ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

പക്ഷെ അതിനേക്കാൾ ഏറെ എബ്രയാനെ കുഴക്കിയ മറ്റൊരു വസ്തുത ഹൈപ്പിയൻ രാജാവ്ന്റെ സഹായം എന്തിനാണെന്ന് ആയിരുന്നു. എബ്രയാൻ തന്റെ സംശയം സാഫ്രയോട് ആരാഞ്ഞു. സാഫ്ര അതിനുള്ള ഉത്തരം തന്റെ അച്ഛന് വിശദമാക്കി കൊടുക്കാൻ ആരംഭിച്ചു.

 

 

“ഒക്കോവ രാജ്യത്തിന്റെ സൈനിക, നാവിക  ശക്തി ചെറുതല്ല. പക്ഷെ നമുക്കില്ലാത്ത ഒരു സൈനിക വ്യൂഹം ഹൈപ്പിയൻ രാജ്യത്തിനുണ്ട്.

 

 

“ആനപ്പട”!!!

 

 

ബറാക്കയുടെ തന്ത്രപ്രദാനമായ, അണക്കെട്ടുകൾ  പിടിച്ചടക്കാൻ കാടുകൾ  താണ്ടണം. കുതിരപടയെ വെച്ചു ഒരുപക്ഷെ എളുപ്പത്തിൽ അവടെ എത്താൻ കഴിയും. എത്തിക്കഴിഞ്ഞാൽ വിശ്രമിക്കാൻ സമയമില്ല. മിന്നലാക്രമണത്തിലൂടെയേ  അവ പിടിച്ചടക്കാൻ കഴിയു. യാത്രയുടെ ക്ഷീണം കുതിരകളെയും സൈനികരെയും ബാധിക്കും. അതുണ്ടാവാൻ പാടില്ല. അതിനു നമ്മുടെ കുതിരക്കളും സൈനികരും ക്ഷീണിക്കുന്നതിനു മുൻപ് ആനപ്പട അവിടെ എത്തിയാൽ യുദ്ധം നമ്മുടേത് മാത്രമാകും.. ചെങ്കുത്തായ മലനിരകളും ഘോര വനങ്ങളും താണ്ടി സൈനികർക്കു ആവശ്യമുള്ള സാധനങ്ങൾ എത്തിക്കാൻ ആനപ്പാടയോളം പോന്ന ഒന്ന് ഇന്ന് ലോകത്തില്ല. ആനപ്പടയ്ക്കു കൂടുതൽ സാധന സാമഗ്രികൾ  വഹിക്കനുമാകും  കാടുകളിൽ കൂടുതൽ പരിശീലനം ലഭിച്ചവരാണ് ഹൈപ്പിയൻ സൈന്യം. അതായിരിക്കും നമ്മുടെ വലിയ കരുത്ത്.

 

 

സാഫ്രയുടെ അതീവ ബുദ്ധിയിൽ എബ്രയാൻ ആകൃഷ്ടനായി. തന്റെ ജാര സന്തതിക്ക് തന്റെ മക്കളെക്കാൾ വിവേകവും ബുദ്ധിയും ധൈര്യവുമുള്ളതിൽ എബ്രയാനും  സന്തോഷമായി.

 

 

ഇങ്ങനെ ആണെങ്കിലും മറ്റു നിബന്ധനകൾ എബ്രയാന് അംഗീകരിക്കാൻ കഴിയുന്നത് അല്ലാഞ്ഞിട്ട് പോലും, മനസ്സില്ലാ മനസ്സോടെ ആണെങ്കിലും  എബ്രയാൻ,  സാഫ്രയുടെ  ഉടമ്പടികൾ സമ്മതിച്ചു.  ഒക്കോവ എന്ന വെറുമൊരു രാജ്യത്തെ ഒരു സാമ്രാജ്യമായി മാറ്റിയ ചക്രവർത്തി എന്ന നാമകരണം തങ്ങളുടെ ഇതിഹാസങ്ങളിൽ ചേർക്കാൻ  വേണ്ടി എബ്രയാൻ എന്ത് ത്യാഗവും സഹിക്കാൻ തയ്യാറായിരുന്നു.

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.