✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 120173

 

 

പിന്നെ ക്രിസ്റ്റോ അവനും കൊല്ലപ്പെട്ട രാഹുലിനെപ്പോലെ നാട്ടിൽ കള്ളം പറഞ്ഞിരിക്കുകയായിരുന്നു ഒരു കമ്പനിയിൽ വർക്ക് ചെയ്യുകയാണെന്ന് , പക്ഷെ അന്വേഷണത്തിൽ ക്രിസ്റ്റോ ആ കമ്പനിയിൽ ഒരു തവണ പോലും ഒരു കാര്യത്തിനും ചെന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് .
ഇവരും രാഹുലിനെപ്പോലെ തന്നെ , ഒരു സ്റ്റേഷനിലും ഒരു കേസും ഇവർക്കെതിതെ രജിസ്റ്റർ ചെയ്തിട്ടില്ല …. ഇവരുടെയും ജോലി എന്താണ് മറ്റ് ഡീറ്റൈൽസ് ഒന്നും കിട്ടിയിട്ടില്ല .
ഇരുട്ടിൽ കിടന്ന് തപ്പുന്നത് പോലെയായിരുന്നു സർ ഇവരെപ്പറ്റിയുള്ള അന്വേഷണം ….

 

ഇവരെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയത് …. ശരീരത്തിൽ നല്ലതു പോലെ ക്ഷതം ഏറ്റതിന്റെ പാടുകളുമുണ്ട് കൂടാതെ മറ്റ് മുറിവുകളും …. അന്ന് ഇവർ സഞ്ചരിച്ച കാറിൽ നിന്ന് അഞ്ച് കോടി രൂപയോളം കള്ളപ്പണം കിട്ടിയിരുന്നു സർ …. അന്ന് അവരും കില്ലറുമായി സംഘട്ടനം നടന്നിരുന്നു , സിസിറ്റി വി വിഷ്വൽസിൽ അത് വ്യക്തമാണ് …. അതുപോലെ കൊല്ലപ്പെട്ട വിവേക് കില്ലറെ ഷൂട്ട് ചെയ്തിട്ടുമുണ്ട് … പക്ഷെ കില്ലറിലേക്ക് എത്താൻ ഒരു തുമ്പും അന്നും കിട്ടിയില്ല …

 

അതിന് ശേഷം ഒരു ദിവസം തന്നെ രണ്ട് സ്ഥലത്തായി നാല് കൊലപാതകങ്ങൾ
ആദ്യം റയിൽവേ കോളനിക്ക് സമീപം ഒരു ഒഴിഞ്ഞ കെട്ടിടത്തിൽ വച്ച് മൂന്ന് പേർ ജബ്ബാർ , മുത്തു പിന്നെ ചരൺ എന്നിവർ …

 

അതിൽ ജബ്ബാർ മാത്രമാണ് മലയാളി , മുത്തു തമിഴ്നാട് സ്വദേശിയാണ് ചരൺ നോർത്ത് ഇന്ത്യയും ….

 

 

Recent Stories

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….😁

    1. 😁😁😁

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ 👏👏👏👏
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …💖💖💖
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️💥

    Waiting…..

  9. Nice 👌✌️🎊

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ 🌹❤❤️🤎💛🧡💚🤍

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com