✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 120173

 

 

ഈ മർഡർ നടന്ന സ്ഥലങ്ങളിൽ ഒരു തെളിവും ആ കൊലയാളി അവശേഷിപ്പിച്ചിട്ടില്ല . ഫോറന്സിക് സംഘത്തിന് പോലും ഒന്നും കണ്ടെത്താൽ സാധിച്ചിട്ടില്ല …

 

ഈ മർഡർ നടക്കുന്ന സമയം അതിന് തൊട്ടടുത്ത സ്ഥലങ്ങളിൽ മാത്രമാണ് ആ ബൈക്കും ആ വസ്ത്രം ധരിച്ചയാളും പ്രത്യക്ഷപ്പെടുക …

 

ആകെ മൊത്തത്തിൽ തലവേദന കേസ്സായിരുന്നു സർ ഇത് ….. ”

SI ജയരാജ് പറഞ്ഞതും രഘുറാം ഒന്ന് പുഞ്ചിരിച്ചു ….

 

” അപ്പൊ ആ തലവേദന ഇപ്പൊ എന്റെ തലയിലായി എന്ന് സാരം ….. ഓക്കെ ……

 

ഈ മർഡർ നടന്ന സ്ഥലങ്ങളിൽ ആ സമയം വന്ന് പോയ കോമൺ ആയിട്ടുള്ള ഫോൺ നമ്പർ ഏതെങ്കിലുമുണ്ടോ എന്ന് ചെക്ക് ചെയ്തോ ? അതുപോലെ ആ സമയം ആ പരിസരത്ത് നിന്ന് പോയ കോൾ ട്രാക്ക് ചെയ്യുകയോ മറ്റോ ….. ?

രഘുറാം സംശയത്തോടെ ചോദിച്ചു.

 

” മർഡർ നടന്ന സ്ഥലങ്ങളിൽ അതെ സമയം വന്ന് പോയ കോമൺ ആയിട്ടുള്ള ഫോൺ നമ്പർ ഒന്നും തന്നെയില്ല സർ ….. പിന്നെ രണ്ടാമത്തെ മർഡർ നടന്ന സ്ഥലത്ത് വെച്ച് കില്ലർ ഒരു ഫോൺ കോൾ ചെയ്തിരുന്നു എന്ന് വിഷ്വൽസിൽ നിന്ന് മനസ്സിലായി . അത് വച്ച് ആ സമയം ആ പ്രദേശത്ത് നിന്ന് കോൾ പോയ ഒരു നമ്പർ ട്രാക്ക് ചെയ്യാൻ ശ്രമിച്ചു ……
ആ ഫോൺ അവിടെ വച്ച് ഓൺ ചെയ്ത് കോൾ ചെയ്ത ശേഷം അവിടെ വച്ച് തന്നെ ഓഫ് ചെയ്തു എന്ന് മനസ്സിലായി , കൂടാതെ ആ സിം എടുത്തിരിക്കുന്നത് ഒരു ഫേക്ക് ഐഡിയിലും .

 

 

Recent Stories

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….😁

    1. 😁😁😁

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ 👏👏👏👏
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …💖💖💖
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️💥

    Waiting…..

  9. Nice 👌✌️🎊

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ 🌹❤❤️🤎💛🧡💚🤍

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com