഭാഗത്തിലും തുളച്ച് കയറിയിട്ടുണ്ട് …. മുത്തുവിന്റെ ശരീരം മുഴുവൻ കത്തി ഉപയോഗിച്ച് ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട് …..

 

ഇവരെ കഴുത്തറുത്ത് കൊന്നില്ലായിരുന്നു എങ്കിലും ഇവർ മരിക്കുമായിരുന്നു , അത്രയ്ക്കും വേദനിപ്പിച്ചിട്ടുണ്ട് …. പോസ്റ്റ്മാർട്ടം ചെയ്ത ഡോക്ടർ പറഞ്ഞത് , വേദന അനുഭവിപ്പിക്കാൻ വേണ്ടി ഉടനെ മരിക്കാത്ത രീതിയിൽ ശരീരത്തിൽ പരിക്കുകൾ ഏൽപ്പിച്ചു എന്നാണ് പലതും ശരീരത്തിനുള്ളിൽ ……

 

അതേ ദിവസം തന്നെ മറ്റൊരാൾ കൂടി , ഒരു വർക്കി ….. കുടുംബം ഉപേക്ഷിച്ച അയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു , വേറെ ക്ഷതങ്ങൾ ഒന്നും ഏൽപ്പിക്കാതെ കഴുത്തറുത്ത് കൊലപ്പെടുത്തി .

 

 

Recent Stories

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….😁

    1. 😁😁😁

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ 👏👏👏👏
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …💖💖💖
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️💥

    Waiting…..

  9. Nice 👌✌️🎊

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ 🌹❤❤️🤎💛🧡💚🤍

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com