✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 120182

 

 

പക്ഷെ അവിടുന്ന് കിട്ടിയ കത്തിയിൽ അയാളുടെ വിരലടയാളം തന്നെയായിരുന്നു … എന്നാൽ ആ കില്ലർ അതുവഴി വന്ന് പോയതിന്റെ വിഷ്വൽസും കിട്ടിയിട്ടുണ്ട് …. ഇതൊരു മർഡർ ആണോ അതോ സൂയിസൈഡ് ആണോ എന്ന് ഉറപ്പില്ല …. സർ

 

കില്ലറിനെപ്പറ്റി സിസി റ്റിവി വിഷ്വൽസിൽ നിന്ന് കിട്ടിയ എവിഡൻസ് മാത്രമേ നമ്മുടെ കയ്യിലുള്ളൂ … നമ്പർ പ്ലേറ്റില്ലാത്ത ഒരു മോഡിഫൈഡ് ബൈക്ക് പിന്നെ ശരീരം മുഴുവൻ കറുത്ത വസ്ത്രം ധരിച്ച ഒരാളും , മർഡർ നടന്ന എല്ലാ സ്ഥലത്തും അല്ലെങ്കിൽ അതിന്റെ പരിസരത്ത് അതേ സമയത്ത് ഈ ബൈക്കും കറുത്ത വസ്ത്രം ധരിച്ചയാളും വന്ന് പോയതിന് എവിഡൻസ് ഉണ്ട് …

 

രണ്ടാമത് നടന്ന മർഡർ സ്പോട്ടിൽ , മർഡൽ വിഷ്വൽസ് ക്രിത്യമായി സി സി റ്റി വിയിൽ പതിഞ്ഞിട്ടുണ്ട് . അത് വച്ച് നോക്കുമ്പോൾ
ഹി ഈസ് എ മാർഷ്യൽ ആർട്ടിസ്റ്റ് സർ . അയാളുപയോഗിച്ചിരിക്കുന്ന വെപ്പൺസ്
കറ്റാന , ബ്ലഡ് റീപ്പർ , ഷൂറികെൻ എന്നിവയൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് . ചുരിക്കിപ്പറഞ്ഞാൽ ഹി ലൈക്ക് എ നിൻജ . അയാൾ ധരിച്ചിരുന്ന വസ്ത്രം വെറും കറുത്ത വസ്ത്രമല്ല അത് നിൻജകൾ ഉപയോഗിക്കുന്ന സ്യൂട്ട് ആയിരുന്നു എന്ന് പിന്നീട് മനസ്സിലായി .

 

അയാൾ എല്ലാവരെയും കഴുത്തറുത്ത് കെല്ലാൻ ഉപയോഗിക്കുന്നത് കറ്റാന എന്ന തരം വാൾ ആണെന്നും ഉറപ്പിച്ചിട്ടുണ്ട് .

 

ഈ മരണപ്പെട്ട ആരുടെയും ഫോണുകൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല , മാത്രമല്ല അവർ നിലവിൽ ഉപയോഗിച്ചിരുന്ന നമ്പർ ട്രാക്ക് ചെയ്തതിൽ നിന്നും സംശയം തോന്നുന്ന ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല . മരിച്ചവർ തമ്മിൽ പരിചയമുണ്ടോ എന്നും ഉറപ്പിക്കാൻ സാധിച്ചിട്ടില്ല .

 

 

Recent Stories

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….😁

    1. 😁😁😁

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ 👏👏👏👏
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …💖💖💖
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️💥

    Waiting…..

  9. Nice 👌✌️🎊

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ 🌹❤❤️🤎💛🧡💚🤍

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com