✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 822

Views : 118413

 

 

ആ ഫോണിൽ നിന്ന് കോൾ പോയ നമ്പരും ട്രാക്ക് ചെയ്യാൻ ശ്രമിച്ചു പക്ഷെ സെയിം റിസൽട്ട് . അതും ഫേക്ക് ഐഡി , കൂടാതെ കോൾ വരുന്നതിന് അര മണിക്കൂർ മുൻപ് ഓൺ ആയ ഫോൺ – കോൾ കട്ടായ ഉടനെ തന്നെ ഓഫ് ആവുകയും ചെയ്തു . അതിന്റെ ലൊക്കേഷൻ കാണിക്കുന്നത് തിരക്കേറിയ ഒരു ബീച്ചിനടുത്തും …. സർ പിന്നെ അവർ ഉപയോഗിച്ച ഫോണുകളിൽ വേറെ സിം ആക്ടിവേറ്റ് ആയാൽ നമുക്കതറിയാൻ കഴിയും . അതിൽ ഇതുവരെ ഒരു അപ്‌ഡേറ്റും വന്നിട്ടില്ല ….

 

സർ പിന്നെ അവിടെ വച്ച് , മരിച്ച ക്രിസ്റ്റോയും ഫോൺ ചെയ്തിരുന്നു … പക്ഷെ അവൻ ഉപയോഗിച്ച നമ്പർ ഫേക്ക് ആണ് അതു പോലെ കോൾ പോയ ലൊക്കേഷൻ ക്രിത്യമായിരുന്നില്ല , ഐ പി സ്പൂഫിങ് – കോൾ പോയ നമ്പർ ലൊക്കേഷൻ എല്ലാം ഫേക്ക് ….. ”

SI രാജീവ് ഉടനെ മറുപടി പറഞ്ഞു ….

 

” മ് …. അപ്പൊ കൊന്നവൻ മാത്രമല്ല ചത്തവന്മാരും ലോക ഉടായിപ്പാ ….. എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ …. ആ … പിന്നെ മറ്റെന്തെങ്കിലും ….? ”

രഘുറാം വീണ്ടും ചോദിച്ചു …

 

” സർ , കൊല്ലപ്പെട്ട ജബ്ബാറിന്റെ സംഘത്തിൽ ഇനിയും ആൾക്കാരുണ്ട് , അതിൽ മൂന്ന് പേർ ഒരു കേസ്സിൽപ്പെട്ട് ജയിലിലാ … സംശയം തോന്നി അവന്മാരെ ചോദ്യം ചെയ്തു , എന്തെങ്കിലും തുമ്പ് കിട്ടുമോ എന്നറിയാൻ …. പക്ഷെ ”

SI ജയരാജ് പറഞ്ഞ് നിർത്തി .

 

” ഒന്നും കിട്ടിയില്ല അല്ലേ …. അല്ലെങ്കിലും അത് അങ്ങനെയാ … ഈ ക്രിമിനൽസിന് ബുദ്ധിയില്ല എന്ന് ചിന്തിക്കുന്ന നമ്മളാ സത്യത്തിൽ മണ്ടന്മാർ .

 

 

Recent Stories

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….😁

    1. 😁😁😁

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ 👏👏👏👏
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …💖💖💖
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️💥

    Waiting…..

  9. Nice 👌✌️🎊

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ 🌹❤❤️🤎💛🧡💚🤍

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com