✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

 

 

ആ പണം കൊണ്ട് എന്റെ കുടുംബം രക്ഷപ്പെടുമെന്ന് തോന്നി ഓരോന്ന് ചെയ്ത് കൂട്ടിയിട്ട് അവസാനം എല്ലാം പോയി , എല്ലാം …… വിശ്വൻ സാർ പല തവണ ചെയ്ത സഹായങ്ങളും മറ്റും മറന്ന് ഒടുവിൽ ഞാനും കൂടി അവരുടെ മരണത്തിന് കാരണക്കാരനായി ….

 

ആദി മോനെ സത്യമായിട്ടും എനിക്കറിയില്ലായിരുന്നു അവരുടെ ലക്ഷ്യമെന്തെന്ന് , അവർ എന്തിന് വേണ്ടിയാണ് എന്നോടതൊക്കെ ചെയ്യാൻ പറഞ്ഞതെന്ന് …. അവർ പറഞ്ഞ കാര്യങ്ങൾ ചെയ്തു , ഓഫീസിലെ കാര്യങ്ങൾ അവരെ വിളിച്ച് അറിയിച്ചു അതാ ഞാൻ ചെയ്ത തെറ്റ് . പല തവണ ഞാൻ കാര്യമെന്തെന്ന് അവനോട് ചോദിച്ചു – തന്ന പണത്തിന്റെ ജോലി മാത്രം ചെയ്താൽ മതി ഇങ്ങോട്ട് ചോദ്യം വേണ്ട എന്ന് പറഞ്ഞപ്പോൾ പിന്നെ ഞാനും അത് ശ്രദ്ധിക്കാതെ പോയി ….

 

അറിയില്ലായിരുന്നു എനിക്ക് , അവർ അനശ്വര മോളെ പിടിച്ചോണ്ട് പോകുമെന്നും കുഞ്ഞിനെ ഉപദ്രവിക്കുമെന്നും ….. പിന്നെ വിശ്വൻ സാറിനെയും ലക്ഷ്മിയെയും കൊന്ന് കളയുമെന്നും ഞാൻ ചിന്തിച്ച് കൂടിയില്ല ….. അവരുടെ ചതുക്കുഴിയിൽ വീണ് പോയി അതാ ഞാൻ വീണ്ടും അവരെ വിളിച്ചത് …
ഞാനാ …. ഞാനാ തെറ്റ് ചെയ്തത് ….. അറിയില്ലായിരുന്നു എനിക്കൊന്നും …. ”

വർക്കി അത്രയും പറഞ്ഞ ശേഷം പൊട്ടിക്കരഞ്ഞു ….

 

” മോൻ പറഞ്ഞത് ശരിയാ …. മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും ഞാൻ അർഹിക്കുന്നില്ല … പക്ഷെ അതിന്റെ പാപക്കറ മോന്റെ കയ്യിൽ പുരളാൻ പാടില്ല ….. ”

 

 

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….?

    1. ???

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ ????
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …???
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️?

    Waiting…..

  9. Nice ?✌️?

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ ?❤❤️?????

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.