ജൂഡോയുടെ വാക്കുകൾ അവൾക് കാര്യങ്ങൾ മനസ്സിലായി. കലുമ്പൻ മലയെ ലക്ഷ്യമാക്കി അവര്‍ നീങ്ങി. ചെറിയ പാറക്കെട്ടുകൾ വലിഞ്ഞു കയറി രണ്ട് പേരും നടന്നു. കലുമ്പൻ മലയിലേക്കുള്ള ദൂരം കുറഞ്ഞു കൊണ്ടിരുന്നു. കണ്ണിനു മുന്നിൽ ഉദ്ദേശം ഒരു മണിക്കൂറിന്റെ യാത്ര കൂടിയേ ഉണ്ടാകു. ട്രീസക്ക് ശരിയായി നടക്കാൻ കഴിയുമായിരുന്നു എങ്കിൽ അതിനു മുൻപ് തന്നെ എത്തിയേനെ.
എന്നാൽ വിധി അവർക്കു വേണ്ടി മറ്റൊരു പ്രതിസന്ധി കാത്ത് വെച്ചിട്ടുണ്ടായിരുന്നു ജീവിതം കയ്യിൽ പിടിച്ച് രണ്ട് ദിവസത്തെ യാത്രയിൽ തിരികെ ലഭിക്കുന്നതിനു തൊട്ടു മുമ്പുള്ള ആ നിമിഷം, തിളങ്ങുന്ന കണ്ണുകൾ അവർക്കു മുന്നിൽ വീണ്ടും പ്രത്യക്ഷമായി. ഇത്തവണ പക്ഷെ ഒട്ടും ശാന്തനായിരുന്നില്ല. ഏകദേശം 50 വാര അകലെ നിൽക്കുന്ന തിളങ്ങുന്ന കണ്ണുള്ള കരിമ്പുലി, അവരെ നോക്കി ഒന്ന് മുരണ്ടു.
ട്രീസ ജൂഡോയുടെ കൈകളിൽ ചേർത്തു പിടിച്ച്. ഭയം അവളുടെ കൈകളെ മാത്രമായിരുന്നില്ല, ചുണ്ടുകളെയും കൺപീലികളെ പോലും വിറകൊള്ളിച്ചു. എതിരിടാൻ കയ്യിൽ ആയുധം പോലുമില്ലാത്ത രണ്ട് കുട്ടികൾ അവനു സന്തോഷം നൽകുന്നുണ്ടാകാം, അവൻ ഒരടി മുന്നോട്ടു വെച്ചു. ട്രീസയും ജൂഡോയും ഒരടി പിന്നോട്ട് വെച്ചു. അവൻ വാ തുറന്നു കൊണ്ട് മുരണ്ടു… കൂർത്ത പല്ലുകൾക്കിടയിൽ ഒലിക്കുന്ന വായ കാണുമ്പോൾ തന്നെ ട്രീസയിൽ ഭയം അരിച്ചു കയറി.
ജൂഡോ നാലുപാടും നോക്കി വലതു വശത്തു വലിയ പാറക്കൂട്ടങ്ങൾ, തിങ്ങി നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ എങ്ങനെ ഓടും എന്നറിയാതെ ശങ്കിച്ചു.പക്ഷെ സമയം കഴിഞ്ഞിരുന്നു. ലക്ഷ്യം നിറവേറാതെ കാടിന്റെ വന്യതയിൽ അലിഞ്ഞു പോകാൻ രണ്ട് പേരും മനസ്സിനെ പാകപ്പെടുത്തി.
Ennu varum bro
Any updates
എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤
ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?
???
അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..
Thx bro….
Udan ezhuthi theerkkum
super
ellam sharikkum neril nadakkuna pole
ഒരുപാടിഷ്ടം , സ്നേഹം
പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം
Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi
ഒരുപാടിഷ്ടം ❤❤❤❤
ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
ഒരുപ്പാട് ഇഷ്ട്ടപെട്ടു
സ്നേഹത്തോടെ റിവാന?
ഒരുപാടിഷ്ടം ❤❤
സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????
Ahaa vannallo….
Vaikunneram vare wait aakki correct plant il kayariappo vannu ?
ഒടുവില്‍ വന്നു അല്ലെ ??
ബന്നു ?
വായിക്കാന്‍ കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Flocky finaly
????
❣️
❤
? ? ©®
❤
?
??
??
❤
♥️
?????
1st
❤