കരിമ്പുലി അരിലുവിയിൽ നിന്നും വെള്ളം കുടിക്കുകയാണിപ്പോൾ, ജൂഡോ അനങ്ങിയില്ല. വെള്ളം കുടിച്ചു കഴിഞ്ഞു അവൻ തലയുയർത്തി നോക്കി വെള്ളം കുടിച്ച അവന്റെ മൂക്കിലെ നനവ് തിളങ്ങുന്ന പോലെ തോന്നി… അവൻ ഒന്ന് കൂടി മുരണ്ടു. മുരളലിൽ മൂക്കിലൂടെ വരുന്ന വായുവിനാൽ അവിടെയുള്ള വെള്ളത്തിന്റെ കാണികകൾ വായുവിൽ ചീട്ടിത്തെറിച്ചു… സൂര്യകിരണങ്ങളേറ്റ് അവയിൽ മഴവിൽ നിറങ്ങൾ മിന്നി.
അവൻ വായ പതിയെ തുറന്നു. കൂർത്ത പല്ലുകൾ വെളിവായി. കണ്ണുകളിലെ തിളക്കം കൂടി വരുന്ന പോലെ. അവ ജൂഡോയെ തന്നെ തുറിച്ചു നോക്കുന്നു. പൂർണമായി തുറന്ന വായയിലെ വലിയ കൂർത്ത പല്ലുകൾ അവനൊരു ക്രൂരമുഖം നൽകി…. ജൂഡോ തന്നാലാവും വിധം അനങ്ങാതെ തന്നെ നിന്നു. അവൻ ഒരു കാൽ വെള്ളത്തിലേക്ക് എടുത്തു വെച്ചു. ജൂഡോ എണീറ്റ് ഓടാനുള്ള രീതിയിലേക്ക് കാലുകൾ മാറ്റിവെച്ചു……..
പക്ഷെ തൊട്ടടുത്ത നിമിഷം അവൻ തിരഞ്ഞു നടന്നു. വന്ന പുൽകാടുകളിലേക്ക് തന്നെ മറഞ്ഞു. ജൂഡോ ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു. വെള്ളം ശേഖരിച്ച മുളകളുമായി ജൂഡോ, ട്രീസയുടെ അടുത്തേക്ക് ഒടി…തളർന്നു കിടക്കുന്ന ട്രീസയെ എഴുന്നേൽപ്പിച്ചു ഇരുത്തി മുളയിൽ ശേഖരിച്ച വെള്ളം അവളുടെ വായിലേക്ക് ഒഴിച്ചു കൊടുത്തു. അവളുടെ മുഖം കഴുകി വൃത്തിയാക്കി.
ട്രീസ ജൂഡോയെ ഒന്ന് നോക്കി. കണ്ണുകൾ ജൂഡോയുടെ കണ്ണുകളിൽ കോർത്തു. അവൾക്കവനോട് വല്ലാത്ത മതിപ്പ് തോന്നി. ജൂഡോ പറിച്ചു കൊണ്ടു വന്ന പഴങ്ങഅവൾക്കു നൽകി. ശേഷം അവളെ താങ്ങി എണീപ്പിച്ചു.
ജൂഡോ : ഇവിടം ഒട്ടും സുരക്ഷിതമല്ല. സൂര്യൻ ഉച്ചിയിൽ എത്തുമ്പോഴേക്കും നമ്മൾ കലുമ്പൻ മലയിലെത്തണം . ഇനിയും നമ്മൾ താമസിച്ചാൽ, കീരിയും കാളിയും നമ്മളെ തേടിയിറങ്ങും. അത് അവരെ നമ്മളിൽ നിന്നും അകറ്റും.
Ennu varum bro
Any updates
എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤
ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?
???
അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..
Thx bro….
Udan ezhuthi theerkkum
super
ellam sharikkum neril nadakkuna pole
ഒരുപാടിഷ്ടം , സ്നേഹം
പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം
Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi
ഒരുപാടിഷ്ടം ❤❤❤❤
ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
ഒരുപ്പാട് ഇഷ്ട്ടപെട്ടു
സ്നേഹത്തോടെ റിവാന?
ഒരുപാടിഷ്ടം ❤❤
സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????
Ahaa vannallo….
Vaikunneram vare wait aakki correct plant il kayariappo vannu ?
ഒടുവില്‍ വന്നു അല്ലെ ??
ബന്നു ?
വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Flocky finaly
????
❣️
❤
? ? ©®
❤
?
??
??
❤
♥️
?????
1st
❤