“തെന്നൽ.”
“ആര്?”
“നമ്മടെ ക്ലാസ്സിലെ തെന്നൽ.”
“പ്ഫ നാറി.” ഏദൻ അവന്റെ കൈ കുടഞ്ഞെറിഞ്ഞു.
“നിനക്ക് പ്രേമിക്കാൻ അവളെയെ കണ്ടുള്ളൂ..”
“അതെന്താ അവക്കൊരു കുഴപ്പം?” ഉള്ളിലൂറിച്ചിരിച്ചുകൊണ്ട് ജാഫർ അവനെ കൂർപ്പിച്ചു നോക്കി.
“അ…അത്…
നീയല്ലേ പറഞ്ഞത്.. അന്യ മതത്തിലെ കുട്ടിയെ കല്യാണം കഴിച്ചാൽ…ഉമ്മ സീൻ ആവുമെന്ന്.”
മതിയായൊരു കാരണം പറയാനില്ലാതെ ഏദൻ നിന്നു വിയർത്തു.
“ഓ അതൊന്നും സാരമില്ല അളിയാ. ഞാൻ ഇന്നലെ തന്നെ ഉമ്മയെ സോപ്പിട്ടു സമ്മതിപ്പിച്ചു.”
“ചുമ്മാ…”
“സത്യം.” ജാഫർ ഇരുകണ്ണുകളും അടച്ചു കാണിച്ചു.
“എടാ.. അവളോടൊന്ന് പറയുമോ.. വന്ന നാള് മുതൽ നെഞ്ചിൽ കേറിപ്പോയി.”
ഏദൻ ഒന്നും പറയാനില്ലാത്ത പോലെ മതിലിലേക്ക് ചാരി നിന്നു.
കൂട്ടുകാരന്റെ പെണ്ണ് തനിക്ക് സഹോദരിയല്ലേ?
അതെങ്ങനെ ശരിയാവും, ഞാനും അവളെ സ്നേഹിക്കുന്നില്ലേ? അപ്പൊ അവനും അവള് പെങ്ങളാവേണ്ടതല്ലേ?
എങ്കിലും കണ്ട നാള് മുതൽ സ്നേഹിക്കുന്നു എന്നൊക്കെ പറയുമ്പോൾ…
“അതിനവൾക്ക് ഇഷ്ടം അല്ലെങ്കിലോ?”
പെട്ടെന്നൊരു കച്ചിത്തുരുമ്പ് കിട്ടിയ പോലെ അവൻ ചോദിച്ചു.
കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….
Eth chettatharam aayipoyi ☹️
Myre copyright englium koduk atleast
Sad love story’s recommend ചൈയ്യോ plezzzz
@ജോ
പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.
വൈകി ആണ് അരിഞ്ഞത്,
വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?
നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?
Ningalenthukond ee kadha evidittilla?
Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️
Super???
മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????
എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????
Kk jo alla avan ippo pl ill aanu
നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??
ഉഫ് വൈബ് ഐറ്റം ?❤️
ഒത്തിരി ഇഷ്ടായി കഥ..
ജീവനുള്ള പോലെ ??
❤️❤️❤️??????????????????
ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം
എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?
ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???
ഒത്തിരി ഇഷ്ടത്തോടെ
ആരോമൽ
Kk joe ആണോ ??
Alla
??
Super