✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 120074

 

 

” അവർ അനുഭവിച്ച വേദന എന്തെന്ന് ഞാൻ …. ഞാൻ നിനക്ക് മനസ്സിലാക്കിത്തരം …. ”

 

ഒരു ഭ്രാന്തമായ രീതിയിൽ പറഞ്ഞ ശേഷം ആദി അവിടെ നിന്ന് എണീറ്റ് തൊട്ടടുത്ത് കിടന്ന കയറ് കയ്യിലെടുത്തു ….. വേദന കൊണ്ട് കരഞ്ഞ് തളർന്ന് ചുവരിൽ ചാരിയിരിക്കുന്ന മുത്തുവിനെ ചവിട്ടി കമഴ്ത്തിയിട്ട ശേഷം ആദി അവന്റെ കൈകൾ പുറകിൽ നിന്ന് കെട്ടി ഒപ്പം കാല് കൂടി കൂട്ടിക്കെട്ടിയ ശേഷം കയ്യും കാലും മറ്റൊരു കയറ് ഉപയോഗിച്ച് വലിച്ച് കെട്ടി , ഒന്നനങ്ങാനോ പിടയാനോ പോലും കഴിയാത്ത രീതിയിൽ . ശേഷം അവിടെ കിടന്ന ഒരു പഴയ തുണിക്കഷ്ണം അവന്റെ വായിലേക്ക് കുത്തിയിറക്കി ……

 

എന്നിട്ട് ആദി അവന്റെ ഇടത് കാലിൽ കുത്തിക്കയറ്റിയ കത്തി ഊരിയെടുത്ത ശേഷം അവനെ പിടിച്ച് ചുവരിൽ ചാരിയിരുത്തി …. രക്തം പുരണ്ട ആ കത്തി ആദി പതിയെ മുത്തുവിന്റെ മുഖത്ത് കൂടി കഴുത്തിൽ പിന്നെ നെഞ്ചിൽ വയറിൽ അങ്ങനെ പതിയെ തലോടി ഒടുവിൽ കാലിലെ തുടയിൽ കുത്തിയിറക്കി …..

 

ഒന്ന് നിലവിളിക്കാനോ അനങ്ങാനോ കൂടി കഴിയാതെ മുത്തു വേദന കൊണ്ട് കണ്ണുകൾ മുറുക്കിയടച്ച ശേഷം അവിടുന്ന് നിരങ്ങി നീങ്ങാൻ ശ്രമിച്ചു …..

 

” എന്താടാ ഒന്ന് നിലവിളിച്ച് കരയാൻ കൂടി പറ്റുന്നില്ല അല്ലെ ? ”

മുത്തുവിന്റെ ഷർട്ടിലെ കോളറിൽ പിടിച്ച് അവനെ ചുവരോട് ചേർത്ത് ഇരുത്തിക്കൊണ്ട് ആദി ചോദിച്ചു . ശരീരത്തിൽ നിന്ന് രക്തം ഒരുപാട് പോയത് കാരണം മുത്തു ആകെ അവശനായിത്തുടങ്ങിയിരുന്നു …..

 

 

Recent Stories

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….😁

    1. 😁😁😁

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ 👏👏👏👏
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …💖💖💖
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️💥

    Waiting…..

  9. Nice 👌✌️🎊

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ 🌹❤❤️🤎💛🧡💚🤍

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com