✮കൽക്കി࿐ (ഭാഗം – 9) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 120172

 

 

ഇത്തരം സന്ദർഭങ്ങളിൽ ഇവന്മാർക്ക് തന്റെ തൊട്ട് മുകളിൽ ഉള്ളവന്മാരെ മാത്രമേ അറിയൂ …. ഏറ്റുവും മുകളിൽ ഉള്ളവരെപ്പറ്റി ഒരു സൂചന പോലും ഇവന്മാർക്ക് കൊടുക്കില്ല …. ഹ് …. പറയുന്നത് ചെയ്യും , അത് എന്തിനെന്ന് പോലും അറിയില്ലായിരിക്കും .

 

ഞാൻ ജെസ്റ്റ് നിങ്ങൾ തന്ന എല്ലാ റിപ്പോർട്ടും ഒന്ന് ചെക്ക് ചെയ്തു …. അതിൽ സംശയിപ്പിക്കുന്നത് നിങ്ങൾ പറഞ്ഞത് പോലെ അവസാനത്തെ മർഡർ , ആ …. വർക്കി അയാളുടെ മരണമാ …. അതൊരു മർഡർ ആണെന്ന് എനിക്ക് തോന്നുന്നില്ല , ഒരു സൂയിസൈഡ് പോലെ അതിന് രണ്ട് കാരണങ്ങൾ ….

 

ഒന്ന് കില്ലർ എല്ലാവരെയും കൊല്ലാൻ ഉപയോഗിക്കുന്നത് ആ വാൾ കറ്റാന . പക്ഷെ ഇവിടെ അത് സധാരണ ഒരു കത്തി , മാത്രമല്ല അതിൽ മരിച്ചയാളുടെ ഫിങ്കർ പ്രിന്റുമുണ്ട് …
രണ്ട് , ഒരാൾ സ്വയം തന്റെ കഴുത്ത് മുറിക്കുന്നതിനേക്കാൾ ആഴം കൂടുതലായിരിക്കും മറ്റൊരാളാണ് അത് ചെയ്യുന്നതെങ്കിൽ …. ഇവിടെ അയാളുടെ കഴുത്തിലെ മുറിവിന്റെ ആഴം കുറവാണ് മാത്രമല്ല സ്ട്രഗിൾ ഒന്നും നടന്നിട്ടില്ല , മരിച്ചയാളുടെ ശരീരത്തിൽ ഒരു പാടും ഇല്ല …..
മ് നമുക്ക് നോക്കാം , തൽക്കാലം അത് ഇപ്പോഴത്തെ സ്റ്റേറ്റിൽ തന്നെ നിൽക്കട്ടെ , മർഡർ ….

 

എന്ത് ആവശ്യം വന്നാലും ഞാൻ വിളിക്കും , പ്ലീസ് കോ ഓപ്പറേറ്റ് ….. ”

 

” ഷുവർ സർ …. ഇറ്റ്സ് അവർ ഡ്യൂട്ടി …. ”

മറുപടി നൽകിയിട്ട് വീണ്ടും തങ്ങളുടെ സീനിയർ ഓഫീസർക്ക് സല്യൂട്ട് നൽകിയ ശേഷം രാജീവും ജയരാജും പുറത്തേക്കിറങ്ങി …. അവർ പോയതും
രഘുറാം തന്റെ മുന്നിലിരിക്കുന്ന ഫയലുകളിലേക്ക് നോട്ടം പായിച്ചു …

 

 

Recent Stories

80 Comments

  1. Oru help venam
    നായിക ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നും. നായകൻ ഒരു കൊള്ള പലിശക്കാരന്റെ മകനാണ്. നായികയും നായകനും ഒരേ കോളേജിലാണ് പടിക്കുന്നത്. ഇവർ രണ്ടു പേരും നന്നായി പാട്ട് പാടും.
    ബാക്കി വായിച്ചിട്ടില്ലാ ആർക്കെങ്കിലും കഥയുടെ പേര് അറിയുമെങ്കിൽ പറഞ്ഞു തരാവോ.

    1. Mayilpeeli kkyilundu

  2. ബ്രോ വരാറായോ

  3. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  4. വിച്ചു ബ്രോ…
    എവിടെ ആണ് അനക്കം ഒന്നും ഇല്ലല്ലോ….😁

    1. 😁😁😁

      കുറച്ച് നാൾ ബിസിയായിപ്പോയി ….
      ഈ ആഴ്ച അവസാനം തന്നെ അടുത്ത ഭാഗം ഇടാം

  5. Next part എന്ന് വരും ബ്രോ

    1. ഈ ആഴ്ച വരും bro …. കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും

  6. വേതാളം

    ഒറ്റ സ്‌ട്രെച്ചിൽ ഫുള്ള് കഥ വായിച്ചുതീർത്തു സൂപ്പർ 👏👏👏👏
    നെക്സ്റ്റ എപ്പോളാ???

    1. Thanks bro …💖💖💖
      അടുത്ത ഭാഗം ഈ ആഴ്ച ഉണ്ടാകും

  7. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ നായികയെ rakshikkunnathGuys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    നായകൻ ഒരു കാട്ടിൽ നിന്നും ആണു വരുന്നത് കാട്ടിലെ മൂപ്പന്റ മകളുടെ മകൾ ഒരു കോളേജിൽ പഠിക്കുന്നു അവിടേക്ക് നായകൻ പഠിക്കാൻ വരുന്നു ഏകദേശം കഥ സ്റ്റാർട്ട്‌ ചെയുന്നത് ഇങ്ങനെ ആണു സ്റ്റോറി നെയിം അറിയില്ല അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ

    1. DK

    2. The unique man

      1. ഇവിടെ തന്നെയാണ്

  8. Superr chetta❤️💥

    Waiting…..

  9. Nice 👌✌️🎊

  10. രുദ്ര ദേവൻ

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു പിന്നെ കറ്റാനവാൾ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് അവർ അത് ബാഗിൽ കൊണ്ടു നടക്കാറില്ല പിന്നിൽ കറ്റാന ഉറയിൽ ആണ് സൂക്ഷിക്കുന്നത്

    1. ഒത്തിരി സന്തോഷം ദേവൻ bro ❣️❣️❣️
      ബാഗ് എന്ന് ഉദ്ദേശിച്ചത് വാൾ ഇടുന്ന ഉറ തന്നെയാണ് bro … തോളിന് പുറകിൽ ബാഗ് പോലെ ഇടാൻ കഴിയുന്ന മെറ്റൽ ടൈപ്പ് ഉറയുണ്ട് അതാണ് ഞാൻ പറഞ്ഞത് ….

      സ്നേഹത്തോടെ

  11. അടിപൊളി സൂപ്പർ 🌹❤❤️🤎💛🧡💚🤍

  12. Ho thrilling aayirunnu orennathem vidaruth

  13. നിധീഷ്

    ♥️♥️♥️♥️

  14. അടിപൊളി ബ്രോ ❤

    1. ഒത്തിരി സന്തോഷം രൂദ്രാ ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com