ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

കൊട്ടാരത്തിന്റെ വലിയ ചുമരുകൾക്കുള്ളിൽ സകല സുഖലോഭാതയും അനുഭവിച്ച, സുരക്ഷിതത്വത്തിന്റെ  സകല അനുഗ്രഹങ്ങളും  അനുഭവിച്ച ആ കൊച്ച് കുട്ടിക്ക് പക്ഷെ ഇതെങ്ങനെ നേരിടണം എന്നതിൽ അറിവുണ്ടായിരുന്നില്ല. കുതിരകളുടെ കുളമ്പടി ശബ്ദങ്ങൾ അടുത്ത് വന്നു കൊണ്ടിരുന്നു.  നഗരം മുഴുവൻ റോന്ത്‌ ചുറ്റി സാഹചര്യങ്ങൾ നോക്കുന്ന സാഫ്രയുടെ പടയാളികൾ! അപരിചിതൻ നൈജയെയും കൂട്ടി അവരുടെ ദൃഷ്ടികളിൽ നിന്നും മറഞ്ഞു നിന്നു. കുതിരകൾ പോയി കഴിഞ്ഞു. അപരിചിതന്റെ കൈകൾ നൈജയെ വിട്ടു. നൈജ ഭയം കൊണ്ട്  കുറച്ചു അകലേക്ക്‌ മാറി. നൈജ വല്ലാതെ കിതക്കുന്നുണ്ട്.

 

“പടയാളികൾ വീണ്ടും വരും, എന്റെ കൂടെ വരൂ “

 

നൈജ : ഉറൂസോ വരും കാത്തിരിക്കാൻ പറഞ്ഞിട്ട് പോയതാണ്.

 

അയാൾ നൈജയെ ഒന്ന് കൂടി നോക്കി, ഒന്നടുത്തു വന്നു. നൈജയുടെ വസ്ത്രങ്ങളിൽ കൂടി കയ്യൊടിച്ചു.

 

അപരിചിതൻ സ്വയം പറഞ്ഞു….

“ പട്ടിൽ നേർത്ത നൂലുകളിൽ നെയ്ത ഉടുപ്പുകൾ, നഗരവീതികളെ  അറിയാത്ത മുഖഭാവം, കണ്ണുകളിൽ ഭയത്തിന്റെ ലാഞ്ജന”

 

“ഉറൂസോ എവിടെ പോയി?…. “

 

നൈജ : അറിയില്ല…. വേഗം വരം എന്ന് പറഞ്ഞു പോയി…

 

അപരിചിതൻ : ഇത്രയും സമയമായിട്ടും വന്നില്ലെങ്കിൽ അതിനു ഒരു അർത്ഥമെ ഒള്ളു….

 

നൈജ : ഇല്ല ഉറൂസോ വരും, കാത്തിരിക്കാൻ പറഞ്ഞതാണ്….

 

അപരിചിതൻ : ബറാക്ക ഇനി ഇല്ല, കൊട്ടാരത്തിന്റെ കാവലും ഇനിയില്ല. ഉറൂസോ എവിടെയെന്നും അറിയില്ല. ഈ തെരുവോരങ്ങൾ മോൾക്ക് ഒട്ടും സുരക്ഷിതവുമില്ല. എന്റെ കൂടെ വ…….

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.