✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 120147

 

 

ആദി അത്രയും പറഞ്ഞു കൊണ്ട് ജബ്ബാറിന്റെ തല പുറകിലേക്ക് പിടിച്ച് അവന്റെ കഴുത്തിൽ കറ്റാന വച്ചു …. അയാളാകട്ടെ ഒന്നും ചെയ്യാൻ കഴിയാതെ ദീർഘമായി ശ്വാസമെടുത്തു കൊണ്ട് ഭയത്തോടെ കണ്ണുകൾ മുറുക്കി അടച്ചു , തന്റെ മരണത്തെ ഏറ്റുവാങ്ങനായി ….

 

 

                      ********************

 

 

” ശ്ശെ ….. ഇവന്മാര് ഇതെവിടെപ്പോയി കിടക്കുവാ ….. നേരത്തെ വിളിച്ച് ആ ആന്റണിയെപ്പൊക്കി എന്നു പറഞ്ഞു …..
ഇപ്പൊ വിളിച്ചപ്പൊ ഫോൺ സ്വിച്ച് ഓഫും …. ഈ മൂന്നെണ്ണവും കൂടി ഫോൺ ഓഫ് ചെയ്ത് വച്ചിട്ട് ഇതെന്തെടുക്കുവാ …. ?അവനെപ്പറ്റി എന്തെങ്കിലും അയാൾ പറഞ്ഞോ എന്നറിയാതെ ഒരു സമാധാനവും കിട്ടില്ല ….. ”

തന്റെ ഫോൺ സെറ്റിയിലേക്ക് വലിച്ചെറിഞ്ഞ ശേഷം അവിനാഷ് ടെൻഷനോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു ….

 

” അയാളെ എവിടേക്ക് മാറ്റിയെന്നാ ജബ്ബാറ് പറഞ്ഞത് ? ”

ജെറി അവനോട് ചോദിച്ചു …

 

” അവന്മാരുടെ കോളനിക്ക് പുറകിൽ ഒരു ഒഴിഞ്ഞ കെട്ടിടമില്ലേ അവിടേയ്ക്ക് …. അവിടെയാകുമ്പോൾ അവരെ പേടിച്ച് ആരും അങ്ങോട്ട് അടുക്കില്ല , സെയിഫാ ….. ”

അവിനാഷ് മറുപടി പറഞ്ഞതും ജെറി ഒരു നിമിഷം ഒന്ന് ആലോചിച്ചിരുന്നു ….

 

” നീ ആരെയെങ്കിലും വിളിച്ച് അവിടെപ്പോയി ഒന്ന് നോക്കാൻ പറ ….. ”

ജെറി ഉടനെ പറഞ്ഞു .

 

” എന്താടാ ? എന്താ കാര്യം ? ”

 

 

Recent Stories

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….😁

    1. 😁😁😁

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ 👏👏👏👏
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …💖💖💖
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️💥

    Waiting…..

  9. Nice 👌✌️🎊

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ 🌹❤❤️🤎💛🧡💚🤍

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com