ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

ഇന്ന് സന്ധ്യക്ക്‌ മുൻപ്  മലയാടിവാരത്തിൽ എത്താം എന്ന് പറഞ്ഞതാണ്. കീരിയും കാളിയും എത്തിക്കാണും. മുറിവേറ്റ ട്രീസയുടെ കാലുകൾ തളർന്നു തുടങ്ങിയിരിക്കുന്നു. ജൂഡോയിലേക്ക്  അവൾ കൂടുതൽ ഭാരം നൽകുന്നതായി തോന്നി. ജൂഡോ പരിസരം നിരീക്ഷിച്ചു. ഇലകളിക്കിടയിലൂടെ ഊർന്നു വരുന്ന സൂര്യ  വെളിച്ചം ചുവപ്പായി തുടങ്ങിയിരിക്കുന്നു. സൂര്യൻ അസ്‌തമിക്കാൻ ഇനി അതികം താമസമില്ല. ട്രീസക്ക് നടക്കാൻ ആവുന്നില്ല. ഇനിയും ഇന്ന് നടക്കാൻ കഴിയില്ല ഇരുട്ടിയാൽ പിന്നെ വഴിതെറ്റാനും സാധ്യത ഉണ്ട്. ജൂഡോ സുരക്ഷിതമായ ഒരു സ്ഥലം തിരഞ്ഞു….

 

ഉയർന്നു നിൽക്കുന്ന നിറയെ വള്ളികൾ തൂങ്ങിയാടുന്ന ഒരു മരത്തിനു താഴെ ജൂഡോയും ട്രീസയും ഇരുന്നു. ഇരുട്ടിനു ശക്തി കൂടി വന്നു. ഒപ്പം തണുപ്പും. തീ കൂട്ടി ചൂട് കായാൻ ജൂടോക്കും ഭയം. വന്യ ജീവികളുടെ വിഹാര കേന്ദമാണ് കാട്. ഒരുപക്ഷെ ട്രീസക്ക് പരിക്കില്ലായിരുന്നു എങ്കിൽ ഇപ്പോൾ കലുമ്പൻ മലയാടിവാരത്തിൽ എത്തിയേനെ…..

 

അധികാലത്ത് തന്നെ ജൂഡോ എണീറ്റു. ശരീരം വല്ലാതെ തളരുന്നു. നിർജലീകരണം ശരീരത്തെ ശരിക്കും ബാധിക്കുന്നു. കുടിക്കാൻ ശേഖരിച്ച വെള്ളം ഇന്നലെ ട്രീസയുടെ മുറിവ് കഴുകാനും മറ്റും ഉപയോഗിച്ച് തീർത്തു. എണീറ്റ ഉടനെ ട്രീസയെ നോക്കി. ട്രീസ വല്ലാതെ വിറക്കുന്നുണ്ട്. ശരീരത്തിൽ കൈവെച്ചു നോക്കി. അവളുടെ ശരീരത്തിന്റെ ചൂട് കൂടിയിട്ടുണ്ട്. മുറിവ് അപകടമരാം വിധം ആകുന്നു എന്നതിനു തെളിവാണത്. ആ കൊടും കാട്ടിൽ എന്ത് ചെയ്യണം  എന്നറിയാതെ ജൂഡോ വിഷമിച്ചു….

 

അടുത്തെങ്ങാനും ഒരു അരുവിയുണ്ടോ എന്ന് നോക്കാൻ അവൻ ഓടി വെള്ളതിന്റെ ഒഴുക്ക് അവന്റെ കാതുകളിൽ പതിഞ്ഞു.. ശബ്ദം വരുന്ന ഭാകം ലക്ഷ്യമാക്കി അവൻ നീങ്ങി. ചെറിയ അരുവി  തെളിഞ്ഞ വെള്ളം. കയ്യിലുള്ള മുളകളിൽ ജൂഡോ വെള്ളം ശേഖരിച്ചു.  ശേഷം

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.