✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 828

Views : 119521

 

 

എന്റെ അച്ഛനും അമ്മയും എന്ത് മാത്രം വേദനിച്ച് കാണും ? അവർ ജീവൻ വെടിയുന്നതിന് മുൻപ് എന്ത് മാത്രം രക്തം ഒഴിക്കിക്കാണും ….. അവസാനമായി എനിക്കൊന്ന് കാണാൻ കൂടി കിട്ടിയില്ല ….. വേദന കടിച്ചമർത്തി നടുറോഡിൽ കിടന്ന് മരിക്കേണ്ടി വന്നില്ലേ …. ഒരിറ്റ് ശ്വാസത്തിന് വേണ്ടി അവർ പിടഞ്ഞ് കാണില്ലേ ….? ജീവൻ പോകുന്ന നേരം ശരീരം ഒന്നനക്കാൻ പോലും കഴിയാതെ ഒന്ന് പിടയാൻ കഴിയാതെ എന്ത് മാത്രം വേദനിച്ച് കാണും …. ല്ലേ …

 

അപ്പൊ …. അപ്പൊ ആ വേദന ഞാൻ നിന്നെ അറിയിക്കണ്ടേ …. ഏഹ് … അറിയിക്കണം …. ഒരു മകൻ എന്ന നിലയിൽ ഞാൻ അത്രയെങ്കിലും അവർക്ക് വേണ്ടി ചെയ്യണ്ടേ …. ഏ ഹ് …. ”

 

” ആഹ് ….. ആ …… ആ ……. ആ …..
ആ …… ആ ……. ആ ….. ആ …… ആ ……. ആ ….. ”

ആദി ഒരു ഭ്രാന്തമായ രീതിയിൽ മുത്തുവിനോട് അത്രയും പറഞ്ഞ ശേഷം താൻ പിടിച്ച് വച്ചിരിക്കുന്ന ആ കാലിൽ തറച്ച് കയറിയിരുന്ന ആ കത്തിയുടെ പിടിയിൽ പിടിച്ച് വട്ടത്തിൽ കറക്കി ….. മുത്തുവിന്റെ കാലിലെ മുറിവിൽ വച്ച് തന്നെ ആ കത്തി വീണ്ടും ആദി കറക്കിക്കൊണ്ടിരുന്നു ….

 

” ആഹ് ….. ആ …… ആ ……. ആ ….. ”

വേദന കൊണ്ട് മുത്തു അലറിക്കരഞ്ഞ് നിലവിളിച്ചു , ഒപ്പം കാലിൽ നിന്ന് മുന്നിലത്തതിനേക്കാൾ കൂടുതൽ രക്തം പുറത്തേയ്ക്ക് വരാൻ തുടങ്ങി …. വേദന സഹിക്കാൻ കഴിയാതെ മറ്റെ കാൽ കൊണ്ട് മുത്തു ആദിയെ ചവിട്ടാൻ ഒരുങ്ങിയതും ആദി ആ കാലിൽ കയറി പിടിച്ച ശേഷം മറ്റെ കാലിൽ നിന്ന് കത്തി വലിച്ചൂരി ഈ കാലിലേക്ക് കുത്തിക്കയറ്റി ……

 

 

Recent Stories

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….😁

    1. 😁😁😁

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ 👏👏👏👏
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …💖💖💖
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️💥

    Waiting…..

  9. Nice 👌✌️🎊

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ 🌹❤❤️🤎💛🧡💚🤍

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com