മരം പെയ്യുമ്പോൾ [ജോ] 105

“അങ്കിളെ.. ഹാപ്പി ബർത്ത്ഡേ..” എടുത്തയുടൻ പുഞ്ചിരിയോടെയവൾ പറഞ്ഞു.

 

“താങ്ക്സ് മോളെ.

നടക്കുവാണോ? കിതയ്ക്കുന്നുണ്ടല്ലോ..” മറുവശത്ത് നിന്നൊരു ശബ്ദം വാത്സല്യത്തിൽ പുഞ്ചിരിച്ചു.

 

“ങ്ഹാ അങ്കിളെ… രാവിലെ തന്നെ മുത്തപ്പനെക്കണ്ട് സോപ്പിടാം എന്ന് വച്ചു.”

 

“ഓഹോ.. ഇങ്ങോട്ടിനി എന്നാ.. ആരു നിന്നെ കാണണമെന്ന് പറഞ്ഞ് ബഹളമാണ്.”

 

അവളുടെ മുഖത്ത് വാത്സല്യം കലർന്നു.

 

“ലീവ് കിട്ടുമ്പോ എന്തായാലും വരും.

ഇന്ന് തന്നെ വരാൻ പറ്റീല.” അവളുടെ മുഖത്തിനൊപ്പം സ്വരവും വാടിപ്പോയി.

 

“സാരമില്ലെടാ… ലീവിന് അങ്ങോട്ടും ഇങ്ങോട്ടും ഓടി സമയം കളയണ്ട. മോള് അവിടിരുന്ന് നന്നായിട്ട് പഠിക്ക്.. ഞാൻ വളർത്തിയ കുട്ടിയെ അഡ്വക്കേറ്റ് ആയി കാണാനാ എനിക്ക്‌ കൂടുതലിഷ്ടം. അതുകൊണ്ട് മോൾക്ക് നന്നായി പഠിക്കാൻ കഴിയണേന്ന് മുത്തപ്പനോട് പ്രാർത്ഥിക്ക്.”

 

“മ്മ്… വരമ്പ് എത്താറായി.

ആരൂനോട്‌ ഞാൻ പിന്നെ വിളിച്ചു സംസാരിച്ചോളാം. ചേട്ടൻമാരേം ആന്റീനേം തിരക്കിയെന്നു പറയണേ..”

 

“ഓക്കേടാ…. മോള് സൂക്ഷിച്ചു പോ..”

 

കാൾ അവസാനിച്ചപ്പോഴേയ്ക്കും മുന്നിലവൾ ഇരുട്ട് പുതച്ചു നിൽക്കുന്ന പാടം കണ്ടു.

 

വരമ്പിൽ കൂടി നടക്കുമ്പോഴും അവളുടെ മുഖത്തൊരു നറുപുഞ്ചിരി തെളിഞ്ഞു നിന്നിരുന്നു.

ആർദ്ര എന്ന് പേരിട്ട അവളുടെ ആരൂട്ടിയെ ഓർത്ത്.

 

കൈക്കുഞ്ഞായപ്പോൾ മുതൽ താൻ കൊണ്ടു നടന്നു വളർത്തിയ കുട്ടി. താൻ കരഞ്ഞാൽ കൂടെ കരയും.

ചിരിച്ചാൽ കൂടെ ചിരിക്കും.

 

തുളുമ്പുന്ന കവിളുകളുള്ള കണ്ണാന്തളിപ്പൂവ് പോലൊരു അഞ്ചു വയസ്സുകാരി.

 

ഓരോന്നോർത്ത് ചിരിച്ചും സന്തോഷിച്ചും സ്വയം നൊന്തുമൊക്കെ നടക്കുമ്പോഴാണ് വലതു വശത്തു നിന്നൊരു ഞരക്കം കേട്ടത്.

പാടവും കടന്ന് തോടെത്തിയത് അവളറിഞ്ഞിരുന്നില്ല.

 

ഞെട്ടി വലതു വശത്തേക്ക് നോക്കിയവൾ കമഴ്ന്നു കിടന്ന രൂപത്തെക്കണ്ട് ഭയന്നു പോയി.

 

“അയ്യോ…” വായ പൊത്തി വികസിച്ച കൃഷ്ണമണികളോടെ അവൾ പിന്നോട്ട് ചുവടു വച്ചു.

 

ആ രൂപം വീണ്ടും ഞരങ്ങിക്കൊണ്ടിരുന്നു.

 

അവൾ വേഗത്തിലോടി അവനരികിലെത്തി.

 

നീണ്ടു വളർന്നു കിടക്കുന്ന മുടിയിഴകളിൽ സംശയത്തോടെ നോക്കിക്കൊണ്ട് അവളയാളുടെ ചുമലിൽ പതിയെ കൈ വച്ചു.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.