ആ മരണത്തിന് പോലും എത്താൻ കഴിയാതെ എഴുകോണിലെ ആരുമില്ലാത്ത വീട്ടിൽ ഒതുങ്ങിപ്പോകുമ്പോൾ ഏദനുമായി ഒരു രീതിയിലുള്ള അടുപ്പത്തിനും അവൾ തയ്യാറായില്ല.
തന്നിലേക്ക് എത്താനുള്ള വഴികളെല്ലാം അവളടച്ചു.
അവൾക്ക് ഭയമായിരുന്നു.
ഏദൻ പല തവണ മേഘമലയിൽ അന്വേഷിച്ചു ചെന്നെങ്കിലും അവരുമൊന്നും വിട്ടു പറഞ്ഞില്ല.
പണവും രാഷ്ട്രീയവുമുള്ളവർക്ക് ആടിനെ പട്ടിയാക്കാനും, പട്ടിയെ പേപ്പട്ടിയാക്കാനും പിന്നീട് അതിനെ തല്ലിക്കൊല്ലാനുമുള്ള കഴിവുണ്ട്. അതിനെയവർ ഭയന്നു.
എന്നത്തെയും പോലെ ഉറങ്ങാൻ നേരം മിഴിനീർ നനച്ച തലയിണയിൽ മുഖമമർത്തുമ്പോൾ ഏദന്റെ ചങ്ക് പിടച്ചു കൊണ്ടിരുന്നു.
“തെന്നലേ.. നീയെവിടെ?”
??????
ആ രാവ് ഇരുട്ടിയേറെ നേരം കഴിഞ്ഞിട്ടും അവൾക്ക് ഉറക്കം വന്നില്ല. ഓർമകളുടെ വേലിയേറ്റങ്ങൾ പോലെ പുറത്ത് കാറ്റിന്റെ ഹുങ്കാരവും മഴ ഇടിച്ചു കുത്തിപ്പെയ്യുന്നതും ഇടയ്ക്ക് അന്തരീക്ഷം ശാന്തമാവുന്നതും തവളകളുടെ കരച്ചിലുമൊക്കെ കേൾക്കുന്നുണ്ടായിരുന്നു.
അവനെവിടെയായിരിക്കും?
തിരിച്ചു പോയിക്കാണുമോ?
എങ്ങനെ ഇവിടെയെത്തി?
അതും ഈയൊരു വേഷത്തിൽ?
ചോദ്യങ്ങൾ ഇരച്ചു വരുന്നുണ്ടെങ്കിലും അവളതിനെ അടക്കാൻ നോക്കി.
തന്നെ മറന്നു കളഞ്ഞില്ലല്ലോ അവൻ!
കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….
Eth chettatharam aayipoyi
Myre copyright englium koduk atleast
Sad love story’s recommend ചൈയ്യോ plezzzz
@ജോ
പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.
വൈകി ആണ് അരിഞ്ഞത്,
വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?
നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?
Ningalenthukond ee kadha evidittilla?
Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu
Super???
മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????
എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????
Kk jo alla avan ippo pl ill aanu
നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??
ഉഫ് വൈബ് ഐറ്റം ?
ഒത്തിരി ഇഷ്ടായി കഥ..
ജീവനുള്ള പോലെ ??
??????????????????
ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം
എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?
ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???
ഒത്തിരി ഇഷ്ടത്തോടെ
ആരോമൽ
Kk joe ആണോ ??
Alla
??
Super