മുട്ടുകുത്തിയിരുന്നു കൊണ്ട് മുഖം വെള്ളത്തിൽ താഴ്ത്തി. കുറച്ചു സമയം അങ്ങനെ ഇരുന്നു. മുഖം കീറിയ ചെറിയ ചെറിയ മുറിവുകളിൽ വെള്ളം തട്ടുമ്പോൾ നീറ്റൽ അനുഭവപ്പെടുന്നു. ഒഴുക്കുന്ന വെള്ളത്തിന്റെ ദിശയിലേക്ക് ജൂഡോയുടെ മുടിയിഴകൾ പരന്നു. കൺ പീലികൾ വെള്ളത്തിനടിയിൽ അടഞ്ഞു തുറന്നു…. തെല്ലൊരു ആശ്വാസം.!!!! മുഖമുയർത്തി ശ്വാസം ഒന്ന് വലിച്ചു….
ഗർർർർർർർർർർർ………..
കാതിൽ ഒരു മുരളിച്ച കേട്ടത് പോലെ. ജൂഡോ, നനഞ്ഞു കുതിർന്നു മുഖത്തു ഒട്ടിപിടിച്ചിരിക്കുന്ന മുടിയിഴകൾ പിന്നിലേക്കിട്ട് മുഖം തിരിക്കാതെ കൃഷ്‌ണമണികൾ കൊണ്ട് ചുറ്റിലും നോക്കി…
ഗർർർ ഗ്രാരരാ…..
തോന്നിയതല്ല… തന്റെ കാതുകളിൽ വീഴുന്ന ശബ്ദം യഥാർഥ്യമാണ്. സൂര്യ വെളിച്ചം വീണു തുടങ്ങിയിരിക്കുന്നു. പാറകളിൽ തട്ടി തെറിക്കുന്ന കാട്ടരുവിയിലെ വെള്ളക്കണികകളിൽ മഴവിൽ നിറം കാണാം. ജൂഡോ നാലുപാടും നോക്കി. ഏതാണ് മൃഗം എന്നറിയാൻ വേണ്ടി ആവലാതിപ്പെട്ടു.
എന്ത് ചെയ്യണം എവിടേക്ക് രക്ഷപ്പെടണം, മനസ്സിൽ ആശങ്കകൾ മുളച്ചു കൊണ്ടെയിരുന്നു. ജൂഡോ മുഖമുയർത്തി ഒന്ന് കൂടി നോക്കി… തനിക്കു എതിരെ, അരുവിയുടെ അങ്ങേക്കരയിൽ പുൽകാടിനെ വകഞ്ഞു മാറ്റി, അവൻ പുറത്തു വരുന്നു. തിളക്കമുള്ള കണ്ണുകളുമായി….. ഇരുട്ടിനെ തോൽപ്പിക്കും കറുപ്പ്!!!!
“ജൂഡോയുടെ മുന്നിൽ! കരിമ്പുലി….. “
ജൂഡോയുടെ ഹൃദയ മിടിപ്പുകൾ കൂടി വന്നു. രക്ഷ തേടി ചുറ്റുപാടിലും നോക്കി. ചെറിയ പാറക്കല്ലുകൾ നിറഞ്ഞ അരുവി കടന്നു തനിക്കരികിലെത്താൻ ഏതാനും നൊടികൾ മാത്രമേ എടുക്കു. ജൂഡോ , രക്ഷപെടാനുള്ള എല്ലാ വഴികൾ തേടികൊണ്ടിരുന്നു.
Ennu varum bro
Any updates
എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤
ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?
???
അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..
Thx bro….
Udan ezhuthi theerkkum
super
ellam sharikkum neril nadakkuna pole
ഒരുപാടിഷ്ടം , സ്നേഹം
പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം
Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi
ഒരുപാടിഷ്ടം ❤❤❤❤
ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
ഒരുപ്പാട് ഇഷ്ട്ടപെട്ടു
സ്നേഹത്തോടെ റിവാന?
ഒരുപാടിഷ്ടം ❤❤
സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????
Ahaa vannallo….
Vaikunneram vare wait aakki correct plant il kayariappo vannu ?
ഒടുവില്‍ വന്നു അല്ലെ ??
ബന്നു ?
വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Flocky finaly
????
❣️
❤
? ? ©®
❤
?
??
??
❤
♥️
?????
1st
❤