✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 822

Views : 118380

 

 

മുത്തുവാകട്ടെ ഇതെല്ലാം കണ്ട് ഭയന്ന് ഒന്ന് നിവർന്ന് നിൽക്കാൻ കൂടി കഴിയാതെ വേദന കൊണ്ട് പുളഞ്ഞ് ഒരു മൂലയിലേക്ക് നിരങ്ങി നീങ്ങിയിരുന്നു .

 

ജബ്ബാറ് തിരിഞ്ഞ് വീണ്ടും തന്റെ ഇടത് കൈ കൊണ്ട് ആദിയെ ഇടിക്കാനായി ഒരുങ്ങിയതും ആദി വേഗത്തിൽ തന്റെ മുഷ്ടി ചുരുട്ടി ജബ്ബാറിന്റെ ഇടത് നെഞ്ചിലേക്ക് ആഞ്ഞടിച്ചു …
ആ ഇടി കൊണ്ടതും പെട്ടെന്ന് അയാൾ ഒന്ന് രണ്ട് ചുവടുകൾ പിന്നോട്ട് വച്ച ശേഷം ശക്തിയായി ചുമയ്ക്കാൻ തുടങ്ങി …. തന്റെ ഇടത് കൈ വായിൽ പൊത്തി ചുമയ്ച്ച അയാൾ കണ്ടത് ആ കയ്യിൽ മുഴുവൻ രക്തം പറ്റിപ്പിടിച്ചിരിക്കുന്നതായാണ് ….

 

അയാൾ വേഗം മുഖത്ത് തൊട്ട് നോക്കി തന്റെ മൂക്കിൽ നിന്നും വായിൽ നിന്നും നിറച്ച് രക്തം പുറത്തേയ്ക്ക് വരുന്നതാണ് അയാൾ കണ്ടത് ….. പെട്ടെന്ന് തന്നെ ജബ്ബാറ് തന്റെ ഇടത് കൈ നെഞ്ചിൽ ശക്തിയായി പിടിച്ചു കൊണ്ട് വളരെ വേഗത്തിൽ ശ്വസിക്കാൻ തുടങ്ങി ….. അയാൾ വളരെ വേഗത്തിൽ ശ്വസിച്ചു കൊണ്ട് ചുവരിൽ ചാരി നിരങ്ങി നിലത്തേക്കിരുന്നു .

 

അപ്പോഴേക്കും ഇതെല്ലാം കണ്ട് ചരൺ എണീറ്റ് വന്നിരുന്നു , തന്റെ കയ്യിലിരുന്ന ആ തുരുമ്പിച്ച കമ്പിക്കഷ്ണം ഉപയോഗിച്ച് വീണ്ടും ആദിയെ കുത്താനായി ഒരുങ്ങിയതും അവൻ വേഗത്തിൽ അതിൽ നിന്ന് ഒഴിഞ്ഞ് മാറിയ ശേഷം തന്റെ വലത് കൈ മുഷ്ടി ചുരുട്ടി ചരണിന്റെ കഴുത്തിൽ താടിക്ക് താഴൊയായി ശക്തിയിലിടിച്ചു …..

 

ആ ഇടി കൊണ്ടതും ചരണിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി , ഒരു ചുമയോടെ അവന്റെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം പുറത്തേയ്ക്ക് കുതിച്ചു …. ഒന്ന് രണ്ടു ചുവടുകൾ പിന്നോട്ട് വച്ച ശേഷം അവനും ഒരു പാവ കണക്കെ നിലത്തേയ്ക്ക് മറിഞ്ഞ് വീണു .

 

 

Recent Stories

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….😁

    1. 😁😁😁

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ 👏👏👏👏
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …💖💖💖
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️💥

    Waiting…..

  9. Nice 👌✌️🎊

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ 🌹❤❤️🤎💛🧡💚🤍

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com