✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 828

Views : 119557

 

 

ജബ്ബാറിന് തന്റെ ഒരു കൈ തന്നെ ധാരാളമായിരുന്നു എതിരാളിയെ നേരിടാൻ . ശ്വാസം കിട്ടാതെ ആദി അയാളുടെ കയ്യിൽ കിടന്ന് പിടഞ്ഞു , അവൻ തന്റെ രണ്ട് കൈ ഉപയോഗിച്ചിട്ടും തന്റെ കഴുത്തിലൂടെ കിടക്കുന്ന ജബ്ബാറിന്റെ കയ്യിൽ അൽപ്പം പോലും അയവ് വരുത്താൻ കഴിഞ്ഞില്ല .

 

ജബ്ബാറ് തന്റെ കയ്യുടെ പിടിത്തം ഓരോ നിമിഷവും കൂട്ടിക്കൊണ്ടിരുന്നു …..

 

” ടാ ….. വാടാ ….. ”

ജബ്ബാർ ചരണിനെ നോക്കി ഉച്ചത്തിൽ വിളിച്ചു .

 

ചരൺ പരവേശത്തോടെ ചുറ്റും നോക്കി , നിലത്ത് കിടന്ന ഒരു തുരുമ്പ് പിടിച്ച കമ്പിക്കഷ്ണം കയ്യിലെടുത്ത് അവൻ ആദിയെ കുത്താനായി മുന്നോട്ട് പാഞ്ഞു …. ശ്വാസം കിട്ടാതെ ജബ്ബാറിന്റെ കയ്യിൽ കിടന്ന് പിടഞ്ഞ ആദി തന്റെ നേരെ വരുന്ന ചരണിനെ കണ്ടതും വേഗത്തിൽ ചാടി ഉയർന്ന് കാല് മടക്കി ജബ്ബാറിന്റെ കാൽ മുട്ടിലേക്ക് ആഞ്ഞ് ചവിട്ടി . ബാലൻസ് നഷ്ടമായ ജബ്ബാറ് വീഴനായി പോയതും ആദിയുടെ കഴുത്തിലെ പിടിയും ഒന്ന് അയഞ്ഞു …..

 

ആ സമയം ആദി തന്റെ രണ്ട് കൈ കൊണ്ടും ജബ്ബാറിന്റെ കഴുത്തിൽ മുന്നിൽ നിന്ന് പുറകോട്ട് ചുറ്റിപ്പിടിച്ചു കൊണ്ട് ചാടി ഉയർന്ന് തന്നെ കുത്താനായി തന്റെ നേരെ വന്ന ചരണിന്റെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി …..

 

ചവിട്ടു കൊണ്ട ചരൺ ഒരു മൂലയിലായി പഴയ സാധങ്ങൾ കൂട്ടിയിട്ടിരുന്നതിനിടയിലേക്ക് തെറിച്ചു വീണു .

 

ചരണിനെ ചവിട്ടി തള്ളിയിട്ട ശേഷം ജബ്ബാറിന്റെ കഴുത്തിലെ പിടിവിട്ട് ആദി നിലത്ത് ചാടി നിന്നതും ജബ്ബാറ് ഒന്ന് പുറകോട്ടാഞ്ഞ് ചുവരിൽ ചെന്നിടിച്ച് നിന്നു .

 

 

Recent Stories

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….😁

    1. 😁😁😁

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ 👏👏👏👏
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …💖💖💖
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️💥

    Waiting…..

  9. Nice 👌✌️🎊

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ 🌹❤❤️🤎💛🧡💚🤍

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com